ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്ക്ക് നൂറ്റിയൊന്ന് വയസ്സ് ; ധീരബലിദാന സ്മരണ പുതുക്കി രാഷ്ട്രം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജാലിയൻ വാലാബാഗ് കൂട്ടക്കൊലയ്‌ക്ക് നൂറ്റിയൊന്ന് വയസ്സ് ; ധീരബലിദാന സ്മരണ പുതുക്കി രാഷ്‌ട്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2020, 11:43 am IST
Facebook
Twitter
WhatsAppTelegram

അമൃതസര്‍ : രാജ്യം ഇന്ന് ജാലിയന്‍വാലാ ബാഗ് കൂട്ടക്കുരുതിയുടെ വേദന നിറഞ്ഞ 101-ാം വാര്‍ഷികം ആചരിക്കുന്നു. 1919 ഏപ്രില്‍ 13 നായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കൊടുംക്രൂരത അരങ്ങേറിയത്.

ലോകചരിത്രത്തിലെ കൊളനി ഭരണത്തിന്‍ കീഴില്‍ ഒരു രാജ്യത്തു നടന്ന ഏറ്റവും നിന്ദ്യമായ നടപടിയായാണ് ജാലിയന്‍വാലാ ബാഗ് അതിക്രമത്തെ വിശേഷിപ്പിക്കുന്നത്. അന്നത്തെ പഞ്ചാബിലെ ലഫ്. ഗവര്‍ണര്‍ മൈക്കിള്‍ ഒ ഡയറും കേണല്‍ റെജിനാള്‍ഡ് ഡയറും ചേര്‍ന്നാണ് നിരായുധരായ ജനങ്ങളെ വെടിവച്ചിട്ടത്. റൗലറ്റ് നിയമത്തിനെതിരെയുള്ള ഭാരതമൊട്ടുക്കുള്ള പ്രതിഷേധ കാലഘട്ടത്തിലാണ് കൂട്ടക്കൊല നടന്നത്.

ഏപ്രില്‍ 6ന് ഭാരതമൊട്ടാകെ സ്വാന്ത്രസമരസേനാനികള്‍ ബന്ദ് നടത്തിയതും തുടര്‍ന്ന ബ്രിട്ടീഷ് ധനകാര്യസ്ഥപാനങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തു. മൂന്ന് മാനേജര്‍മാര്‍ പഞ്ചാബില്‍ കൊലചെയ്യപ്പെട്ടതും അതേ സമയത്തായിരുന്നു. പത്താം തീയതി അമൃതസറില്‍ ഒരു ബ്രിട്ടീഷ് മിഷണറിയെ പ്രദേശവാസികള്‍ തല്ലിയതോടെയാണ് ഡയറിന് ശത്രുത കൂടിയത്.

പ്രാര്‍ത്ഥനാ സഭക്കായി ഒത്തുകൂടിയവരെ ബ്രിട്ടീഷ് പട്ടാളം വളഞ്ഞു. പ്രതിഷേധ പരിപാടിയുടെ യാതൊരു സ്വഭാവവുമില്ലാത്ത ഒരു യോഗമാണ് നടന്നുകൊണ്ടിരുന്നത്. എന്നാല്‍ ശാന്തമായി പിരിഞ്ഞുപോകാനുള്ള സമയം പോലും നല്‍കാതെയാണ് ഡയറിന്റെ ലോകത്തെ ഞെട്ടിച്ച വെടിവയ്‌ക്കാനുള്ള ആജ്ഞ ഉണ്ടായത്. ഒരു മുറിക്കുള്ളിലെന്നപോലെ ഒരു വാതില്‍ മാത്രമുള്ള ആ പൊതുഉദ്യാനത്തിലിട്ട് എല്ലാവരേയും വെടിവെക്കുകയായിരുന്നു. വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെട്ടു. നിസ്സഹായരായ ജനങ്ങളിൽ പലരും മൈതാനത്തിലെ കിണറ്റിൽ വീണ് മരിച്ചു.

സംഭവത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. ബ്രിട്ടീഷുകാർ നൽകിയ ബഹുമതികൾ മഹാത്മാഗാന്ധിയും രവീന്ദ്ര നാഥ ടാഗോറും ഉപേക്ഷിച്ചു. 21 വർഷങ്ങൾ കാത്തിരുന്ന് ഉദ്ധം സിംഗെന്ന ധീര ദേശാഭിമാനി ലണ്ടനിൽ വച്ച് മൈക്കിൾ ഓഡയറിന്റെ കഥ കഴിച്ചത് ജാലിയൻ വാലാബാഗുമായി ബന്ധപ്പെട്ട തിളങ്ങുന്ന അദ്ധ്യായമായി.

Tags: jaliayanwlal baghfreedom fight
Share
Tweet
SendShare

More News from this section

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

Latest News

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം, നടപടി കടുപ്പിച്ച് സർക്കാർ

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies