അരുണാചലില്‍ പാലം നിര്‍മ്മിച്ച് ഇന്ത്യ; ഏതു കാലാവസ്ഥയിലും ചൈനക്കെതിരായ ശക്തമായ പ്രതിരോധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Defence

അരുണാചലില്‍ പാലം നിര്‍മ്മിച്ച് ഇന്ത്യ; ഏതു കാലാവസ്ഥയിലും ചൈനക്കെതിരായ ശക്തമായ പ്രതിരോധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 24, 2020, 11:34 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ പാലം നിര്‍മ്മിച്ച് ഇന്ത്യ. കനത്ത കാലാവസ്ഥ വയ്തിയാനങ്ങളില്‍ ഇനി ഗതാഗതം സുഗമമായി നടക്കുമെന്ന് സൈന്യം. പ്രതിരോധ മേഖലയില്‍ ചൈനയുടെ വെല്ലുവിളിക്കെതിരെ ശക്തമായ നടപടിയാണ് അരുണാചലിലെ പാലമെന്ന് ഇന്ത്യ അറിയിച്ചു. സുബാന്‍സിരി നദിക്ക് കുറുകേയാണ് ഇന്ത്യ പാലം നിര്‍മ്മിച്ചിരിക്കുന്നത്. പര്‍വ്വത മേഖലകലകളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗ്ഗനൈസേഷനാണ് അതീവ ദുഷ്‌ക്കരമായിരുന്ന പാലം പണി ഏറ്റെടുത്ത് പൂര്‍ത്തിയാക്കിയത്. ദാപോറിജോ എന്നാണ് പാലത്തിന് പേരുനല്‍കി യിരിക്കുന്നത്. ആകെ 430 അടിയാണ് നീളം. ഇതോടെ 3000 സൈനികര്‍ക്കായുള്ള എല്ലാ സാധനങ്ങളും എത്തിക്കാനാകും.

സുബാന്‍സിരി മേഖല എന്നും ഇന്ത്യക്കെതിരെ ചൈന വെല്ലുവിളി നിരന്തരം നടത്തുന്ന സ്ഥലമാണ്. എന്നാല്‍ പലപ്പോഴും നുഴഞ്ഞുകയറ്റവും ചൈനയുടെ കയ്യേറ്റവും തടയാന്‍ ഗതാഗത സംവിധാനം ഒരിക്കലും പ്രായോഗികമായിരുന്നില്ല. എന്നാല്‍ പുതിയ പാലം സേനക്ക് എല്ലാ സംവിധാനങ്ങളും സജ്ജമാക്കാന്‍ ഏറെ സഹായകമാണെന്നും പ്രതിരോധ മന്ത്രാലയം അറിയിച്ചു. 2017ല്‍ ദോക് ലാം മേഖലയെ ചൊല്ലിയുണ്ടായ ചൈന-ഭൂട്ടാന്‍ തര്‍ക്കത്തിന് കാരണമായ പ്രദേശവും ഇവിടെയാണ്. 1962ലെ യുദ്ധത്തിന് ശേഷം ഇന്ത്യ-ചൈന വെടിവെയ്പ് നടന്നത് ദോക്‌ലാമിലായിരുന്നു.

വിവിധ സമയത്തായി ഇതേ മേഖലയില്‍ 3488 ചതുരശ്ര കിലോമീറ്റര്‍ പ്രദേശമാണ് ചൈന അനധികൃതമായി കയ്യേറിയിരിക്കുന്നത്. 600 തവണ ചൈനയുടെ കയ്യേറ്റം നടന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. മലനിരകളിലായി 74 സുപ്രധാന റോഡുകളാണ് നരേന്ദ്രമോദി സര്‍ക്കാര്‍ വന്ന ശേഷം പണിപൂര്‍ത്തിയാക്കിയത്. 20 റോഡുകളുടെ പണി നടന്നുകൊണ്ടിരിക്കുന്നതായും സൈന്യം അറിയിച്ചു.

Tags: arunachal
ShareTweetSendShare

More News from this section

പഹൽഗാം ഭീകരാക്രമണത്തിന് ഇന്ന് ഒരു വർഷം: നടുക്കം മാറാതെ രാജ്യം; തിരിച്ചടിയുടെ ഓർമ്മ പുതുക്കി സൈന്യം ​

ഇന്ത്യൻ അതിർത്തിയിൽ നുഴഞ്ഞുകയറ്റ നീക്കം: 70 ലോഞ്ച് പാഡുകളിലായി 800 ഭീകരർ തയ്യാറെടുക്കുന്നെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട് ​

പ്രതിരോധ മേഖലയിൽ വിപ്ലവം: അത്യാധുനിക ജെറ്റ് എൻജിനുകൾ ഇനി ഇന്ത്യയിൽ നിർമ്മിക്കും; ചർച്ചകൾ പൂർത്തിയായി

പാകിസ്ഥാന്റെ ചങ്കിടിപ്പ് ഇനി ഉയർന്നു കേൾക്കാം; ഭാരതത്തിന് പുതിയ 114 റാഫേൽ ജെറ്റുകൾ; 3.25 ലക്ഷം കോടിയുടെ പ്രതിരോധ കരാറിന് അംഗീകാരം

നാവികസേനാ ദിനം അനന്തപുരിയിൽ; പടക്കപ്പലുകളെ വരവേൽക്കാൻ ശംഖുമുഖം ഒരുങ്ങുന്നു; മാസ്മരിക പ്രകടനവുമായി ഇന്ത്യൻ നാവികസേന

ഭാരതത്തിന് ഇനി 700 ഇരട്ടി കരുത്ത്; തദ്ദേശീയമായി വികസിപ്പിച്ച അസ്ത്ര മാര്‍ക്ക് 2 മിസൈൽ സേനയിലേക്ക്

Latest News

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies