ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കാനൊരുങ്ങി ജര്‍മ്മനി
Thursday, July 10 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

ബുന്ദേസ്ലീഗാ ഫുട്‌ബോള്‍ ലീഗ് ആരംഭിക്കാനൊരുങ്ങി ജര്‍മ്മനി

Janam Web Desk by Janam Web Desk
May 5, 2020, 02:10 pm IST
FacebookTwitterWhatsAppTelegram

ബെര്‍ലിന്‍: ജര്‍മ്മന്‍ ഫുട്‌ബോളിന്റെ ഔദ്യോഗിക ലീഗായ ബുന്ദേസ്ലീഗാ മത്സരങ്ങള്‍ ഈ മാസം പുനരാരംഭിക്കാനൊരുങ്ങുന്നു. 15-ാം തീയതിയോടെ മത്സരങ്ങള്‍ അടച്ചിട്ട സ്‌റ്റേഡിയ ത്തില്‍ നടത്താനാകുമെന്ന നിലപാടാണ് ഫുട്‌ബോള്‍ അസോസിയേഷന്‍ സ്വീകരിച്ചി രിക്കുന്നത്. ജര്‍മ്മന്‍ പ്രധാനമന്ത്രി ആഞ്ജല മെര്‍ക്കെല്ലുമായുള്ള വീഡിയോ കോണ്‍ഫറന്‍ സിന് ശേഷമാണ് ലീഗ് സംഘാടകര്‍ ഈ മാസം അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരങ്ങള്‍ നടത്താനുള്ള സന്നദ്ധത പ്രകടിപ്പിച്ചത്.

ആകെ 18 ടീമുകളാണ് ബുന്ദേസ്ലീഗയില്‍ മാറ്റുരക്കുന്നത്. ആദ്യ നാലു സ്ഥാനങ്ങളില്‍ ബയേണ്‍ മ്യൂണിച്ചാണ് ഒന്നാമന്‍. ബൊറോസിയ ഡോട്ട്മുണ്ട്, ലീപ്‌സിഗ്, ഗ്ലാഡ് ബാച്ച് എന്നീ ക്ലബ്ബുകളാണ് തൊട്ടുപുറകിലുള്ളത്. ബെയര്‍ അഞ്ചാം സ്ഥാനത്തും ഷാല്‍ക്കേ ആറാം സ്ഥാനത്തുമാ ണുള്ളത്. എല്ലാ ടീമുകളും 25 മതസരങ്ങളാണ് കളിച്ചിട്ടുള്ളത്.

മെയ് മാസം 11-ാം തീയതി മുതല്‍ രാജ്യത്തെ ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തു മെന്ന സൂചനയാണുള്ളത്. നിലവില്‍ ചെറിയ കടകളെല്ലാം പ്രവര്‍ത്തിച്ചു തുടങ്ങി. കൃത്യമായ സാമൂഹിക അകലം പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്താനുള്ള സര്‍ക്കാര്‍ സംവിധാനവും ആയിക്കഴിഞ്ഞെന്നും മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Tags: germanybundesliga football
Share40TweetSendShare

More News from this section

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

തലയ്‌ക്കല്ലടാ… പന്തിൽ! കൊളംബിയൻ താരത്തെ ചവിട്ടി വീഴ്‌ത്തി എൻസോ ഫെർണാണ്ടസ്, വീഡിയോ

ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടെന്ന് തെളിയിച്ച 40-കാരൻ; മൂന്നാം അന്താരാഷ്‌ട്ര കിരീടം നെറുകിൽ ചൂടി പോർച്ചു​ഗൽ

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

Latest News

ശബരിമലയിൽ നവഗ്രഹ പ്രതിഷ്ഠ ജൂലൈ 13ന് ; പൂജകൾക്കായി നാളെ നട തുറക്കും

റോഡരികിൽ ഇറക്കിയിട്ട മെറ്റലിൽ തെന്നി വീണ് അപകടം; സ്കൂട്ടർ യാത്രക്കാരിക്ക് പഞ്ചായത്ത് നഷ്ടപരിഹാരം നൽകണം; മനുഷ്യാവകാശ കമ്മീഷൻ

നായയുടെ കടിയേറ്റത് ആരോടും പറഞ്ഞില്ല; പേവിഷബാധയുടെ ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന 24 കാരൻ മരിച്ചു

നിസ്സാരമായി തോന്നുംവിധം രോഗം ഭേദമാക്കിയ ഡോക്ടറാണ്; ഇത്തരം മനുഷ്യരാണ് യഥാർത്ഥ ഹീറോകൾ; കുറിപ്പുമായി മോഹൻലാൽ

ഗുരുവായൂർ ദേവസ്വം തസ്തികകളിലേക്ക് പൊതു ഒ.എം.ആർ പരീക്ഷ ജൂലൈ 20 ന്

ഒടുവിൽ നടപടി!! ഗുരുവായൂർ ക്ഷേത്ര നടയിലെ ഹോട്ടൽ അടിച്ചു തകർത്ത സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിൽ; സിഐടിയു നേതാവ് അനീഷ് നിരവധി ക്രിമിനൽ കേസുകളിൽ പ്രതി

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

മുടിവെട്ടാൻ ആവശ്യപ്പെട്ടത്തിന്റെ ദേഷ്യം; സ്‌കൂൾ പ്രിൻസിപ്പലിനെ വിദ്യാർത്ഥികൾ കുത്തിക്കൊന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies