തലയ്ക്കല്ലടാ... പന്തിൽ! കൊളംബിയൻ താരത്തെ ചവിട്ടി വീഴ്ത്തി എൻസോ ഫെർണാണ്ടസ്, വീഡിയോ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

തലയ്‌ക്കല്ലടാ… പന്തിൽ! കൊളംബിയൻ താരത്തെ ചവിട്ടി വീഴ്‌ത്തി എൻസോ ഫെർണാണ്ടസ്, വീഡിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 11, 2025, 10:43 am IST
Facebook
Twitter
WhatsAppTelegram

ലോകകപ്പ് യോ​ഗ്യത മത്സരത്തിൽ കൊളംബിയക്കെതിരെ കഷ്ടിച്ചാണ് ലോകചാമ്പ്യന്മാർ രക്ഷപ്പെട്ടത്. പരുക്കൻ കളിയിൽ അർജൻ്റീനയ്‌ക്ക് പത്തുപേരായി ചുരുങ്ങേണ്ടിയും വന്നു. അപകടകരമായൊരു ഫൗൾ നടത്തിയ അർജന്റൈൻ താരം എൻസോ ഫെർണാണ്ടസാണ് നേരിട്ട് ചുവപ്പ് കാർഡ് വാങ്ങി പുറത്തായത്. കൊളംബിയക്കെതിരെ ഒരു ​ഗോളിന് പിന്നിൽ നിൽക്കുമ്പോഴായിരുന്നു എൻസോ ഫെർണാണ്ടസിന്റെ കടുത്ത ഫൗൾ.

കൊളംബിയൻ മിഡ്ഫീൾഡറായ കെവിൻ കസ്താനോയെ മുഖത്ത് ചവിട്ടി വീഴ്‌ത്തുകയായിരുന്നു എൻസോ. മത്സരത്തിന്റെ 70-ാം മിനിട്ടിലായിരുന്നു സംഭവം. ഹൈ ബോൾ എടുക്കാൻ ശ്രമിക്കുന്നതിനിടെ കൊളംബിയൻ താരത്തിന്റെ മുഖത്ത് അർജന്റീന താരം ചവിട്ടി. മൈതാനത്ത് വീണ കെവിൻ വേദനയിൽ പുളയുന്നതും കാണമായിരുന്നു. ഉടനെ റഫറി ചുവപ്പ് കാർഡ് നൽകി എൻസോ ഫെർണാണ്ടസിനെ കളിയിൽ നിന്ന് പുറത്താക്കി.

കൊളംബിയക്കായി ലൂയിസ് ഡയസ് ആണ് ആ​ദ്യ പകുതിയിൽ ​ഗോൾ നേടിയത്. ​ഗോളിയെ കാഴ്‌ച്ചക്കാരനാക്കിയായിരുന്നു വിങറുടെ ​ഗോൾ. അൽമാഡയാണ് അർജന്റീനയ്‌ക്കായി വലകുലുക്കിയതും വലിയൊരു നാണക്കേടിൽ നിന്ന് രക്ഷിച്ചതും.

https://streamin.one/v/4ff277d2

TARJETA ROJA CLARÍSIMA A ENZO FERNÁNDEZ, VAYA ENTRADA 🤐🤐🤐pic.twitter.com/zj0YvpNpqw

— REAL MADRID FANS 🤍 (@AdriRM33) June 11, 2025

Tags: kickingEnzoFernandezShowncolombiaCardRedmidfielder
Share
Tweet
SendShare

More News from this section

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

Latest News

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies