തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്ക്ക് എതിരാളി സ്പെയ്ൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 6, 2025, 12:39 pm IST
Facebook
Twitter
WhatsAppTelegram

യുവതയുടെ കരുത്തിൽ ഫ്രാൻസിനെ മറികടന്നെത്തിയ സ്പെയിനും പരിചയസമ്പത്തിന്റെ പിൻബലത്തിൽ ജർമനിയെ വീഴ്‌ത്തിയ പോർച്ചു​ഗലും നേഷൻസ് ലീ​ഗ് ഫൈനലിൽ നേർക്കുനേർ വരും. ഞായറാഴ്ച മ്യൂണിക് ഫുട്ബോൾ അരീനയിലാണ് കലാശ പോര്. രണ്ടാം സെമിയിൽ 5-4-നാണ് ഫ്രാൻസിനെ സ്പെയ്ൻ കീഴടക്കിയത്. ലാമിൻ യമാലിന്റെ രണ്ടു ​ഗോളുകളാണ് സ്പെയ്നിന് നിർണായകമായത്.

രണ്ടാമതൊരു കിരീടം മോഹിച്ചെത്തുന്ന പോർച്ചു​ഗലിന് സ്പെയ്ൻ ഉയർത്തുന്നത് വലിയ വെല്ലുവിളിയാകും. ഇതിനൊപ്പം തലമുറകൾ തമ്മിലുള്ള മത്സരം കൂടിയാണ് ജർമനിയിൽ ഫുട്ബോൾ അരീനയിൽ അരങ്ങേറുന്നത്. തന്നേക്കാൾ 23 വർഷം സീനിയറായ റൊണാൾഡയ്‌ക്കൊപ്പം സ്പാനിഷ് വണ്ടർ കിഡ് ലാമിൻ യമാൽ നേർക്കുനേർ വരുന്ന ആദ്യ മത്സരം കൂടിയാകുമിത്. സ്പെയിൻ നിരയിൽ ഏറ്റവും അപകടകാരിയായ താരമാണ് 17-കാരനായ യമാൽ.

ഫ്രാൻസിനെ നിഷ്പ്രഭമാക്കി യുവതാരം അത് ഒരിക്കൽ കൂടി അടിവരയിട്ടു. താൻ ആരാണെന്ന് തെളിയക്കാൻ കാത്തിരിക്കുന്നതായും യമാൽ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നടന്ന അവസാന പത്ത് നേഷൻസ് ലീ​ഗ് മത്സരങ്ങളിലും സ്പെയിൻ തോറ്റിട്ടില്ല എന്നൊരു ചരിത്രവും അവർക്ക് ​പിൻബലമേകും. ബ്രൂണോ ഫെർ‍ണാണ്ടസും പിഎസ്ജി താരം വിറ്റൻഹയും ബെർണാഡോ സിൽവയും റൂബന്‍ നെവെസും അണിനിരക്കുന്ന മധ്യനിരയാണ് പോർച്ചു​ഗലിന്റെ എഞ്ചിൻ. 41-കാരനെങ്കിലും തളർച്ച തെല്ലും ബാധിച്ചിട്ടില്ലെന്ന് ജർമനിക്കെതിരെ ​ഗോളോടെ തെളിയിച്ചാണ് റെണാൾഡോയുടെ വരവ്. തലമുറകളുടെ പോരാട്ടത്തിൽ തലയാര് എന്ന് ഞായറാഴ്ച വ്യക്തമാകും.

Tags: finalnationsspainPORTUGALleague
Share
Tweet
SendShare

More News from this section

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

Latest News

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

2027 ഐപിഎല്ലിന് മുമ്പ് മുംബൈ ഇന്ത്യന്‍സില്‍ മാറ്റം; മഹേല ജയവര്‍ധനെ പുറത്തേക്കെന്ന് സൂചന

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

നെടുമ്പാശേരി മിനി കൂപ്പര്‍ അപകടം: നാല് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി

കുപ്വാരയില്‍ ഏറ്റുമുട്ടല്‍; രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്; ഭീകരര്‍ക്കായി തെരച്ചില്‍ തുടരുന്നു

ശബരിമലയില്‍ കരുതല്‍ അരവണ ശേഖരമില്ല; ഉത്പാദനം പൂര്‍ണതോതിലാകാന്‍ 20 വരെ കാത്തിരിക്കണം ്രപ്രതിസന്ധിക്ക് സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies