ചൈന നടത്തുന്നത് കടന്നുകയറ്റം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന നടത്തുന്നത് കടന്നുകയറ്റം: ഇന്ത്യക്ക് പിന്തുണയുമായി അമേരിക്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 2, 2020, 12:28 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈന നിരന്തരം നടത്തുന്ന പ്രകോപനത്തിനെതിരെ അമേരിക്ക. ചൈന ശരിയായ അര്‍ത്ഥത്തിലുള്ള കടന്നുകയറ്റവും അതിലൂടെ ഇന്ത്യയെ ഭീഷണിപ്പെടുത്താനുമാണ് ശ്രമിക്കുന്നതെന്നാണ് അമേരിക്ക വിമര്‍ശിച്ചിരിക്കുന്നത്. അമേരിക്കയുടെ വിദേശകാര്യ വകുപ്പാണ് ചൈനക്കെതിരെ പ്രതികരണവുമായി രംഗത്തെത്തിയത്. വിദേശകാര്യവകുപ്പിന്റെ സമിതി മേധാവി എലിയറ്റ് ഏംഗലാണ് കടുത്ത വിമര്‍ശനം ചൈനക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

‘ ഇന്ത്യാ-ചൈന അന്താരാഷ്‌ട്ര നിയന്ത്രണരേഖയില്‍ ചൈന നടത്തുന്ന നീക്കത്തില്‍ ഞങ്ങള്‍ അതീവ ആശങ്കയിലാണ്. ചൈന നിരന്തരം അയല്‍രാജ്യങ്ങളെ തങ്ങളുടെ സൈനിക ശക്തിയുടെ ബലത്തില്‍ ഭീഷണിപ്പെടുത്തുകയാണ്. തര്‍ക്കങ്ങള്‍ പരിഹരിക്കേണ്ടത് അന്താരാഷ്‌ട്ര നിയമങ്ങളുടെ അടിസ്ഥാനത്തിലാണ്’ എലിയറ്റ് ഏംഗല്‍ പറഞ്ഞു.

‘ശക്തികൊണ്ട് എല്ലാം നേടാമെന്ന് ധരിക്കരുത്. അത്തരം ലോകത്തിലല്ല നാം ജീവിക്കുന്നത്. രാജ്യാന്തര പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അന്താരാഷ്‌ട്ര തലത്തില്‍ നയങ്ങളും വേദികളുമുണ്ട്. ചൈന അനന്താരാഷ്‌ട്ര നിയമങ്ങള്‍ പാലിക്കണമെന്ന് ശക്തമായ ഭാഷയില്‍ ആവശ്യപ്പെടുകയാണ്’ ഏംഗല്‍ വ്യക്തമാക്കി.

ഇന്ത്യന്‍ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് നടത്തിയ പരാമര്‍ശത്തിന് പിന്തുണയര്‍പ്പിച്ചാണ് അമേരിക്കന്‍ വിദേശകാര്യവകുപ്പിന്റെ പ്രസ്താവന എന്നത് ഏറെ ശ്രദ്ധേയമാണ്. തങ്ങളുടെ അഭിമാനത്തിന് ക്ഷതമേല്‍ക്കുന്ന ഒന്നും അനുവദിക്കുന്ന പ്രശ്‌നമില്ലെന്ന് ഇന്ത്യയുടെ പ്രതിരോധ മന്ത്രി ചൈനയുടെ കടന്നുകയറ്റ ശ്രമത്തെ പരാമര്‍ശിച്ചുകൊണ്ട് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Tags: US-china-india
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

വൈദ്യുതി ഉപയോഗം കുതിച്ചുയര്‍ന്നു; ഇന്ന് രാത്രി കേരളത്തില്‍ വൈദ്യുതി നിയന്ത്രണം വന്നേക്കും, കെഎസ്ഇബി മുന്നറിയിപ്പ്

ഭക്ഷണം തയ്യാറാക്കുന്നതിനെച്ചൊല്ലി തര്‍ക്കം; ഭര്‍ത്താവിന്റെ മര്‍ദനമേറ്റ് യുവതി മരിച്ചു, പ്രതി കസ്റ്റഡിയില്‍

ഏഴ് ടിക്കറ്റുകള്‍ക്കായി കുടുംബം ഓണ്‍ലൈനിലൂടെ അടച്ചത് 6000 രൂപ; കിട്ടിയത് 230 രൂപയുടെ സീറ്റ്; ഭക്ഷണങ്ങള്‍ക്കും അമിത വില; വിമര്‍ശനവുമായി വി.വി. രാജേഷ്

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies