ലോക പരിസ്ഥിതി ദിനം: നഗര വനവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ച് ജാവദേക്കര്‍
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോക പരിസ്ഥിതി ദിനം: നഗര വനവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ച് ജാവദേക്കര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 5, 2020, 01:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡല്‍ഹി: ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച രാജ്യത്ത് നഗരവനവല്‍ക്കരണ പദ്ധതി പ്രഖ്യാപിച്ചു. കേന്ദ്ര പരിസ്ഥിതി വനം വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറാണ് പദ്ധതി പ്രഖ്യാപിച്ചത്. രാജ്യത്തെ 200 മഹാനഗരങ്ങളിലാണ് ആദ്യഘട്ടമായി പദ്ധതി നിലവില്‍വരിക.

നമുക്ക് ഗ്രാമീണ മേഖലകളില്‍ വനങ്ങളുണ്ട്. എന്നാല്‍ നഗരമേഖലകളില്‍ വൃക്ഷങ്ങള്‍ ധാരാളമുള്ള പ്രദേശങ്ങളോ വനങ്ങളോ കുറവാണ്. അതുകൊണ്ട് നഗരങ്ങളിലെ വനവല്‍ക്കരണം പ്രോത്സാഹിപ്പിക്കമെന്നും മന്ത്രി പറഞ്ഞു. നഗരങ്ങളില്‍ പൂന്തോട്ട നിര്‍മ്മാണങ്ങള്‍ക്ക് പകരമായി വനങ്ങളാണ് വളര്‍ത്തേണ്ടതെന്നും പ്രകാശ് ജാവദേക്കര്‍ നിര്‍ദ്ദേശിച്ചു.

ഇന്ത്യയിലെ 200 മഹാനഗരങ്ങളെ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്.  കേന്ദ്ര വനംവകുപ്പാണ് പദ്ധതിക്കായി ഫണ്ട് ചിലവഴിക്കുന്നത്. ആദ്യം നഗരത്തിലെ തരിശായ ഭൂമികളും വനമുള്ള പ്രദേശങ്ങളും ചേര്‍ത്തുള്ള ഭൂപടം തയ്യാറാക്കണം. വിജയത്തിന് പൊതുജനപങ്കാളിത്തമാണ് വേണ്ടതെന്നും ജാവദേക്കര്‍ പറഞ്ഞു.

‘ ഇന്ത്യയുടെ ജനസംഖ്യ ലോകത്തിലെ 16 ശതമാനമാണ്. അത്രയും തന്നെയാണ് മൃഗങ്ങളുടെ എണ്ണവും. എല്ലാവര്‍ക്കും മണ്ണും ജലവും വേണം. എന്നാല്‍ ലോകത്തിലെ ആകെയുള്ള ഭൂമിയില്‍ 2.5 ശതമാനം മാത്രമാണ് നമ്മുടെ കയ്യിലുള്ളത്. അതുപോലെ പ്രകൃതി ദത്തമായ ജലശ്രോതസ്സുകളാകട്ടെ കേവലം 4 ശതമാനവും’ പ്രകാശ് ജാവദേക്കര്‍ ചൂണ്ടിക്കാട്ടി. ഇതിനിടെ ലോകത്തിലെ ജൈവവൈവിധ്യത്തിന്റ 8 ശതമാനം നിലനിര്‍ത്താന്‍ ഇന്ത്യക്കാവുന്നത് വലിയ നേട്ടമാണെന്നും ജാവദേക്കര്‍ പറഞ്ഞു.

Tags: world environment day
Share
Tweet
SendShare

More News from this section

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

ലേയ്‌സ്, കുർകുറെ, മാഗി….പ്രമുഖ ബ്രാൻഡുകളുടെ ഭക്ഷ്യ ഉൽപ്പന്നങ്ങളിൽ കാലാവധി തിരുത്തൽ; മുംബൈ ഗോഡൗണിൽ വൻ റെയ്ഡ്

Latest News

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

ചാനിയംകടവ് പുഴയിൽ ചാടിയ യുവാവ് മരിച്ചു; കുറിപ്പ് കണ്ടെത്തി

ഭാര്യ വിവാഹമോചനത്തിന് കേസ് നൽകി; അമ്മായിയമ്മയുടെ കാറിന്റെ ടയർ കുത്തിക്കീറി മരുമകൻ

 ഭാര്യയെയും മക്കളെയും മതം മാറ്റി; താമസിപ്പിച്ചിരിക്കുന്നത് രണ്ടാത്താണിയെ സ്ഥാപത്തിൽ; കുടുംബത്തെ തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് മലപ്പുറത്ത് യുവാവിന്റെ ആത്മഹത്യാഭീഷണി

കിണറിനുള്ളില്‍ തീ ആളിപ്പടര്‍ന്നു; കല്ലമ്പലത്ത് മൂന്ന് യുവാക്കള്‍ക്ക് പൊള്ളലേറ്റു; കിണറ്റില്‍ പെട്രോള്‍ സാന്നിധ്യമെന്ന് സംശയം

പരിക്കിന് ശേഷം ‘തിരിച്ചുവരവ്’ ഗംഭീരം; യുഎസ് ഓപ്പണില്‍ അല്‍കാരസ് മൂന്നാം റൗണ്ടില്‍; ചൈനീസ് താരം വു യിബിങ്ങിനെ നേരിടും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies