അന്താരാഷ്ട്ര ഫുട്‌ബോളില്‍ 15 വര്‍ഷം; ഉടനെയൊന്നും കളിനിര്‍ത്തില്ല: സുനില്‍ ഛേത്രി
Tuesday, July 15 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ 15 വര്‍ഷം; ഉടനെയൊന്നും കളിനിര്‍ത്തില്ല: സുനില്‍ ഛേത്രി

Janam Web Desk by Janam Web Desk
Jun 12, 2020, 10:04 am IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ രംഗത്ത് കഴിയുന്നത്ര കാലം തുടരുമെന്ന് സുനില്‍ ഛേത്രി. അന്താരാഷ്‌ട്ര ഫുട്‌ബോള്‍ മതിയാക്കുന്നുവെന്ന പ്രചാരണത്തിന് തടയിട്ടുകൊണ്ടാണ് ഛേത്രിയുടെ മറുപടി. ‘ ഞാന്‍ നിലവിലെ ഫുട്‌ബോള്‍ രംഗം ഏറെ ആസ്വദിക്കുകയാണ്. ഉടനെയൊന്നും എവിടേക്കും പോകുന്നുമില്ല’ ഇന്ത്യക്കായി 100 ലേറെ അന്താരാഷ്‌ട്ര മത്സരം കളിച്ച് റെക്കോഡ് സൃഷ്ടിച്ച ഛേത്രി പറഞ്ഞു. അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ അരങ്ങേറ്റംകുറിച്ചിട്ട് ഇന്നേക്ക് ഛേത്രിയ്‌ക്ക് 15 വയസ്സ് തികയുകയാണ്.

താന്‍ ഇനിയും കുറഞ്ഞത് നാലുവര്‍ഷമെങ്കിലും കളിച്ചിട്ടേ പിന്മാറാന്‍ ഉദ്ദേശിക്കുന്നുള്ളു. എന്റെ ശാരീരിക ക്ഷമതയ്‌ക്ക് നിലവില്‍ ഒരു പ്രശ്‌നവുമില്ലെന്നും 35 വയസ്സുകാരനായ ഛേത്രി പറഞ്ഞു. ഇന്ത്യക്കായി ഏറ്റവുമധിക മത്സരങ്ങള്‍ കളിച്ച താരമെന്ന നിലയിലും ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടി മെസ്സിയെപോലും മറികടന്ന താരമാണ് ഛേത്രി.

നിലവിലെ ഇന്ത്യന്‍ ലീഗ് മത്സരങ്ങളില്‍ ബാംഗ്ലൂര്‍ എഫ്.സിയുടെ പകരംവയ്‌ക്കാനില്ലാത്ത താരമാണ് ഛേത്രി. ഫുട്‌ബോളില്‍ കുറഞ്ഞത് 20 വര്‍ഷം കളിക്കാന്‍ ആഗ്രഹിക്കുന്നുവെന്നാണ് ഛേത്രിയുടെ ശക്തമായ നിലപാട്. നിലവില്‍ 115 മത്സരങ്ങളിലായി 72 ഗോളുകളാണ് ഛേത്രി നേടിയിരിക്കുന്നത്. അന്താരാഷ്‌ട്ര ടൂര്‍ണ്ണമെന്റുകളില്‍ ഏറ്റവും അധികം ഗോളുകള്‍ നേടുന്ന താരങ്ങളില്‍ ഛേത്രിയ്‌ക്ക് മുന്നിലുള്ളത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയും ലയണല്‍ മെസ്സിയും മാത്രമാണ്.

Tags: sunil chethri
ShareTweetSendShare

More News from this section

ലംബോർ​ഗിനി കത്തിയമർന്നു, ജോട്ടയ്‌ക്കൊപ്പം സഹോദരനെയും തീയെടുത്തു; സ്വപ്നങ്ങൾ പൊലിഞ്ഞ അപകടത്തിന്റെ ശേഷിപ്പുകൾ

ലിവർപൂളിന്റെ പോർച്ചു​ഗീസ് താരം ഡിയോ​ഗോ ജോട്ട അന്തരിച്ചു; നടുങ്ങി ഫുട്ബോൾ ലോകം

രോഗം മൂർച്ചിച്ചു, എംബാപ്പെ ആശുപത്രിയിൽ! റയൽ മാഡ്രിഡിന് തിരിച്ചടി, ക്ലബ് ലോകകപ്പ് നഷ്ടമായേക്കും

തലയ്‌ക്കല്ലടാ… പന്തിൽ! കൊളംബിയൻ താരത്തെ ചവിട്ടി വീഴ്‌ത്തി എൻസോ ഫെർണാണ്ടസ്, വീഡിയോ

ഇനിയൊരു ലോകകപ്പിന് ബാല്യമുണ്ടെന്ന് തെളിയിച്ച 40-കാരൻ; മൂന്നാം അന്താരാഷ്‌ട്ര കിരീടം നെറുകിൽ ചൂടി പോർച്ചു​ഗൽ

തലമുറകളുടെ പോരാട്ടം! നേഷൻസ് ലീ​ഗ് കലാശപോരിൽ പറങ്കിപ്പടയ്‌ക്ക് എതിരാളി സ്പെയ്ൻ

Latest News

പഹൽഗാം 26/11 മുംബൈ ഭീകരാക്രമണത്തിന് സമാനമായ ​ഗൂഢാലോചന; പാക് സ്പെഷ്യൽ ഫോഴ്‌സ് കമാൻഡോ പരിശീലനം നേടിയത് ലഷ്കർ ആസ്ഥാനത്ത്  

ചോക്ലേറ്റിനും ബിസ്ക്കറ്റിനുമിടയിൽ കൊക്കെയിൻ ; 62 കോടിയുടെ ലഹരിയുമായി യുവതി പിടിയിൽ

പഠിക്കാൻ എന്ന് പേരിൽ ഫ്ലാറ്റ് വാടകയ്‌ക്കെടുത്തു; ലഹരി ഉപയോ​ഗവും വിൽപ്പനയും;. യുവതി ഉൾപ്പെടെ നാല് പേർ അറസ്റ്റിൽ

‘കോമ്രേഡ് പിണറായി വിജയൻ’ എന്ന ഇമെയിലിൽ നിന്നും ബോംബ് ഭീഷണി; സന്ദേശമെത്തിയത് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചിന് നേരെ

കാനഡയിൽ ഇസ്കോൺ രഥയാത്രയ്‌ക്കിടെ മുട്ട എറിഞ്ഞ സംഭവം; പ്രതിഷേധം അറിയിച്ച് ഭാരതം

സിനിമാ സെറ്റിൽ സ്റ്റണ്ട് മാൻ അപകടത്തിൽ മരിച്ച സംഭവം; പാ രഞ്ജിത്തിനെതിരെ കേസ്, സംഘട്ടനം ചിത്രീകരിക്കുന്നതിൽ വീഴ്ചയുണ്ടായതായി കണ്ടെത്തൽ

ഇനി കട്ടൻ കുടിക്കേണ്ടി വരുമോ?? പാൽവില കൂട്ടാൻ മിൽമ തയ്യാറെടുക്കുന്നു; 10 രൂപ വർദ്ധിപ്പിക്കണമെന്ന് എറണാകുളം

“​ഗു​ഹയ്‌ക്കുള്ളിലെ ജീവിതം മനോഹരം, വെള്ളച്ചാട്ടത്തിൽ പോയി കുളിക്കും, എന്തെങ്കിലും കഴിക്കും; കാട്ടിനുള്ളിലെ താമസം അപകടമായി തോന്നിയില്ല”:റഷ്യൻ യുവതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies