കൊറോണ പ്രതിരോധം: ഹോട്ട്‌ലൈൻ നമ്പർ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ് ; സുരക്ഷ വർദ്ധിപ്പിക്കുവാൻ 'നോ ടച്ച് ബൈ ഹാൻഡ്' പദ്ധതി
Tuesday, July 14 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

കൊറോണ പ്രതിരോധം: ഹോട്ട്‌ലൈൻ നമ്പർ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ് ; സുരക്ഷ വർദ്ധിപ്പിക്കുവാൻ ‘നോ ടച്ച് ബൈ ഹാൻഡ്’ പദ്ധതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 23, 2020, 06:00 pm IST
FacebookTwitterWhatsAppTelegram

മുംബൈ : കൊറോണ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം പകരുവാൻ എക്‌സ്ക്ലൂസീവ് ഹോട്ട്‌ലൈൻ നമ്പർ അവതരിപ്പിച്ച് ടാറ്റ മോട്ടോർസ്. ആരോഗ്യമേഖലയിലെ പ്രൊഫഷണലുകൾക്കും പോലീസ് ഉൾപ്പെടെ കൊറോണ പ്രതിരോധത്തിലെ മുൻനിര പ്രവർത്തകർക്കും ടാറ്റ സർവീസിനായി 18002095554 എന്ന പ്രത്യേക ഹോട്ട് ലൈൻ നമ്പർ ഉപയോഗപ്പെടുത്താം. മാർച്ച് 23 നും ജൂൺ 10 നും ഇടയിൽ മാത്രം കൊറോണ പ്രതിരോധത്തിൽ പങ്കാളികളായ അവശ്യ സേവന ദാതാക്കളുടേയും, മുൻ‌നിര ജീവനക്കാരുടേതുമടക്കം 225 ഉപഭോക്താക്കളുടെ വാഹനങ്ങൾക്ക് സേവനമെത്തിക്കാൻ തങ്ങൾക്ക് സാധിച്ചിരുന്നു കമ്പനി അറിയിച്ചു.

ഇതിനോടൊപ്പം സർവീസ് സെന്ററുകളിൽ സുരക്ഷ വർദ്ധിപ്പിക്കുവാനും, ഉപഭോക്താക്കളുടെ വാഹനങ്ങൾ ശുചിയായി നിലനിർത്താനുമായി ‘നോ ടച്ച് ബൈ ഹാൻഡ്’ പദ്ധതിയും ടാറ്റ മോട്ടോർസ് അവതരിപ്പിച്ചു. സർവീസ് കേന്ദ്രങ്ങളിൽ പ്രവേശിക്കുന്ന വാഹനങ്ങളുടെ സ്റ്റിയറിംഗ് വീൽ, ഡ്രൈവർ സീറ്റ്, ഗിയർ നോബുകൾ തുടങ്ങി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ഭാഗങ്ങളിൽ ബയോ-ഡീഗ്രേഡബിൾ-ഡിസ്പോസിബിൾ കവറുകൾ ഉപയോഗിച്ച് ആവരണം ചെയ്യുകയും സർവീസിന് ശേഷം ഡെലിവറി സമയത്ത് ഉപഭോക്താക്കൾക്ക് മുന്നിൽ അവ അഴിച്ചുമാറ്റുകയും ചെയ്യും. കോൺ‌ടാക്റ്റ്ലെസ് സേവനം അഭ്യർ‌ത്ഥിക്കുന്ന ഉപയോക്താക്കൾ‌ക്കായി, കമ്പനിയുടെ വർ‌ക്ക്‌ഷോപ്പുകളിൽ വാഹന പിക്കപ്പ്, ഡ്രോപ്പ് സൗകര്യങ്ങൾ ക്രമീകരിക്കുന്നുണ്ട്. ഉപഭോക്തൃ സേവന ആപ്ലിക്കേഷൻ വഴിയും എസ്എംഎസ് വഴിയും അതിന്റെ സ്റ്റാറ്റസ് നൽകും. ശാരീരിക സമ്പർക്കം കുറയ്‌ക്കുന്നതിന് പേയ്‌മെന്റുകളും ഓൺലൈനിൽ സ്വീകരിക്കും.

ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

കൂറ്റന്‍ മീനെന്ന് കരുതി വല വലിച്ചു; കിട്ടിയത് നൂറ്റാണ്ടുകള്‍ പഴക്കമുള്ള പുരാതന വിഗ്രഹം; ബംഗാള്‍ ഉള്‍ക്കടലില്‍ അത്ഭുത കണ്ടെത്തല്‍

എന്‍എസ്എസിനെതിരെ ബിജെപി നിലപാട് സ്വീകരിച്ചെന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധം; ശബരിമല ക്ഷേത്രത്തിലെ താന്ത്രിക വിഷയത്തില്‍ അഭിപ്രായം പറയുന്നതിന് ബിജെപിക്ക് പരിമിതികളുണ്ട്: രാജീവ് ചന്ദ്രശേഖര്‍

ഊര്‍ജ്ജ സുരക്ഷയ്‌ക്ക് ഇന്ത്യയുടെ ‘പ്ലാന്‍ ബി’; ദീര്‍ഘകാല കരാറുകളില്‍ നിന്ന് സ്‌പോട്ട് മാര്‍ക്കറ്റിലേക്ക്

പിഎസ്സി ക്രമക്കേട് ആരോപണം; ആസ്ഥാനത്തെത്തി ക്രൈംബ്രാഞ്ച്, നിര്‍ണായക രേഖകള്‍ പരിശോധിച്ചു

പ്രിയദര്‍ശിനി പദ്ധതിക്ക് പിന്നാലെ സ്വകാര്യ ബസുകള്‍ക്ക് വന്‍ ഇളവ്; പരസ്യങ്ങള്‍ക്ക് അനുമതി

മക്കല്ലത്തിന് പകരം ദ്രാവിഡോ? ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്ക് ഇന്ത്യന്‍ ഇതിഹാസം പരിഗണനയില്‍

തുടര്‍ച്ചയായി രണ്ടാം വിംബിള്‍ഡണ്‍ കിരീടം; ചരിത്രം തിരുത്തി യാനിക് സിന്നര്‍

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത; ഇന്ന് രാത്രി 7 മുതല്‍ ഭാഗിക നിയന്ത്രണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies