വ്യായാമവും പ്രത്യേക ആഹാരക്രമവും ഇല്ലാതെയും തടി കുറയ്ക്കാം
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വ്യായാമവും പ്രത്യേക ആഹാരക്രമവും ഇല്ലാതെയും തടി കുറയ്‌ക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 4, 2020, 08:08 am IST
Facebook
Twitter
WhatsAppTelegram

ശാരീരിക ഭംഗി സ്വന്തമാക്കാൻ ആഗ്രഹം ഉണ്ടെങ്കിലും ആഹാരത്തിനോട് NO പറയാൻ പലർക്കും പറ്റില്ല. വ്യായാമം ചെയ്യാനും മടിയുള്ളവർ ഉണ്ട്. അപ്പോൾ പിന്നെ എങ്ങനെ തടി കുറച്ച് സുന്ദരി സുന്ദരന്മാർ ആവും? വഴിയുണ്ടല്ലോ.

1. നന്നായി ചവച്ചരച്ച് പയ്യെ പയ്യെ കഴിക്കുക.

ഭക്ഷണം നന്നായി ചവയ്‌ക്കുന്നത് ഭക്ഷണം സാവധാനത്തിൽ കഴിക്കാനുള്ള പ്രേരണ ഉണ്ടാക്കുന്നു. കൂടാതെ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയുന്നു. പയ്യെ ഭക്ഷണം കഴിക്കുന്നവരെക്കാൾ വേഗത്തിൽ ഭക്ഷണം കഴിക്കുന്നവർക്ക് ഭാരം കൂടാൻ സാധ്യത ഉണ്ടെന്നാണ് 23 പഠനങ്ങൾ തെളിയിക്കുന്നത്. അതിനാൽ തന്നെ എത്ര സമയം എടുത്താണോ ഭക്ഷണം കഴിക്കുന്നത് എന്നത് ശരീരഭാരത്തെ സ്വാധീനിക്കുന്നു എന്ന് തന്നെ പറയാം.

2. ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുക.

രസകരമായ ഒരു കാര്യം പറയാം. നൂറ്റാണ്ടുകൾക്ക് മുമ്പ് ഉപയോഗിച്ചിരുന്ന പ്ലേറ്റുകളെക്കാൾ വലിപ്പമുള്ള പ്ലേറ്റുകൾ ആണ് നമ്മൾ ഇപ്പോൾ ഉപയോഗിക്കുന്നത്. വലിയ പ്ലേറ്റുകൾ ഉപയോഗിക്കുമ്പോൾ എത്ര ഭക്ഷണം എടുത്താലും വളരെ കുറവായെ തോന്നുകയുള്ളൂ.  ചെറിയ പ്ലേറ്റുകൾ ഉപയോഗിക്കുമ്പോൾ കൂടുതൽ ഭക്ഷണം കഴിക്കാനുള്ള സാധ്യത കുറയുന്നു.

3. പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക.

വിശപ്പ് എന്ന വികാരത്തെ കുറയ്‌ക്കാൻ പ്രോട്ടീന് സാധിക്കും. വിവിധ ഭക്ഷണശീലങ്ങൾ ഉള്ള ആളുകളെ നിരീക്ഷിച്ചതിന് ശേഷം ആണ് ഗവേഷകർ ഇത്തരമൊരു നിഗമനത്തിൽ എത്തിയത്.

4. ആരോഗ്യത്തിന് ഗുണം ഇല്ലാത്ത വസ്തുക്കൾ മാറ്റിവെക്കാം.

അനാരോഗ്യകരമായ ഭക്ഷണസാധനങ്ങൾ നിങ്ങൾക്ക് കാണാൻ കഴിയുന്നിടത്ത് സൂക്ഷിക്കുന്നത് വിശപ്പും ആസക്തിയും വർധിപ്പിക്കുകയും കൂടുതൽ ഭക്ഷണം കഴിക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്യും. അതിനാൽ അങ്ങനെയുള്ള ഭക്ഷണപദാർത്ഥങ്ങൾ മാറ്റിവെക്കുക.

5. വെള്ളം കുടിക്കുക.

കൂടുതൽ വെള്ളം കുടിക്കുന്നത് തടി കുറയാൻ സഹായിക്കും, പ്രത്യേകിച്ചും ഭക്ഷണത്തിന് മുമ്പ് കുടിക്കുന്നത്. കൂടുതൽ വെള്ളം കുടിക്കുന്നതിലൂടെ വിശപ്പ് കുറയുന്നു.

Tags: Healthdiet
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies