ഗോള്‍ നിറച്ച് സീസണ്‍ പൂര്‍ത്തിയാക്കാന്‍ ലിവര്‍പൂള്‍; ബ്രൈറ്റനെതിരെ ജയം 3-1ന്
Sunday, May 25 2025
  • Mobile Apps
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Sports Football

ഗോള്‍ നിറച്ച് സീസണ്‍ പൂര്‍ത്തിയാക്കാന്‍ ലിവര്‍പൂള്‍; ബ്രൈറ്റനെതിരെ ജയം 3-1ന്

Janam Web Desk by Janam Web Desk
Jul 9, 2020, 11:43 am IST
FacebookTwitterWhatsAppTelegram

ലണ്ടന്‍: ലിവര്‍പൂളിന് ഗംഭീര ജയം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അവസാനമത്സരങ്ങളിലേയ്‌ക്ക് അടുക്കുമ്പോള്‍ ചാമ്പ്യന്‍മാരായിക്കഴിഞ്ഞ ലിവര്‍പൂള്‍ ഗോള്‍ നിറച്ച് മുന്നേറുകയാണ്. ഇന്നലെ നടന്ന മത്സരത്തില്‍ ബ്രൈറ്റണെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ക്ലോപ്പിന്റെ ടീം തോല്‍പ്പിച്ചത്. ആമെക്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തിലാണ് ലിവര്‍പൂള്‍ 34-ാം മത്സരത്തില്‍ തകര്‍പ്പന്‍ ജയം നേടിയത്.

മുന്നേറ്റ നിരയിലെ സൂപ്പര്‍താരം മുഹമ്മദ് സലയുടെ ഇരട്ട ഗോളാണ് ലിവര്‍പൂളിന്റെ ജയ ത്തിലെ സവിശേഷത. കളിയുടെ 6-ാം മിനിറ്റില്‍ത്തന്നെ സലായുടെ ഗോള്‍ എതിരാളികളുടെ വല ഭേദിച്ചു. തുടര്‍ന്ന് രണ്ടു മിനിറ്റിനകം 8-ാം മിനിറ്റില്‍ ലിവര്‍പൂള്‍ നായകന്‍ ഹെന്‍ഡേഴ്‌ സണും തന്റെ പ്രതിഭ തെളിയിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷം ബ്രൈറ്റണ്‍ ഒരു ഗോള്‍ മടക്കുന്നതില്‍ വിജയിച്ചു. ട്രോസ്സാഡാണ് ആതിഥേയര്‍ക്കായി ഗോള്‍ നേടിയത്. എന്നാല്‍ കളിയുടെ 76-ാം മിനിറ്റില്‍ മുഹമ്മദ് സലയുടെ വക ജയം ആധികാരികമാക്കിയ ഗോള്‍ വീണു. സീസണില്‍ 19-ാം ഗോളുകള്‍ നേടി സല മികച്ച ഫോം നിലനിര്‍ത്തുകയാണ്. ജയത്തോടെ 34 മത്സരങ്ങളിലായി ലിവര്‍പൂളിന് ലീഗില്‍ 92 പോയിന്റുകളായി. മാഞ്ചസ്റ്റര്‍ സിറ്റിയുടെ റെക്കോഡായ 100 പോയിന്റുകള്‍ എന്ന നേട്ടമാണ് ലിവര്‍പൂള്‍ ലക്ഷ്യമിടുന്നത്.

Tags: english premier leaugueliverpool
ShareTweetSendShare

More News from this section

കോളേജുകൾക്കായി ഐപിഎൽ, ഐഎസ്എൽ മോഡൽ ലീഗ്; കിക്കോഫ് 26ന്

മലയാളി താരം രാഹുൽ കെപി വെസ്റ്റ്ഹാം യുണൈറ്റഡിൽ, ഇനി അമേരിക്കയിൽ പന്ത് തട്ടും

മുൻ ഇന്ത്യൻ ഫുടബോൾ താരം ഇ. നജിമുദ്ദീൻ അന്തരിച്ചു; കേരളത്തിന് കന്നി സന്തോഷ് ട്രോഫി സമ്മാനിച്ച ടീമംഗം

നന്ദി ലൂക്ക..! റയലിനോട് വിട പറഞ്ഞ് ക്രൊയേഷ്യൻ ഇതിഹാസം; വൈകാരികമായി പ്രതികരിച്ച് റൊണോ

ജൂനിയറിന്റെ ​ഗോൾ സീനിയറിന്റെ ആഘോഷം! വരവറിയിച്ച് റെണോയുടെ മകൻ, വീഡിയോ

ഇപ്പൊവരുമെന്ന് പറഞ്ഞവർക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്റീന ചൈനയിൽ കളിക്കും

Latest News

ദുർഗന്ധം, നിറയെ പുഴുക്കൾ!! റെഡി ടു ഈറ്റ് മിക്സ് ഫ്രൂട്ട് മ്യൂസലിയിൽ ചത്ത പാക്കറ്റ് തുറന്നപ്പോൾ ഉപഭേക്താവിന് ലഭിച്ചത്; കമ്പനിക്ക് പിഴ

കയ്യിൽ എംഡിഎംഎയും കഞ്ചാവ് നിറച്ച സിഗരറ്റും; കനിയിൽപടിയിലെത്തിയ യുവാക്കളെ കയ്യോടെ പൊക്കി പൊലീസ്

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖാപിച്ചു; ജൂൺ 19 ന് വോട്ടെടുപ്പ്, 23ന് വോട്ടെണ്ണൽ

തയ്ച്ച് കൊടുത്ത പാന്റ്സ് ഇഷ്ടപ്പെട്ടില്ല; തിരുവനന്തപുരത്ത് തയ്യൽക്കാരനെ കത്രികകൊണ്ട് കുത്തിക്കൊന്നു

“കേവലമൊരു ഭീകരാക്രമണമല്ല, മതം ഉറപ്പുവരുത്തിയാണ് നിറയൊഴിച്ചത്, പഹൽഗാമിൽ ഇരയായത് ഹിന്ദുക്കൾ!!” ശശി തരൂരും സംഘവും ന്യൂയോർക്കിൽ

ഹോം നഴ്സിന്റെ ക്രൂര മർദ്ദനം; അൽഷിമേഴ്സ് രോഗിയായ 59 കാരൻ മരണത്തിന് കീഴടങ്ങി

കേരളാ തീരത്ത് അപകടകരമായ കാർഗോകൾ!! അടുത്തേക്ക് പോകരുത്, പൊലീസിനെ അറിയിക്കണം; അതീവ ജാഗ്രതാ നിർദേശം; മുന്നറിയിപ്പുമായി ദുരന്ത നിവാരണ അതോറിറ്റി

അഭിസാരികയെ പോലെ തോന്നുന്നു; കുരങ്ങിനെ പോലെ ഇരിക്കേണ്ടി വരുന്നു; മിസ് വേൾ‍ഡ് മത്സരത്തിൽ പങ്കെടുക്കാതെ മിസ് ഇം​ഗ്ലണ്ട് മടങ്ങി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies