english premier leaugue - Janam TV

english premier leaugue

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാർക്ക് പോരാട്ടം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് വമ്പന്മാർക്ക് പോരാട്ടം

ലണ്ടൻ: പ്രീമിയർ ലീഗിൽ ഇന്ന് ബോക്‌സിംഗ് ഡേ പോരാട്ടത്തിന് വമ്പന്മാരിറങ്ങുന്നു. ചെൽസിയും ആഴ്‌സണലും ഏറ്റുമുട്ടുന്ന മത്സരമാണ്  ആരാധകർ ഉറ്റുനോക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡ്, ലെസ്റ്റർസ സിറ്റി, ഫുൾഹാം, സതാംപ്ടൺ, ...

ടോട്ടനത്തിന്റെ കുതിപ്പ് തടഞ്ഞ് ലെസ്റ്റർ

ടോട്ടനത്തിന്റെ കുതിപ്പ് തടഞ്ഞ് ലെസ്റ്റർ

ലണ്ടൻ: ലീഗിന്റെ മുൻ നിരയിലേക്ക് കയറാനുള്ള ടോട്ടനത്തിന്റെ പ്രതീക്ഷകളെ തകർത്ത് ലെസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ടു ഗോളിനാണ് ജാമി വാർഡിയും സംഘവും ഹാരീ കെയിനിന്റെ കരുത്തിനെ തടഞ്ഞത്. ...

ഗോളിലാറാടി മാഞ്ചസ്റ്റർ യുണൈറ്റഡ്; ബ്രൂണോയ്‌ക്കും സ്‌കോട്ടിനും ഇരട്ട ഗോൾ

ഗോളിലാറാടി മാഞ്ചസ്റ്റർ യുണൈറ്റഡ്; ബ്രൂണോയ്‌ക്കും സ്‌കോട്ടിനും ഇരട്ട ഗോൾ

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഗോൾവർഷത്തോടെ മുന്നേറി മാഞ്ചസ്റ്റർ യുണൈറ്റഡ്. ഇന്നലെ നടന്ന പോരാട്ടത്തിൽ ലീഡ്‌സിനെതിരെയാണ് യുണൈറ്റഡ് ആറ് ഗോളുകളടിച്ചത്. മത്സരം 6-2ന് മാഞ്ചസ്റ്റർ ടീം സ്വന്തമാക്കി. ...

പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ; സിറ്റിയും, ലിവർപൂളും, ആഴ്‌സണലും ഇറങ്ങുന്നു

പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ; സിറ്റിയും, ലിവർപൂളും, ആഴ്‌സണലും ഇറങ്ങുന്നു

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് മൂന്ന് പോരാട്ടങ്ങൾ. ലീഗിലെ കരുത്തരായ ലിവർപൂളും മാഞ്ചസ്റ്റർ സിറ്റിയും ആഴ്‌സണലും ഇന്നിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ ലിവർപൂൾ ക്രിസ്റ്റൽ പാലസിനോടും സിറ്റി ...

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് ജയം;ആസ്റ്റണ്‍ വില്ലക്ക് സമനില

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് ജയം;ആസ്റ്റണ്‍ വില്ലക്ക് സമനില

ലണ്ടന്‍: മാര്‍ക്കസ് റാഷ്‌ഫോഡിന്റെ മികവില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം.ഷെഫീല്‍ഡ് യുണൈറ്റഡിനെ 3-2നാണ് യുണൈറ്റഡ് തോല്‍പ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ബേണ്‍ലി മത്സരം ഗോള്‍ രഹിത സമനിലയിലും ...

തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ചെല്‍സി; മികച്ച ജയം തേടി സിറ്റി

തോല്‍വിയുടെ ക്ഷീണം തീര്‍ക്കാന്‍ ചെല്‍സി; മികച്ച ജയം തേടി സിറ്റി

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ മോശം പ്രകടനങ്ങളെ മറികടക്കാനൊരുങ്ങി മുന്‍ ചാമ്പ്യന്മാര്‍ ഇന്നിറങ്ങും. ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയുമാണ് ആഴ്ചയിലെ രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നത്. ചെല്‍സി വൂള്‍വ്‌സിനെതിരേയും മാഞ്ചസ്റ്റര്‍ സിറ്റി ...

ടോട്ടനത്തിന്റെ കുതിപ്പ് തടഞ്ഞ് ക്രിസ്റ്റല്‍ പാലസ്; സതാംപ്ടണിനും ലെസ്റ്ററിനും തകര്‍പ്പന്‍ ജയം

ടോട്ടനത്തിന്റെ കുതിപ്പ് തടഞ്ഞ് ക്രിസ്റ്റല്‍ പാലസ്; സതാംപ്ടണിനും ലെസ്റ്ററിനും തകര്‍പ്പന്‍ ജയം

ലണ്ടന്‍: ലീഗിലെ ഒന്നാം സ്ഥാനക്കാരുടെ കുതിപ്പ് തടഞ്ഞ് ക്രിസ്റ്റല്‍ പാലസ്. ആഴ്ചയിലെ പോരാട്ടങ്ങള്‍ തങ്ങളുടേതാക്കി മാറ്റി സതാംപ്ടണും ലെസ്റ്റര്‍സിറ്റിയും. ടോട്ടനത്തോട് ഓരോ ഗോളടിച്ച് ക്രിസ്റ്റല്‍ പാലസ് സമനില ...

ചെല്‍സിയ്‌ക്കും ആഴ്‌സണലിനും ഞെട്ടിക്കുന്ന തോല്‍വി

ചെല്‍സിയ്‌ക്കും ആഴ്‌സണലിനും ഞെട്ടിക്കുന്ന തോല്‍വി

ലണ്ടന്‍:പ്രീമിയര്‍ ലീഗില്‍ ഇത്തവണ കിരീടം ലക്ഷ്യമിടുന്ന ചെല്‍സിക്കും പരാജയം പല തവണ ഏറ്റുവാങ്ങിയ ആഴ്‌സണലിനും ഞെട്ടിക്കുന്ന തോല്‍വി. ചെല്‍സിയെ എവര്‍ട്ടണും ആഴ്‌സണലിനെ ബേണ്‍ലെയും ഏക ഗോളിന് തോല്‍പ്പിച്ചു. ...

പ്രീമിയര്‍ ലീഗ്: പത്താം ദിന മത്സരങ്ങള്‍ നാളെ മുതല്‍; സിറ്റിയ്‌ക്കും ലിവര്‍പൂളിനും നാളെ മത്സരം

പ്രീമിയര്‍ ലീഗ്: പത്താം ദിന മത്സരങ്ങള്‍ നാളെ മുതല്‍; സിറ്റിയ്‌ക്കും ലിവര്‍പൂളിനും നാളെ മത്സരം

ലണ്ടന്‍: ചാമ്പ്യന്‍സ് ലീഗ് തട്ടകത്തിന് ഒരാഴ്ച ഒഴിവ് നല്‍കിക്കൊണ്ട് ലീഗ് മത്സരങ്ങള്‍ നാളെ പുനരാരംഭിക്കുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ പത്താം ദിന പോരാട്ടത്തില്‍ നാളെ നാലു മത്സരങ്ങളാണ് ...

ആഴ്സണൽ  മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി; ജയം 14 വർഷത്തിന് ശേഷം

ആഴ്സണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ വീഴ്‌ത്തി; ജയം 14 വർഷത്തിന് ശേഷം

ലണ്ടൻ: പ്രീമിയർ ലീഗിലെ വമ്പന്മാരുടെ പോരാട്ടത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ ഏക ഗോളിന് തോൽപ്പിച്ച് ആഴ്‌സണലിന്റെ മുന്നേറ്റം. ഇന്നലെ നടന്ന ലീഗ് മത്സരത്തിലാണ് ആഴ്‌സണൽ ജയം നേടിയത്. ഓബാമായംഗാണ് ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ലിവര്‍പൂളും സിറ്റിയും ചെല്‍സിയും  ഇറങ്ങുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്:  ലിവര്‍പൂളും സിറ്റിയും ചെല്‍സിയും  ഇറങ്ങുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുൻ ചാമ്പ്യന്മാർ ഇന്ന് പോരാട്ടത്തിനിറങ്ങുന്നു.  നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും എതിരാളികളെ നേരിടും. മാഞ്ചസ്റ്റര്‍ സിറ്റി ...

സബ്റ്റിറ്റിയൂട്ട് നിയമം  പഴയപടിയാക്കി പ്രീമിയര്‍ ലീഗ്; പ്രതിഷേധവുമായി ജുര്‍ഗന്‍ ക്ലോപ്പും സോല്‍സ്‌ജെയറും

സബ്റ്റിറ്റിയൂട്ട് നിയമം പഴയപടിയാക്കി പ്രീമിയര്‍ ലീഗ്; പ്രതിഷേധവുമായി ജുര്‍ഗന്‍ ക്ലോപ്പും സോല്‍സ്‌ജെയറും

ലണ്ടന്‍: കൊറോണ കാലത്ത് തുടങ്ങിവെച്ച സബ്റ്റിറ്റിയൂട്ട് നിയമം മാറ്റിമറിക്കുന്നതിനെതിരെ പരിശീലകര്‍ രംഗത്ത്. ഫിഫയും യുവേഫയും അനുവദിച്ച അഞ്ച് സബ്സ്റ്റിറ്റിയൂട്ട് എന്ന ഇളവിലാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് സംഘാടകര്‍ ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് വൂള്‍വ്‌സ്

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: ക്രിസ്റ്റല്‍ പാലസിനെ തോല്‍പ്പിച്ച് വൂള്‍വ്‌സ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വൂള്‍വ്‌സിന് ജയം. വൂള്‍വ്‌സ് കരുത്തരായ ക്രിസ്റ്റല്‍ പാലസനിനെയാണ് പരാജയപ്പെടുത്തിയത്. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വൂള്‍വ്‌സിന്റെ ജയം. കളിയുടെ ആദ്യ പകുതിയിലാണ് വൂള്‍വ്‌സ് ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: നാളെ ലിവര്‍പൂളും സിറ്റിയും ചെല്‍സിയും ഇറങ്ങുന്നു

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്: നാളെ ലിവര്‍പൂളും സിറ്റിയും ചെല്‍സിയും ഇറങ്ങുന്നു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നാളെ പ്രമുഖ ടീമുകളെല്ലാം കളത്തിലിറങ്ങും. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും മുന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ചെല്‍സിയും നാളെ എതിരാളികളെ നേരിടും. മാഞ്ചസ്റ്റര്‍ ...

ആഴ്‌സണലിനും എവര്‍ട്ടണിനും തോല്‍വി

ആഴ്‌സണലിനും എവര്‍ട്ടണിനും തോല്‍വി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ആഴ്‌സണലിനും എവര്‍ട്ടണിനും തോല്‍വി. ഏക ഗോളിനാണ് ലെസ്റ്റര്‍ സിറ്റിയോട് ആഴ്‌സണലിന് തോല്‍വി പിണഞ്ഞത്. ലെസ്റ്ററിനായി  ജാമീ വാര്‍ഡിയാണ് ഗോള്‍ നേടിയത്. 80-ാം ...

ലിവര്‍പൂളിന് ജയം; സിറ്റിയും യുണൈറ്റഡും ചെല്‍സിയും സമനിലയില്‍ കുരുങ്ങി

ലിവര്‍പൂളിന് ജയം; സിറ്റിയും യുണൈറ്റഡും ചെല്‍സിയും സമനിലയില്‍ കുരുങ്ങി

ലണ്ടന്‍: പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂള്‍ ജയിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കും യുണൈറ്റഡിനും ചെല്‍സിക്കും സമനില വഴങ്ങേണ്ടിവന്നു. ലിവര്‍പൂളും ഷെഫ്ഫീല്‍ഡ് യുണൈറ്റഡുമാണ് ഇന്നലെ ജയിച്ച ടീമുകള്‍. ഇരുടീമുകളും ...

വൂള്‍വ്‌സിന് ജയം; ബേണ്‍ലിയെ വെസ്റ്റ്‌ബ്രോം പിടിച്ചു

വൂള്‍വ്‌സിന് ജയം; ബേണ്‍ലിയെ വെസ്റ്റ്‌ബ്രോം പിടിച്ചു

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വൂള്‍വ്‌സിന് ജയം. ലീഡ്‌സ് യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിനാണ് വൂള്‍വ്‌സ് തോല്‍പ്പിച്ചത്. റൗള്‍ ജിമെനെസാണ് വൂള്‍വ്‌സിനായി ഗോള്‍ നേടിയത്. കളിയുടെ 70-ാം ...

ആഴ്‌സണലിനെ തോല്‍പ്പിച്ച് സിറ്റി; ലിവര്‍പൂളിനും ചെല്‍സിക്കും സമനില; യുണൈറ്റഡിന് ജയം

ആഴ്‌സണലിനെ തോല്‍പ്പിച്ച് സിറ്റി; ലിവര്‍പൂളിനും ചെല്‍സിക്കും സമനില; യുണൈറ്റഡിന് ജയം

ലണ്ടന്‍: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിര ടീമുകൾ കളത്തിലിറങ്ങി. എട്ടു ടീമുകള്‍ പരസ്പരം ഏറ്റുമുട്ടിയ മത്സരങ്ങളാണ് നടന്നത്. മുന്‍നിര ടീമുകളില്‍ ആഴ്‌സണലിനാണ് തിരിച്ചടി ...

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കളമുണരുന്നു; ഇന്ന് അഞ്ച് വമ്പന്മാര്‍ കളത്തില്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കളമുണരുന്നു; ഇന്ന് അഞ്ച് വമ്പന്മാര്‍ കളത്തില്‍

ലണ്ടന്‍: രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം പ്രീമിയര്‍ ലീഗ് കളിക്കളം ഇന്നുമുതല്‍ സജീവമാകുന്നു. അഞ്ചു പ്രധാന ടീമുകള്‍ ഇന്ന് മത്സരിക്കാനിറങ്ങുകയാണ്. നിലവിലെ ചാമ്പ്യന്മാരായ ലിവര്‍പൂളും ചെല്‍സിയും മാഞ്ചസ്റ്റര്‍ സിറ്റിയും ...

കവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി; ഫ്രീ ട്രാന്‍സ്ഫര്‍ പിഎസ്ജിയില്‍ നിന്നും

കവാനി മാഞ്ചസ്റ്റര്‍ യുണൈറ്റഡിലെത്തി; ഫ്രീ ട്രാന്‍സ്ഫര്‍ പിഎസ്ജിയില്‍ നിന്നും

ലണ്ടന്‍: പി.എസ്.ജിയുടെ മുന്നേറ്റ നിരതാരം എഡിന്‍സണ്‍ കവാനി ഇംഗ്ലീഷ് നിരയിലേക്ക്. ഫ്രഞ്ച് ലീഗിലെ വമ്പന്‍മാരായ പി.എസ്.ജിയില്‍ നിന്നാണ് കവാനി ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് ചേക്കേറുന്നത്. ...

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് കനത്ത തോല്‍വി;ടോട്ടനത്തിന്റെ ജയം 6-1 ന്

മാഞ്ചസ്റ്റര്‍ യൂണൈറ്റഡിന് കനത്ത തോല്‍വി;ടോട്ടനത്തിന്റെ ജയം 6-1 ന്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് കനത്ത തോല്‍വി. ടോട്ടനം ഒന്നിനെതിരെ ആറു ഗോളുകള്‍ക്കാണ് യുണൈറ്റഡിനെ തകര്‍ത്തത്. ഇംഗ്ലീഷ് ദേശീയ ടീം നായകന്‍ ഹാരീ കെയിന്‍ ...

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും നാളെ ഇറങ്ങും

ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയും മാഞ്ചസ്റ്റർ സിറ്റിയും നാളെ ഇറങ്ങും

ലണ്ടൻ: പ്രീമിയർ ലീഗിൽ മുന്നേറാൻ മുൻ ചാമ്പ്യന്മാർ നാളെ ഇറങ്ങുന്നു. ചെൽസി നാളെ ക്രിസ്റ്റൽ പാലസിനെതിരേയും മാഞ്ചസ്റ്റർ സിറ്റി ലീഡ്‌സ് യുണൈറ്റഡി നെതിരേയുമാണ് കളിക്കുക. ചെൽസി നാലാം ...

ലിവര്‍പൂള്‍ ആഴ്‌സണലിനെ തകര്‍ത്തു; ആസ്റ്റണിനും ജയം

ലിവര്‍പൂള്‍ ആഴ്‌സണലിനെ തകര്‍ത്തു; ആസ്റ്റണിനും ജയം

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ സൂപ്പര്‍ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാര്‍ക്ക് തകര്‍പ്പന്‍ ജയം. ലിവര്‍പൂള്‍ ആഴ്‌സണലിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ജയം നേടിയത്. രണ്ടാം മത്സരത്തില്‍ ആസ്റ്റണ്‍ വില്ല ...

ആഴ്‌സണലിന് ജയം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ  ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ്

ആഴ്‌സണലിന് ജയം; മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ക്രിസ്റ്റല്‍ പാലസ്

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മുന്‍നിരടീമുകള്‍ക്ക് ജയവും തോല്‍വിയും. ഇന്നലെ രാത്രി നടന്ന മത്സരത്തില്‍ ക്രിസ്റ്റല്‍ പാലസ് 3-1ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ ഞെട്ടിച്ചപ്പോള്‍ ആഴ്‌സണല്‍ 2-1ന് വെസ്റ്റ്ഹാമിനെ ...

Page 1 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist