ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് വന്‍ ഡിമാന്റ്: നിര്‍മ്മാണം കൂട്ടി ഗുജറാത്തിലെ കമ്പനികള്‍
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് വന്‍ ഡിമാന്റ്: നിര്‍മ്മാണം കൂട്ടി ഗുജറാത്തിലെ കമ്പനികള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 17, 2020, 12:32 pm IST
Facebook
Twitter
WhatsAppTelegram

രാജ്കോട്ട് : ചൈനയെ പൂര്‍ണ്ണമായും തള്ളി ഇന്ത്യന്‍ കളിപ്പാട്ട രംഗം പുത്തന്‍ ഉണര്‍വ്വിലേയ്‌ക്ക്. കളിപ്പാട്ട മേഖലയില്‍ ചൈനയുടെ വന്‍കമ്പോളങ്ങളിലൊന്ന് ഇന്ത്യയായിരുന്നു. ചൈനാ കളിപ്പാട്ടങ്ങള്‍ വ്യാപകമായി ഉപേക്ഷിക്കാന്‍ തയ്യാറായതോടെ 150ല്‍പ്പരം കമ്പനികള്‍ ആണ് ഗുജറാത്തില്‍ നിര്‍മ്മാണം കൂട്ടാന്‍ നിര്‍ബന്ധിതമായത്.

രാജ്യത്തിന്റെ പലഭാഗത്തു നിന്നും ഗുജറാത്തിലെ കളിപ്പാട്ടങ്ങള്‍ക്കുള്ള ആവശ്യക്കാരുടെ എണ്ണം കൂടുന്നതായി റിപ്പോര്‍ട്ടുകളും വന്നു കഴിഞ്ഞു. ഇന്ത്യയിലെ കളിപ്പാട്ട മേഖലയുടെ 80-90 ശതമാനം വരെ കയ്യടക്കിയിരുന്നത് ചൈനയായിരുന്നു. അത് മാറുന്നതോടെ ഇന്ത്യയിലെ പരമ്പരാഗതമായ ധാരാളം വ്യവസായങ്ങളോടൊപ്പം കളിപ്പാട്ട നിര്‍മ്മാണ മേഖലയും തിരിച്ചുവരുമെന്ന് വ്യവസായികള്‍ പറയുന്നു. അടുത്ത മൂന്നു മാസത്തിനകം ഇന്ത്യന്‍ വിപണിയില്‍ 100 ലധികം കളിപ്പാട്ടങ്ങള്‍ തനത് ഇന്ത്യന്‍ ഉല്‍പ്പന്നമായി സ്ഥാനംപിടിക്കുമെന്ന് ഗുജറാത്ത് കളിപ്പാട്ട നിര്‍മ്മാണ വ്യവസായങ്ങളുടെ കോര്‍ഡിനേറ്റര്‍ അരവിന്ദ് ജാല പറഞ്ഞു.

ഒരു സമയത്ത് വളരെ താഴേയ്‌ക്ക് പോയ കളിപ്പാട്ട യൂണിറ്റുകളാണ് നിലവിലെ ആവശ്യം പരിഹരിക്കാന്‍ രാത്രിയിലും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. ഗാല്‍വാനിലെ ചൈനയുടെ കടന്നാക്രമണത്തിനെതിരെയുണ്ടായ ശക്തമായ ജനവികാരമാണ് ചൈനാ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌ക്കരിക്കുന്നതിലേക്ക് രാജ്യത്തെ ജനങ്ങള്‍ കടന്നത്.

Tags: indian toys
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies