ഗോവയെ പ്രശംസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ; കൊറോണ പ്രതിരോധ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഗോവയെ പ്രശംസിച്ച് ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ; കൊറോണ പ്രതിരോധ പ്രവര്‍ത്തനം രാജ്യത്തിന് മാതൃക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2020, 09:49 am IST
FacebookTwitterWhatsAppTelegram

പനജി: കൊറോണ പ്രതിസന്ധിയെ സമര്‍ത്ഥമായി നേരിടുന്നതില്‍ കാണിക്കുന്ന ഭരണസാമര്‍ത്ഥ്യത്തിന് ഗോവയ്‌ക്ക് അംഗീകാരം. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദയാണ് ഗോവ സംസ്ഥാനത്തെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചത്. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റെ നേതൃത്വത്തില്‍ സംസ്ഥാനം രാജ്യത്തിനാകെ മാതൃകയാണെന്നും കൊറോണ പ്രതിരോധപ്രവര്‍ത്തനം വിജയകരമാണെന്നും നദ്ദ പറഞ്ഞു.

‘ഗോവ സംസ്ഥാനത്തിന്റേയും മുഖ്യമന്ത്രി പ്രമോദ് സാവന്തിന്റേയും കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തെ ബി.ജെ.പി മാതൃകാപരമായി കാണുന്നു. സംസ്ഥാനത്തെ മന്ത്രിസഭയ്‌ക്ക് എല്ലാവിധ പിന്തുണകൊടുത്ത ബി.ജെ.പി സംസ്ഥാന ഘടകത്തേയും അധ്യക്ഷന്‍ സദാനന്ദ് താനാവാഡയേയും അഭിനന്ദിക്കുന്നു.’ നദ്ദ അഭിനന്ദന സന്ദേശത്തിലൂടെ അറിയിച്ചു.

സംസ്ഥാനത്തെ കൊറോണ വ്യാപനം ആകെ 4027 ലേയ്‌ക്ക് പിടിച്ചുനിര്‍ത്താനായതിന്റെ ആത്മവിശ്വാസത്തിലാണ് ഗോവ. നിലവില്‍ രോഗമുള്ളവരുടെ എണ്ണം 1552 മാത്രമാണ്. 2449 പേരാണ് രോഗമുക്തി നേടിയത്. ആകെ മരണം 26 പേര്‍ക്കുമാത്രമാണ് സംഭവിച്ചതെന്നതും ഗോവയെ ഏറെ വാര്‍ത്താ പ്രാധാന്യത്തോടെയാണ് ദേശീയ മാദ്ധ്യമങ്ങളും കാണുന്നത്.

Tags: GoaGOA-bjp
ShareTweetSendShare

More News from this section

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

മിഷൻ വൈൽഡ് പിഗ്; കാട്ടുപന്നിയെ വെടിവെക്കാം, പക്ഷേ തിന്നരുത്; അംഗീകൃത ഷൂട്ടർമാർക്ക് മാത്രം അനുമതി; മാംസം ഉപയോഗിച്ചാൽ ജയിൽ: കർശന മാർഗനിർദേശവുമായി വനംവകുപ്പ്

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

Latest News

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies