ഇറാൻ്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2026, 09:13 am IST
Facebook
Twitter
WhatsAppTelegram

വാഷിങ്ടൺ: മധ്യപൂർവദേശത്ത് സംഘർഷസാധ്യത തുടരുന്നതിനിടെ ഇറാനിലെ അതീവ സുരക്ഷിതമായ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ ഉടൻ ആക്രമിച്ചേക്കുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാൻ ആണവായുധം വികസിപ്പിക്കുന്നത് തടയുകയാണ് അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്നും ട്രംപ് വ്യക്തമാക്കി.

വെള്ളിയാഴ്ച വൈറ്റ് ഹൗസിലെ ഓവൽ ഓഫീസിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ട്രംപ് പിക്കാക്സ് മൗണ്ടനെതിരെ ആക്രമണ സാധ്യത സൂചിപ്പിച്ചത്. ഇവിടെ സംശയാസ്പദമായ പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ശക്തമായ ആക്രമണം നടത്തുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

ഇറാന് ആണവായുധം സ്വന്തമാക്കാൻ അനുവദിക്കില്ലെന്നും ട്രംപ് വ്യക്തമാക്കി. പിക്കാക്സ് മൗണ്ടനിൽ നടക്കുന്ന നീക്കങ്ങളെക്കുറിച്ച് അമേരിക്കയ്‌ക്ക് കൃത്യമായ വിവരങ്ങളുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.

എന്താണ് പിക്കാക്സ് മൗണ്ടൻ?
ഇറാന്റെ പ്രധാന ആണവകേന്ദ്രമായ നതാൻസിന് സമീപമുള്ള അതീവ സുരക്ഷിത ഭൂഗർഭ സമുച്ചയമാണ് പിക്കാക്സ് മൗണ്ടൻ. തലസ്ഥാനമായ ടെഹ്റാനിൽനിന്ന് ഏകദേശം 225 കിലോമീറ്റർ തെക്കായാണ് നതാൻസ് ആണവകേന്ദ്രം സ്ഥിതി ചെയ്യുന്നത്.

ഇറാന്റെ ആണവപദ്ധതിയുടെ പ്രധാന കേന്ദ്രമായി കണക്കാക്കപ്പെടുന്ന നതാൻസിന് നേരെ 2025 ജൂണിൽ നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. തുടർന്ന് അമേരിക്കൻ ബോംബർ വിമാനങ്ങളും നതാൻസിനെ ലക്ഷ്യമാക്കി ആക്രമണം നടത്തി. ഇസ്രയേലിന്റെ തുടർ സാബോട്ടേജ് നീക്കങ്ങളും കേന്ദ്രത്തിന് കനത്ത നാശമുണ്ടാക്കിയെന്നാണ് റിപ്പോർട്ടുകൾ.

ഇതോടെ ആണവപദ്ധതിയുടെ നിർണായക ഭാഗങ്ങൾ കൂടുതൽ സുരക്ഷിതമായ ഭൂഗർഭ കേന്ദ്രത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് ഇറാൻ ആരംഭിച്ചതെന്നാണ് വിലയിരുത്തൽ. ഏകദേശം 2.7 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലാണ് ഭൂനിരപ്പിൽനിന്ന് 80 മുതൽ 100 മീറ്റർ വരെ ആഴത്തിൽ പിക്കാക്സ് മൗണ്ടനിലെ പുതിയ സൗകര്യം നിർമിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.  യുറേനിയം സമ്പുഷ്ടീകരണത്തിനും സെൻട്രിഫ്യൂജുകളുടെ നിർമാണത്തിനുമാണ് ഈ കേന്ദ്രം ഉപയോഗിക്കുകയെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അതുകൊണ്ടുതന്നെ നതാൻസിന് പിന്നാലെ ഇറാന്റെ ആണവപദ്ധതിയുടെ അടുത്ത നിർണായക ലക്ഷ്യമായി പിക്കാക്സ് മൗണ്ടൻ മാറിയേക്കുമെന്നാണ് ആശങ്ക.

Tags: donald trump
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

അമേരിക്കയിൽ 6 ലക്ഷം ഡോളറിന്റെ തട്ടിപ്പ്; എഫ്ബിഐ തേടിയിരുന്ന പ്രതിയെ ജലന്ധർ പൊലീസ് പിടികൂടി

ലഹരിയുടെ സാന്നിധ്യം; ഫുക്കറ്റ്-ഡൽഹി വിമാനത്തിലെ പൈലറ്റിനെ ജോലിയിൽ നിന്നും പിരിച്ചുവിട്ടു; അടിയന്തര നടപടിയുമായി എയർ ഇന്ത്യ

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

ശ്രീകൃഷ്ണനെ പട്ടിയായി ചിത്രീകരിച്ച് ആശംസ; താമരശ്ശേരിയിൽ സിപിഎം വനിതാ നേതാവിനെതിരെ പ്രതിഷേധം

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies