എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 5, 2026, 07:43 am IST
Facebook
Twitter
WhatsAppTelegram

തിരുവനന്തപുരം: ഹിന്ദുത്വത്തെയും ബിജെപിയെയും കളിയാക്കാനും എതിർക്കാനും ആയിരം നാവുള്ള യൂട്യൂബർ, പക്ഷേ കാന്തപുരത്തെ ഒന്ന് വിമർശിച്ചതേ ഓർമ്മയുള്ളൂ, കിട്ടിയത് ഭീഷണിയും തെറിവിളിയും. യൂട്യൂബർ സുനിതാ ദേവദാസിന്റെ പുതിയ വീഡിയോയ്‌ക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയരുന്നത് രൂക്ഷമായ പ്രതികരണങ്ങൾ.

സ്ത്രീകൾ വീട്ടിനുള്ളിൽ ഒതുങ്ങിക്കഴിയണമെന്ന തരത്തിലുള്ള കാന്തപുരത്തിന്റെ പരാമർശമായിരുന്നു സുനിതയുടെ വീഡിയോ. ഭീഷണിയും തെറിവിളിയും കാരണം കമനറ് ബോക്സ് ഓഫ് ചെയ്ത് ഓടേണ്ട ഗതികേടിലാണ് സുനിത.  ആയിരത്തിലധികം കമന്റുകളാണ് വീഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെട്ടത്. അതിൽ വലിയൊരു വിഭാഗവും കാന്തപുരത്തെ പിന്തുണച്ചുള്ളതായിരുന്നു.  രൂക്ഷമായ ഭാഷയിലാണ് ചിലർ പ്രതികരിച്ചത്. “ഉസ്താദ് പറഞ്ഞത് മുസ്ലിം ദീനി ചിട്ടയോടെ ജീവിക്കുന്ന സ്ത്രീകൾക്ക് ഉൾക്കൊള്ളാനാണ്” എന്നായിരുന്നു മുംതാസ് എന്ന യുവതിയുടെ പ്രതികരണം.

മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടരുതെന്ന മുന്നറിയിപ്പും സുനിതയ്‌ക്ക് നൽകുന്നുണ്ട്. “എന്നും മതം പറയുന്നവരോടൊപ്പം സുനിത മതത്തിൽ കളിക്കണ്ട” എന്നായിരുന്നു മറ്റൊരു പ്രതികരണം. “കിണാശ്ശേരിക്കാരി ആണല്ലേ, നമുക്കും വേണ്ടപ്പെട്ടവർ അവിടെ ഉണ്ട്” എന്ന തരത്തിലുള്ള പരാമർശവും ഭീഷണി സ്വഭാവത്തിൽ പ്രത്യക്ഷപ്പെട്ടു. ഇസ്ലാമിക നിയമങ്ങൾ വിശദീകരിക്കാൻ പണ്ഡിതന്മാരുണ്ടെന്നും അവരുടെ നിർദേശങ്ങൾ അനുസരിക്കുന്ന അനുയായികളാണ് തങ്ങൾ എന്നിങ്ങനെ പോകുന്നു കമൻറുകൾ.

കാന്തപുരത്തിന്റെ പ്രസ്താവനയെ വിമർശിച്ച സുനിതാ ദേവദാസിനെതിരെ ഉയർന്ന പ്രതികരണങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട് ബിജെപിയെയും ഹിന്ദുത്വത്തെയും വിമർശിക്കുമ്പോൾ ലഭിക്കുന്ന  ‘നോട്ടുമാലയ്‌ക്കും പൂച്ചെണ്ടിനും പകരം, കാന്തപുരത്തെ വിമർശിച്ചപ്പോൾ കിട്ടിയത്  ‘ചെരുപ്പ് മാല’ യാണെന്നതാണ് സോഷ്യൽ മീഡിയയിലെ പരിഹാസം.

 

Tags: Kanthapuram AP Aboobacker MusliyarSunitha devadas
Share
Tweet
SendShare

More News from this section

“എന്റെ കൈ വിടടാ”, “നീയാരാടാ”; ചിറയിൻകീഴ് കോൺഗ്രസിൽ കൂട്ടയടി; രമ്യ ഹരിദാസിനെതിരെ പരാതി, പ്രാദേശിക നേതാക്കളുമായി വാക്കേറ്റവും കയ്യാങ്കളിയും

കയ്പമംഗലത്ത് വൻ ദുരന്തം; നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചുകയറി, എൻജിനീയറിങ് വിദ്യാർത്ഥികളടക്കം 8 പേർക്ക് ദാരുണാന്ത്യം

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

Latest News

എന്താല്ലേ!!! കാന്തപുരത്തെ കുറിച്ച് വീഡിയോ ചെയ്തതേ ഓർമ്മയുള്ളൂ; ഇസ്ലാമിനെ പാടി പുകഴ്‌ത്തിയിരുന്ന സുനിതാ ദേവദാസിന് സോഷ്യൽ മീഡിയയിൽ ഭീഷണിയും തെറിവിളിയും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies