ബി.സി.സി.ഐ കേസ്സ് വാദം കേള്‍ക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേയ്ക്ക് മാറ്റി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ബി.സി.സി.ഐ കേസ്സ് വാദം കേള്‍ക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേയ്‌ക്ക് മാറ്റി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 23, 2020, 03:31 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ബി.സി.സി.ഐ കേസ്സ് വാദം കേള്‍ക്കുന്നത് സുപ്രീംകോടതി രണ്ടാഴ്ചത്തേയ്‌ക്ക് മാറ്റി. ലോധ കമ്മറ്റി റിപ്പോര്‍ട്ടില്‍ ഭേദഗതി ആവശ്യപ്പെട്ടുകൊണ്ടാണ് ക്രിക്കറ്റ് ബോര്‍ഡ് സുപ്രീംകോടതിയെ സമീപിച്ചത്. നിലവിലെ ഭാരവാഹികളെ പ്രത്യേക സാഹചര്യം പരിഗണിച്ച് അടുത്ത കാലവധിയിലും തുടരാന്‍ അനുവദിക്കണമെന്നതായിരുന്നു ആവശ്യം. നിലവില്‍ അധ്യക്ഷന്‍ സൗരവ് ഗാംഗുലി, ജയ് ഷാ. ജയേഷ് ജോര്‍ജ്ജ് എന്നിവരടക്കമുള്ളവര്‍ക്ക് ലോധ റിപ്പോര്‍ട്ട് പ്രകാരം തുടരാനാകില്ല.

ബി.സി.സി.ഐ അധ്യക്ഷ സ്ഥാനത്തേയക്ക് പരിഗണിച്ച ശേഷം സൗരവ് ഗാംഗുലിയുടെ പ്രവര്‍ത്തനം ഏറെ പ്രശംസ പടിച്ചുപറ്റിയിരുന്നു. എന്നാല്‍ നിബന്ധന പ്രകാരം 6 വര്‍ഷത്തിന് ശേഷം 3 വര്‍ഷം ഒരു ചുമതലയും വഹിക്കരുതെന്ന നയവും നിലവിലെ ഭാരവാഹികള്‍ക്ക് തടസ്സമാണ്. 2019ലാണ് ഗാംഗുലിയും ജയ് ഷായും ചുമതലയേറ്റത്. ഈ വരുന്ന 27-ാം തീയതിയാണ് ഗാംഗുലിയുടെ കാലാവധി അവസാനിക്കുന്നത്. ജയ് ഷായുടേത് ഈ മാസം അവസാനവും ജയേഷിന്റെ കാലാവധി സെപ്തംബര്‍ 23നുമാണ് അവസാനിക്കുക. ഇതിനിടെ ബീഹാര്‍ അസോസിയേഷനും ഐ.പി.എല്ലിനെതിരെ വാതുവെയ്പ്പു കേസ് കൊടുത്ത ആദിത്യ വെര്‍മയും ഗാംഗുലിയ്‌ക്ക് പിന്തുണയുമായി എത്തിയിട്ടുണ്ട്.

നിരവധി പ്രതിന്ധികളിലൂടെ കടന്നുപോകുന്നതിനാല്‍ ക്രിക്കറ്റിലെ മാറ്റങ്ങള്‍ക്കായി നിലവിലെ ഭരണസമിതിക്ക് തുടരാനുള്ള അനുമതി നല്‍കണമെന്നാണ് ബി.സി.സി.ഐ കോടതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കൊറോണ പ്രതിസന്ധി കണക്കിലെടുത്ത് കോടതി വിധി അനുകൂലമാകുമെന്നാണ് കരുതുന്നത്. പ്രതിന്ധിയിലായ ഐ.പി.എല്ലിന്റെ നടത്തിപ്പിലും ഉടനെയുള്ള ഭാരവാഹിമാറ്റം ബാധിക്കുമെന്നാണ് വിലയിരുത്തല്‍.

Tags: ganguly BCCI
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies