അഞ്ചര ലക്ഷം ചിക്കന്‍ ബിരിയാണി; ലോക്ക് ഡൗണില്‍ ഏറ്റവുമധികം ഡെലിവറി ചെയ്ത സാധനങ്ങളുടെ കണക്ക് പുറത്ത് വിട്ട് സ്വിഗ്ഗി
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അഞ്ചര ലക്ഷം ചിക്കന്‍ ബിരിയാണി; ലോക്ക് ഡൗണില്‍ ഏറ്റവുമധികം ഡെലിവറി ചെയ്ത സാധനങ്ങളുടെ കണക്ക് പുറത്ത് വിട്ട് സ്വിഗ്ഗി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 24, 2020, 05:49 pm IST
FacebookTwitterWhatsAppTelegram

ന്യൂഡല്‍ഹി: ലോക്ക് ഡൗണ്‍ കാലഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ ഡെലിവറി ചെയ്ത ഭക്ഷണ സാധനങ്ങളുടെ കണക്ക് പുറത്ത് വിട്ട് സ്വിഗ്ഗി. 5.5 ലക്ഷം ചിക്കന്‍ ബിരിയാണി ഓര്‍ഡറുകളാണ് ലോക്ക് ഡൗണ്‍ കാലത്ത് സ്വിഗ്ഗിയ്‌ക്ക് ലഭിച്ചത്. 32 കോടി കിലോ സവാളയും 5 കോടി 6 ലക്ഷം ഏത്തപ്പഴവും പലചരക്ക് സാധനങ്ങളുടെ വിതരണം വഴി ഡെലിവറി ചെയ്‌തെന്നും കമ്പനി അവകാശപ്പെടുന്നു.

ഒരു ദിവസം ശരാശരി 65,000 ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായും ലോക്ക് ഡൗണ്‍ സമയത്ത് രാത്രി എട്ട് മണിയ്‌ക്ക് മുന്‍പായി തന്നെ വിതരണം പൂര്‍ത്തിയാക്കിയെന്നും കമ്പനി പറയുന്നു. 1,29,000 ചോക്കോ കേക്കുകളും ഈ കാലയളവില്‍ ഓര്‍ഡര്‍ ചെയ്തിട്ടുണ്ട്. ഗുലാബ് ജാം, ചിക്, ബട്ടര്‍സ്‌കോച്ച്. കേക്കുകള്‍ക്കും സമാനമായ രീതിയില്‍ ഓര്‍ഡറുകള്‍ ലഭിച്ചിട്ടുണ്ട്.

73,000 ബോട്ടില്‍ സാനിട്ടൈസറും 47,000 മാസ്‌കുകളും വിതരണം ചെയ്തുവെന്നും കമ്പനി വ്യക്തമാക്കി. 3,50,000 പായ്‌ക്കറ്റ് ന്യൂഡില്‍സുകളും വിതരണം ചെയ്തു. പാകം ചെയ്യാന്‍ എളുപ്പമുള്ളതു കൊണ്ടായിരിക്കാം ന്യൂഡില്‍സിന് ഇത്രയധികം ഓര്‍ഡറുകള്‍ ലഭിച്ചതെന്നാണ് സ്വിഗ്ഗി പറയുന്നത്. ആരും പട്ടിണി കിടക്കരുതെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രചാരണ പരിപാടിയുടെ ഭാഗമായി പത്ത് കോടി രൂപ സമാഹരിച്ചെന്നും 30 ലക്ഷം പേര്‍ക്ക് ഭക്ഷണം വിതരണം ചെയ്‌തെന്നും കമ്പനി അവകാശപ്പെടുന്നു.

Tags: business
ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഇന്ത്യ വെറും വിപണിയല്ല, ആഗോള വളർച്ചയുടെ ലോഞ്ച്പാഡ്: ഇന്ത്യ–ന്യൂസിലൻഡ് സ്വതന്ത്ര വ്യാപാര കരാർ ചരിത്രമുദ്ര; ന്യൂസിലൻഡ് നിക്ഷേപകരെ ക്ഷണിച്ച് പ്രധാനമന്ത്രി മോദിയുടെ ശക്തമായ സന്ദേശം

പോക്സോ കേസിന് പിന്നാലെ പ്രതികാരക്കൊല; ഭാര്യയും രണ്ട് മക്കളും പരാതിക്കാരിയും ഉൾപ്പെടെ ആറുപേരെ വെട്ടിക്കൊന്ന് ജാമ്യത്തിലിറങ്ങിയ യുവാവ്

റഡാറിൽ നിന്നൊളിച്ച് ശത്രുവിനെ വേട്ടയാടും; ഇന്ത്യയുടെ സ്റ്റെൽത്ത് യുദ്ധക്കപ്പൽ INS മഹേന്ദ്രഗിരി ഇന്ന് നാവികസേനയുടെ ഭാഗമാകും :ചൈനയ്‌ക്കും പാകിസ്താനും കടലിൽ പുതിയ വെല്ലുവിളി

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies