ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ ഇനി ഇൻ സ്പേസിന്റെ നിയന്ത്രണത്തിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

ഇന്ത്യൻ ബഹിരാകാശ ദൗത്യങ്ങൾ ഇനി ഇൻ സ്പേസിന്റെ നിയന്ത്രണത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 08:12 am IST
FacebookTwitterWhatsAppTelegram

ഇന്ത്യൻ ബഹിരാകാശത്ത് കരുത്ത് കൂട്ടുവാനായി കേന്ദ്ര സർക്കാർ രൂപം നൽകിയ ഇന്ത്യൻ നാഷണൽ സ്പേസ് പ്രൊമോഷൻ ആൻഡ് ഓതറൈസേഷൻ സെന്റർ (ഇൻ – സ്പേസ് ) ഉടൻ പ്രവർത്തനമാരംഭിക്കും. ബഹിരാകാശ രംഗത്തു സ്വകാര്യ പങ്കാളിത്തം അനുവദിച്ച ഇൻ – സ്പേസ് ഇസ്രോയ്‌ക്കു മുകളിൽ അധികാരമുള്ള സ്ഥാപനമാകും.

ബഹിരാകാശ രംഗത്തെ സ്വയം ഭരണാവകാശമുള്ള സ്ഥാപനമായ ഇൻ – സ്പേസിന് ബഹിരാകാശ പ്രവർത്തനങ്ങൾ പ്രാപ്തമാക്കുന്നതിനും, നിയന്ത്രിക്കുന്നതും അധികാരമുണ്ടെന്ന് ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഇസ്രോ) അറിയിച്ചു. ഏക ജാലക നോഡൽ ഏജൻസിയായ ഇൻ – സ്പേസിൽ ചെയർ മാൻ, സ്പേസ്, അക്കാഡമിക് വ്യവസായ മേഖലകളിൽ നിന്നുള്ള വിദഗ്ധർ എന്നിവർക്ക് പുറമെ പ്രധാനമന്ത്രിയുടെ ഓഫീസിൽ, വിദേശകാര്യ മന്ത്രാലയം എന്നിവിടങ്ങളിലെ പ്രതിനിധികളും ഭരണസമിതിയിലുണ്ടാകും. ടെക്നിക്കൽ, ലീഗൽ, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി, മോണിറ്ററിങ് ആൻഡ് പ്രൊമോഷൻ ഡയറക്ടറേറ്റുകൾക്കാണ് ഏകോപന ചുമതല.

വിക്ഷേപണ വാഹനങ്ങളും ഉപഗ്രഹങ്ങളും നിർമ്മിക്കുക, ബഹിരാകാശ അധിഷ്ഠിത സേവനങ്ങൾ നൽകുക, അടിസ്ഥാന സൗകര്യങ്ങൾ പങ്കിടൽ, ഇസ്രോ സ്ഥാപനങ്ങളിൽ സ്വകാര്യ മേഖലയ്‌ക്കു താൽക്കാലിക സൗകര്യങ്ങൾ ഒരുക്കുക എന്നിവയെല്ലാം ഇൻ – സ്പേസിന്റെ അധികാരപരിധിയിൽ വരും.വാഹനത്തിന്റെയും ബഹിരാകാശ പേടകങ്ങളുടേയും സന്നദ്ധതയെ അടിസ്ഥാനമാക്കി വിക്ഷേപണ ക്യാമ്പെയ്നുകൾ ആരംഭിക്കുന്നതിനും ഇൻ – സ്പേസിന് ഉത്തരവാദിത്തം ഉണ്ട്. കൂടാതെ ബഹിരാകാശ പേടകത്തിന്റെ നിർമ്മാണം, പ്രവർത്തനം, നിയന്ത്രണം, ബഹിരാകാശ പേടകത്തിന്റെ ഡാറ്റ ഉപയോഗം എന്നിവയും ഇവ നിരീക്ഷിക്കും.

സ്വകാര്യ സ്ഥാപനങ്ങൾ സമർപ്പിക്കുന്ന അപേക്ഷ ആദ്യം ലീഗൽ ഡയറക്ടറേറ്റ്, ടെക്നിക്കൽ ഡയറക്ടറേറ്റ്, സേഫ്റ്റി ആൻഡ് സെക്യൂരിറ്റി ഡയറക്ടറേറ്റ് എന്നീ മൂന്ന് ഡയറക്ടറേറ്റുകളിൽ നിന്ന് അനുമതി ലഭിച്ച ശേഷം, അന്തിമ അവലോകനം ഇൻ – സ്പേസ് നടത്തും. അതിനുശേഷമാണ് സ്വകാര്യ സ്ഥാപനങ്ങൾക്ക് അനുമതി നൽകുക..

Tags: isroscience
ShareTweetSendShare

More News from this section

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies