ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താമോ? ഉടമസ്ഥനെടുത്തത് 10 മിനുട്ട്
Friday, November 7 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • Latest News
  • Sports
  • Defence
  • Business
Home Viral

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന നായയെ കണ്ടെത്താമോ? ഉടമസ്ഥനെടുത്തത് 10 മിനുട്ട്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2020, 04:59 pm IST
FacebookTwitterWhatsAppTelegram

ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്ന പുലിയെ കണ്ടെത്താമോ? പൂച്ചയെ കണ്ടെത്താമോ തുടങ്ങി നിരവധി രസകരമായ പോസ്റ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവാറുണ്ട്. ചിലര്‍ക്ക് ഈ ഗെയിം വളരെ ഇഷ്ടമാണ്. സമയമെടുത്ത് അത് കണ്ടെത്താന്‍ ഇക്കൂട്ടര്‍ ശ്രമിക്കുകയും ചെയ്യും. അത്തരക്കാര്‍ക്കായി ഇതാ ഒരു ചിത്രം. സോഷ്യല്‍ മീഡിയ ഏറ്റെടുത്ത ഈ ചിത്രം ശ്രദ്ധേയമാകുകയാണ്. റെഡിറ്റ് ഫോറത്തില്‍ ഒരു യുവതി പോസ്റ്റ് ചെയ്ത ചിത്രമാണ് വൈറലായത്. യുവതിയുടെ കിടപ്പു മുറയില്‍ ഉള്ള നായയുടെ ചിത്രമാണ് ഇത്.

I was frantically looking for my dog for 10 minutes. from aww

കിടപ്പുമുറിയുടെ ബെഡില്‍ കൂട്ടിയിട്ടിരിക്കുന്ന ബെഡ്ഷീറ്റിന് അടിയിലായിരുന്നു നായ ഉണ്ടായിരുന്നത്. ചിത്രം പോസ്റ്റ് ചെയ്തതിനൊപ്പം യുവതി റെഡിറ്റില്‍ കുറിച്ചത് ഇങ്ങനെയാണ് ‘പത്ത് മിനുട്ടോളമെടുത്തു തന്റെ നായയെ കണ്ടെത്താന്‍’. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് യുവതി പോസ്റ്റ് ചെയ്ത ഈ ചിത്രം നിരവധി പേരാണ് ഷെയര്‍ ചെയ്തത്.

360 ഓളം പേര്‍ ചിത്രത്തിന് കമന്റുമിട്ടു. മിക്കവര്‍ക്കും ചിത്രത്തിലെ നായയെ കണ്ടെത്താനായിട്ടില്ല. എന്നാല്‍ ചിലര്‍ ബെഡ്ഷീറ്റിനടയില്‍ കിടക്കുന്ന നായയെ കണ്ടെത്തുകയും ചെയ്തു. ബെഡ് ഷീറ്റനടിയില്‍ കിടന്നുറങ്ങുന്ന നായയുടെ മൂക്കിന്റെ ഭാഗം മാത്രമേ പുറത്തു കാണുന്നുള്ളു. ‘ഞാനും 10 മിനുട്ട് എടുത്തു നിങ്ങളെ നായയെ കണ്ടെത്താന്‍’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘നായക്കുട്ടി ഒളിച്ചു കളിക്കുകയായിരുന്നുവെന്നാണ് മറ്റൊരാളുടെ അഭിപ്രായം. പുറത്തു നന്നായി മഴ പെയ്യുന്നതിനാല്‍ തണുപ്പ് മാറ്റാനാണ് അത് പുതപ്പിനടിയില്‍ കയിറിയിരിക്കുന്നതെന്നായിരുന്നു മറ്റൊരു കമന്റ്. എന്തായാലും അഞ്ചു മുതല്‍ പത്ത് മിനുട്ട് വരെയെങ്കിലും എടുത്താണ് മിക്കവര്‍ക്കും നായയെ കണ്ടെത്താന്‍ സാധിച്ചത്. നിങ്ങള്‍ക്ക് എത്ര മിനുട്ട് കൊണ്ട് നായക്കുട്ടിയെ കണ്ടെത്താനാകുമെന്ന് ഒന്ന് ശ്രമിച്ചു നോക്കൂവെന്ന തലക്കെട്ടോടു കൂടിയാണ് സോഷ്യല്‍ മീഡിയ പോസ്റ്റ് ഏറ്റെടുത്തത്..

Tags: pet dogsocial mediadogpuzzle
ShareTweetSendShare

More News from this section

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

1000-ലേറെ പുരുഷന്മാരുമായി ലൈം​ഗിക ബന്ധം; ചൈനീസ് ക്രോസ് ഡ്രസ്സ‍ർ അറസ്റ്റിൽ; രഹസ്യ വീഡിയോകൾ ഓൺലൈനിൽ വിറ്റു

കൗതുകം ലേശം കൂടുതലാാ! ആക്രാന്തത്തിൽ മദ്യഷോപ്പിലെ ​ഗ്രില്ലിനകത്ത് തലയിട്ടു,കുടുങ്ങി! ഒടുവിൽ

ആറുവയസുകാരിയെ പിതാവ് വിറ്റു, വിവാഹം ചെയ്ത് 45-കാരൻ; 9 വയസു കഴിഞ്ഞ് കൂടെക്കൂട്ടിയാൽ മതിയെന്ന് താലിബാൻ!

സുര്യവംശിയെ ഒന്ന് കാണണം, ഫോട്ടോ എടുക്കണം! പോണം; ഇം​ഗ്ലണ്ടിലും വിടാതെ ആരാധികമാർ

ചുണ്ട് മോഡി കൂട്ടാൻ പോയത് മക്കളെ കാറിൽ ഉപേക്ഷിച്ച്; മടങ്ങിയതെത്തിയത് രണ്ടര മണിക്കൂറിന് ശേഷം; ഒടുവിൽ

Latest News

ദത്തോപന്ത് ഠേംഗഡി സേവാ സമ്മാൻ ആചാര്യ കെ ആര്‍ മനോജിന്

അങ്കമാലിയില്‍ ആറുമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ സംഭവം; അമ്മൂമ്മ അറസ്റ്റില്‍

വന്ദേമാതരം@ 150: കേരളത്തില്‍ വിപുലമായ ആഘോഷ പരിപാടികള്‍

ബീഹാറിൽ ഒന്നാംഘട്ട വോട്ടെടുപ്പിൽ 64 .46% പോളിംഗ് ; മുൻവർഷങ്ങളെക്കാൾ ഉയർന്ന നില

കേരളത്തിൽ കുംഭമേള ജനുവരിയിൽ; വേദിയാകുന്നത് തിരുനാവായ ; ജുന അഖാരയുടെ സംഘാടനം

ഒൻപതാം ക്ലാസ് വിദ്യാർഥി ജീവനൊടുക്കിയ സംഭവം: പ്രധാനധ്യാപികയുടെ സസ്പെൻഷൻ റദ്ദ് ചെയ്തു തിരിച്ചെടുത്തു

കുടിയന്മാർ ജാഗ്രതൈ: മദ്യപിച്ച് ട്രെയിനില്‍ യാത്ര ചെയ്യുന്നവരെ പിടിക്കാൻ ആല്‍ക്കോമീറ്റർ ഉപയോഗിച്ച് പരിശോധന; പിടി വീണാൽ ‘പണി’ ഉറപ്പ്

വണ്‍ എക്‌സ് ബെറ്റിങ് ആപ്പ് കേസ്: സുരേഷ് റെയ്‌നയുടേയും ശിഖര്‍ ധവാന്റേയും സ്വത്തുക്കള്‍ കണ്ടുകെട്ടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies