വിരസത അത്ര നല്ല കാര്യമല്ല ; അത് മാറ്റാൻ നിരവധി കാരണങ്ങൾ ഉള്ളപ്പോൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വിരസത അത്ര നല്ല കാര്യമല്ല ; അത് മാറ്റാൻ നിരവധി കാരണങ്ങൾ ഉള്ളപ്പോൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 7, 2020, 12:05 pm IST
FacebookTwitterWhatsAppTelegram

ഒന്നും ചെയ്യാനില്ലാത്ത അവസ്ഥയാണ് ബോറടിക്കാനുള്ള കാരണമെന്ന് പറയാൻ സാധിക്കില്ല. അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ടതൊന്നും ചെയ്യാനിഇല്ലാത്ത അവസ്ഥയും അല്ല വിരസത. പകരം ഏതെങ്കിലും മറ്റൊരു പ്രശ്നത്തെ മറ്റുള്ളവർ ശ്രദ്ധിക്കാതിരിക്കാനുള്ള അല്ലെങ്കിൽ സ്വയം അതിൽ നിന്ന് രക്ഷപ്പെടാനുള്ള ഒരു മറയായി വിരസത എന്ന പദത്തെ പലരും ഉപയോഗിക്കാറുണ്ട്. വിരസതയിൽ നിന്നും എങ്ങനെ രക്ഷപ്പെടാം എന്ന് നോക്കാം.

നമുക്കിഷ്ടപ്പെട്ട ഒരു ടെലിവിഷൻ പരിപാടി കണ്ടുകൊണ്ടിരിക്കുമ്പോൾ കറന്റ് കണക്ഷൻ പോയി എന്ന് കരുതുക. അപ്പോൾ തന്നെ നിരാശ വരും. വേറെ ഒരുപാട് കാര്യങ്ങൾ മറുവശത്ത് ചെയ്യാൻ ഉണ്ടെങ്കിലും ഈ നിരാശയിൽ അത് ചെയ്യുകയും ഇല്ല. പിന്നീട് ഈ നിരാശയെ തന്നെ വളർത്തി അത് ബോറടി എന്ന അവസ്ഥയിലേക്ക് മാറും.

എപ്പോഴും എന്തെങ്കിലും ജോലികളിൽ വ്യാപ്തരാകുക. ഓരോ ദിവസവും എന്തൊക്കെ ചെയ്യാൻ ഉണ്ടെന്ന് മനസിൽ കുറിച്ചുവെക്കുക.

ചെയ്യുന്ന ഓരോ പ്രവർത്തിയിലും മനസ് അർപ്പിക്കുക. ഓരോ ജോലിയും ചുമതലയും 100% ആത്മാർത്ഥതയോടെ ചെയ്തു തീർക്കുക. താൽപര്യമില്ലാത്ത ജോലികളിൽ മുഴുകുമ്പോഴും താല്പര്യമുള്ള മറ്റെന്തെങ്കിലും കാര്യങ്ങൾ അതിൽ ചേർക്കുക. ഉദാഹരത്തിന് ഒരു വിദ്യാർത്ഥി അസ്സൈന്മെന്റ് എഴുതാൻ ഇരിക്കുമ്പോൾ പൂർണമായും ആ കുട്ടിക്ക് എഴുത്തിൽ ശ്രദ്ധ ചെലുത്താൻ സാധിക്കുകയില്ല. ഒട്ടും താൽപര്യമില്ലാത്ത പ്രവർത്തിയും ആയിരിക്കും ഇത്. ഇത് പിന്നീട് ബോറടി എന്ന അവസ്ഥയിലേക്ക് മാറാം. എന്നാൽ അതേ സമയം ആ കുട്ടി ഒരു പാട്ട് കേട്ട് കൊണ്ട് അസ്സൈന്മെന്റ് എഴുതുകയാണെങ്കിൽ ബോറടി എന്നത് ഉണ്ടാവുകയേ ഇല്ല.

ഒരുപാട് കാര്യങ്ങൾ ചെയ്ത് തീർക്കാൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട കാര്യങ്ങൾക്ക് മുൻതൂക്കം കൊടുത്ത് കൊണ്ട് ഒരു ചാർട്ട് തയ്യാറാക്കുക.

എപ്പോഴും SMART (Specific, Measurable, Achievable, Relevant, Time bound) ലക്ഷ്യങ്ങൾ കയ്യിൽ കരുതുക.

ചിന്തകൾക്ക് ഇടം നൽകുക. ബോറടി അഥവാ വിരസത അനുഭവപ്പെടുന്ന അവസരങ്ങളിൽ എന്തെങ്കിലും രസകരമായ കാര്യങ്ങൾ ചിന്തിക്കുക.

ഇപ്പോൾ എന്താണോ സംഭവിക്കുന്നത് അതിനെ സ്വീകരിക്കാൻ തയ്യാറാവുക. ഈ നിമിഷം ഇങ്ങനെയാണ് സംഭവിക്കേണ്ടത് എന്നും എന്നാൽ അടുത്ത നിമിഷം ഇങ്ങനെ തന്നെ ആവണം എന്നില്ലായെന്നും മനസിൽ പറയുക.

ചെയ്യുന്ന കാര്യങ്ങളിൽ നിന്ന് മനസ് വ്യതിചലിക്കുമ്പോൾ ആണ് വിരസത ഉണ്ടാവുന്നത്. അതിനാൽ വർത്തമാനകാലത്ത് സ്വയം നിലയുറപ്പിക്കാൻ നിങ്ങളുടേതായ ധ്യാനത്തിൽ മുഴുകുക.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies