ചരിത്ര വിജയം : സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം ഫ്‌ലോറിഡ കടലില്‍ ഇറങ്ങി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചരിത്ര വിജയം : സ്‌പേസ് എക്‌സ് ഡ്രാഗണ്‍ പേടകം ഫ്‌ലോറിഡ കടലില്‍ ഇറങ്ങി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 3, 2020, 09:31 am IST
FacebookTwitterWhatsAppTelegram

ഫ്‌ലോറിഡ: രണ്ടു അമേരിക്കന്‍ ബഹിരാകാശ സഞ്ചാരികളെ തിരിച്ചെത്തിച്ച് സ്‌പേസ് എക്‌സ്. ഇന്നലെ വൈകിട്ടാണ് അമേരിക്കയുടെ ഫ്‌ലോറിഡാ കടലില്‍ ബഹിരാകാശ വാഹനം സുരക്ഷിതമായി ഇറങ്ങിയത്. സ്വകാര്യ കമ്പനിയുടെ വാഹനമായ സ്‌പേസ് എക്‌സാണ് സഞ്ചാരികളെ ബഹിരാകാശ നിലയത്തിലേയ്‌ക്കും തിരികേയും എത്തിച്ചത്. ഡൗവ് ഹര്‍ളി, ബോബ് ബെഹന്‍കെന്‍ എന്നിവരാണ് രണ്ടു മാസത്തെ പരിശീലന ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കി തിരികെ എത്തിയത്.

ബഹിരാകാശ രംഗത്തെ പുതിയ ചരിത്രമെന്നാണ് സംഭവത്തെ വിശേഷിപ്പിക്കുന്നത്. 45 വര്‍ഷത്തിന് ശേഷമാണ് സഞ്ചാരികള്‍ കടലില്‍ ഇറങ്ങിയുള്ള സംവിധാനം പരീക്ഷി ക്കപ്പെട്ടത്. നാസയ്‌ക്കു വേണ്ടിയാണ് സ്‌പേസ് എക്‌സ് എന്ന കമ്പനി ബഹിരാകാശ വാഹനം നിര്‍മ്മിച്ച് വിജയകരമായ ദൗത്യം പൂര്‍ത്തിയാക്കിയത്. ഭൂമിയുടെ അന്തരീക്ഷത്തിലേയ്‌ക്ക് എത്തിയതോടെ മൂന്നു പാരച്ച്യൂട്ടുകള്‍ വിടര്‍ത്തിയാണ് ബഹിരാകാശ വാഹനത്തിന്റെ ക്യാപ്‌സൂള്‍ രൂപത്തിലെ ഭാഗം കടലില്‍ പതിച്ചത്. ആകെ രണ്ടു യാത്രികരാണ് സ്‌പേസ് എക്‌സിന്റെ ആദ്യ ദൗത്യത്തിന്റെ ഭാഗമായത്. ഇനി നാലുപേരാണ് അടുത്ത ദൗത്യത്തിനായി ഒരുങ്ങുന്നത്.

ജപ്പാന്‍കാരനായ ഒരു ശാസ്ത്രജ്ഞനും നാസയുടെ മറ്റ് മൂന്നുപേരും അടുത്ത യാത്രയുടെ ഭാഗമാകും. സ്‌പേസ് എക്‌സിന്റെ വിജയത്തില്‍ പ്രേരണ ലഭിച്ചതിനാല്‍ നിരവധി മറ്റ് കമ്പനികളും ബഹിരാകാശ വാഹനങ്ങള്‍ ഒരുക്കിക്കൊണ്ടിരിക്കുകയാണ്. ബോയിംഗിന്റെ ബഹിരാകാശ വാഹനം ഏകദേശം പൂർത്തിയായെന്നാണ് ‌ റിപ്പോർട്ടുകൾ

Tags: SPACE X-NASAus-NASA
ShareTweetSendShare

More News from this section

13കാരിയുടെ കട്ടിലിനടിയിൽ ഒളിച്ചിരുന്ന യുവാവിനെ അമ്മ വെടിവെച്ചു കൊന്നു

കൊല്ലപ്പെട്ടെന്ന് കരുതിയ ‘ഡോ. ജിഹാദ്’ ജീവനോടെയുണ്ട്; ഇറാഖ് ജയിലിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങാൻ ശ്രമം; ഇങ്ങോട്ട് വരേണ്ടതില്ലെന്ന് ഓസ്ട്രേലിയ

ഗോഡ്സില്ല വേഴ്സസ് കോങ്’ താരം കൈലി ഹോട്ട്ല്‍ വാഹനാപകടത്തിൽ മരിച്ചു; ഹോളിവുഡ് നടിയുടെ ദാരുണാന്ത്യം 18-ാം വയസിൽ

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

Latest News

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

‘നീറ്റ് വിഷയത്തിൽ സിനിമാ സെലിബ്രിറ്റികളുടെ പ്രതിഷേധം സിനിമാ പ്രമോഷനോ?’; വിമർശനവുമായി സന്തോഷ് പണ്ഡിറ്റ്

വീട്ടുമുറ്റത്ത് കളിച്ചിരുന്ന 6 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമം; യുവാവ് അറസ്റ്റിൽ

തിരുവനന്തപുരം ബിജെപി കൗൺസിലർ ആർ. സുഗതന് രണ്ട് കേസുകളിൽ ജാമ്യം

സ്ത്രീകൾക്ക് സുരക്ഷിത രാത്രി യാത്ര; ‘നൈറ്റ് പിങ്ക് ബസ്’ സർവീസുമായി കെഎസ്ആർടിസി; ആദ്യ സർവ്വീസ് നാളെ ആരംഭിക്കും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies