നിങ്ങളുടെ വാഹനം എങ്ങനെ സാനിറ്റൈസ് ചെയ്യാം?
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

നിങ്ങളുടെ വാഹനം എങ്ങനെ സാനിറ്റൈസ് ചെയ്യാം?

അറിയാം കാർ സാനിറ്റൈസേഷനെക്കുറിച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 10:48 am IST
FacebookTwitterWhatsAppTelegram

കൊറോണ കാലമായതുകൊണ്ട് പുറത്തുപോയി വന്നാൽ വാഹനങ്ങൾ സാനിറ്റൈസ് ചെയ്യുക എന്നത് വളരെ പ്രധാനമാണ്. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ യാത്രകൾ കൂടി വരുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. പല സ്ഥലങ്ങളിലൂടേയും കടന്നു പോകുന്ന വാഹനങ്ങൾക്ക് സ്വാഭാവികമായും കൊറോണയുടെ അണുക്കൾ കടന്നു കൂടാൻ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വാഹനങ്ങൾ സാനിറ്റൈസ് ചെയ്യുന്നതിലൂടെ അണുക്കളെ ഇല്ലാതാക്കുന്നു. അതുവഴി ഇൻഫെക്ഷൻ പകർത്തുന്ന ബാക്ടീരിയ, വൈറസ്, ഫംഗസ് തുടങ്ങിയവയെ  നശിപ്പിക്കാനും സാധിക്കും.

സാനിറ്റൈസ് ചെയ്യുമ്പോൾ കഴിയുന്നതും വാഹനങ്ങളുടെ എല്ലാ ഭാഗങ്ങളും തുടച്ചു വൃത്തിയാക്കണം. ഡോർ ഹാൻഡിൽ, ലോക്ക് അൺലോക്ക് ബട്ടൺ, ഗിയർ, മിററുകൾ, ബ്രേക്ക്, സിഗ്നൽ, ലൈറ്റ്, വിൻഡോകൾ, സ്റ്റീയറിങ്, വീലുകൾ, സീറ്റ് ബെൽറ്റ് തുടങ്ങി നിങ്ങൾ എവിടെയൊക്കെ തൊടുന്നുവോ അവിടെയെല്ലാം സാനിറ്റൈസ് ചെയ്യണം.

പൊതുവെ വാഹനങ്ങൾ സാനിറ്റൈസ് ചെയ്യുമ്പോൾ ഇന്റീരിയറിന് കേടുവരാത്ത രീതിയിലുള്ള ഡിസ്‌ഇൻഫെക്റ്റന്റ് സ്പ്രേ വേണം ഉപയോഗിക്കാൻ. ബ്ലീച്ച്,  അമോണിയ, അസെറ്റോൺ, ക്ലോറിൻ തുടങ്ങിയവ വാഹനങ്ങൾക്ക് ഹാനികരമല്ലാത്ത ചേരുവകളാണ്. ഇതു വാഹനത്തിന്റെ പെയിന്റ് പോകാത്ത രീതിയിൽ ഉപയോഗിക്കാവുന്നതാണ്. ആദ്യം വാഹനത്തിന്റെ ചെറിയൊരു ഭാഗത്ത് പരീക്ഷണം നടത്തുക. ശേഷം ഇത്തരം ഡിസ്‌ഇൻഫെക്റ്റന്റ് സ്പ്രേ മൈക്രോ ഫൈബർ ടവ്വലിലേക്ക് സ്പ്രേ ചെയ്ത ശേഷം ടവൽ കൊണ്ട് തുടച്ച് വൃത്തിയാക്കാം.

ഇത്തരം കെമിക്കലുകളുടെ ഉപയോഗത്തോടെ വാഹനങ്ങളിൽ പറ്റികിടക്കുന്ന അണുക്കൾ പൂർണമായി ഇല്ലാതാക്കാൻ സാധിക്കും. വാഹനങ്ങൾ പൂർണമായി വൃത്തിയാക്കിയതിനുശേഷം നിങ്ങളുടെ കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. കൊറോണ കാലത്തിനുശേഷവും ഈ ശീലം തുടരുന്നത് എല്ലാ വിധ അണുക്കളിൽ നിന്നും രക്ഷ നേടാൻ   നിങ്ങളെ സഹായിക്കും.

Tags: corona sanitizer
ShareTweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies