സസ്യങ്ങളുടെ രാജ്ഞിയായ തുളസിയുടെ ഗുണങ്ങൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സസ്യങ്ങളുടെ രാജ്ഞിയായ തുളസിയുടെ ഗുണങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 6, 2020, 06:43 pm IST
FacebookTwitterWhatsAppTelegram

സസ്യങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്ന തുളസി സ്വാഭാവികമായി രോഗങ്ങൾ ഭേദമാക്കാൻ കഴിവുള്ള ഔഷധസസ്യമായതിനാൽ ആയുർവേദ മരുന്നുകളിലും മറ്റും ധാരാളമായി ഉപയോഗിച്ച് പോരുന്നു . തുളസിയുടെ ഇലകൾക്ക് മാത്രമല്ല പൂവിനും ഔഷധഗുണമുള്ളതാണ് . പനി മുതൽ മൂത്രത്തിൽ ഉണ്ടാകുന്ന കല്ല് വരെ ചികിൽസിച്ചു ഭേദമാക്കാൻ കഴിവുള്ള പുണ്യ സസ്യമാണ് തുളസി.

ഹോളി ബേസിൽ എന്ന ഇംഗ്ലീഷ് നാമത്തിൽ അറിയപ്പെടുന്ന തുളസി , ലോകമൊട്ടാകെ നൂറ്റിഅൻപതോളം ഇനങ്ങളുള്ള പുതിന വർഗ്ഗത്തിൽ പെട്ട സസ്യമാണ് . ശരീരത്തു മുറിവുകൾ ഉണ്ടായാൽ തുളസിയിലയുടെ നീര് പുരട്ടുന്നത് വളരെ സാധാരണയായി ചെയ്തു വരുന്ന ഒരൊറ്റമൂലിയാണ്. ഇങ്ങിനെ തുളസിയില പിഴിഞ്ഞെടുക്കുന്ന നീര് മുറിവിൽ പുരട്ടുമ്പോൾ പ്രത്യേകതരം സുഗന്ധമുണ്ടാകുന്നതിനാൽ അത്ഭുതസസ്യം എന്നും തുളസിയെ വിശേഷിപ്പിക്കുന്നു .

ഇന്ത്യയിൽ പൊതുവെ പ്രചാരമുള്ളത് രാമതുളസി , കൃഷ്ണതുളസി , വനതുളസി എന്നറിയപ്പെടുന്ന മൂന്നിനം തുളസിയാണ് .

രാമതുളസി

ഇളം നീല നിറമുള്ള പുഷ്പങ്ങൾ ഉണ്ടാകുന്ന രാമതുളസി , പച്ചില തുളസി എന്നും അറിയപ്പെടുന്നു . ഗ്രാമ്പുവിന് സുഗന്ധം നൽകുന്ന യൂജിനോൾ ഇലകളിൽ അടങ്ങിയിരിക്കുന്നതിനാൽ രാമതുളസിക്ക് മനംമയപ്പിക്കുന്ന സുഗന്ധമാണുള്ളത് .

കൃഷ്ണതുളസി

നീല തുളസി എന്ന് അറിയപ്പെടുന്ന കൃഷ്ണതുളസിക്കും നല്ല വാസനയാണുള്ളത്. വായിലിട്ടു ചവക്കുമ്പോൾ ചവർപ്പ് തോന്നാമെങ്കിലും തൊണ്ട വേദന, ശ്വാസതടസം , ത്വക്‌രോഗങ്ങൾ . ചെവിക്കു വരുന്ന അസുഖങ്ങൾ എന്നിവക്ക് ഉത്തമ ഔഷധമാണ് തുളസിയില. തുളസി നീര് ചെവിവേദനക്കു ചെവിയിൽ ഒഴിക്കാൻ ഉപയോഗിക്കാറുണ്ട് . വയറിളക്കം , ഉറക്കക്കുറവ് എന്നിവക്കും ഉത്തമ ഔഷധമാണ് കൃഷ്ണതുളസി .

വനതുളസി

ഇന്ത്യ , ശ്രീലങ്ക, ആഫ്രിക്കയുടെ വടക്ക് കിഴക്കൻ ഭാഗങ്ങൾ എന്നിവടങ്ങളിൽ കാണുന്ന സസ്യമാണ് വനതുളസി . വനതുളസി കൂടുതലും ഔഷധമായി ഉപയോഗിക്കാൻ വേണ്ടിയാണ് വളർത്തുന്നത് . ധാരാളം സൂര്യപ്രകാശം ലഭിക്കുന്നിടത്തും അധികം ഈർപ്പം നിലനിൽക്കാത്തതുമായ പ്രദേശത്താണ് വനതുളസി നന്നായി തഴച്ചു വളരുക . ഇളം പച്ച നിറമുള്ള വനതുളസിയുടെ ഇലകൾ ചായയിലിട്ടു കുടിച്ചാൽ രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കുകയും , രക്തത്തിൽ ഓക്സിജന്റെയും ധാതുക്കളുടെയും അളവ് കൂട്ടാൻ സഹായിക്കുകയും കൂടാതെ മാനസികോല്ലാസം പ്രധാനം ചെയ്യുകയും ചെയ്യുന്നു .

തുളസിയുടെ ഗുണങ്ങൾ

ചർമ്മത്തിൽ പുരട്ടാൻ പറ്റുന്ന ഏറ്റവും നല്ല ക്രീമാണ് തുളസി . മുഖക്കുരു , ചർമ്മത്തിൽ ഉണ്ടാകുന്ന അണുബാധ , കറുത്ത പാടുകൾ എന്നിവ മാറ്റി ചർമ്മത്തിന് തിളക്കവും, മൃദുത്വവും നൽകുന്നു .

തുളസി തലമുടി കഴുകാൻ ഉപയോഗിച്ചാൽ , തലയോട്ടി വരളാതെ നോക്കുകയും, താരൻ , മുടി കൊഴിച്ചിൽ , അകാല നര എന്നിവ തടയുകയും ചെയ്യുന്നു .

എന്നും വ്യായാമം ചെയ്യുന്നതോടൊപ്പം തുളസി അടങ്ങിയ ചായ രണ്ടു നേരം കുടിക്കുന്നത് അമിതവണ്ണം കുറക്കാൻ സഹായിക്കും. തുളസി ചായ ദഹനപ്രക്രിയ നന്നായി നടക്കുവാൻ സഹായിക്കുകയും തന്മൂലം ശരീരത്തിന് ആവശ്യമുള്ള ധാതുക്കളും മറ്റും ഭക്ഷണത്തിൽ നിന്ന് വലിച്ചെടുക്കാൻ സഹായിക്കുകയും ചെയ്യും .

കണ്ണുകൾ കഴുകാൻ ഏറ്റവും നല്ല ഔഷധമാണ് രാത്രി മുഴുവൻ തുളസിയില ഇട്ടു വെച്ച വെള്ളം . തുളസിയില ഇട്ട വെള്ളം കൊണ്ട് കണ്ണ് കഴുകിയാൽ കണ്ണുകൾക്ക് കുളിർമ്മയും , കണ്ണിനുണ്ടാകുന്ന ആയാസം കുറക്കുകയും ചെയ്യും .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

ഇൻവോയ്‌സ് ഇല്ലാതെ 10 മാസത്തിനിടെ ടി. വീണയ്‌ക്ക് 45 ലക്ഷം; സി.എം.ആർ.എൽ കള്ളപ്പണ ഇടപാടിൽ കൂടുതൽ തെളിവുകളെന്ന് ഇ.ഡി.

കുരുക്കായി ശശിധരൻ കർത്തയുടെ മൊഴി; പിണറായി വിജയനെ ഉടൻ ഇ.ഡി ചോദ്യം ചെയ്യും, റിപ്പോർട്ടിൽ നിർണായക വെളിപ്പെടുത്തലുകൾ

കാർഗിൽ വിജയ് ദിവസ് ഇന്ന്; പാകിസ്താനെ മുട്ടുകുത്തിച്ച ഇന്ത്യയുടെ ഐതിഹാസിക വിജയത്തിന് 27 വർഷം; ധീരജവാൻമാർക്ക് രാജ്യത്തിന്റെ പ്രണാമം

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies