ചൂടുവെള്ളം കുടിച്ചാൽ കൊറോണ മാറുമോ?
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

ചൂടുവെള്ളം കുടിച്ചാൽ കൊറോണ മാറുമോ?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 01:14 pm IST
TOPSHOT - This handout illustration image obtained February 27, 2020 courtesy of the US Food and Drug Administration shows the coronavirus,COVID-19. - President Donald Trump has played down fears of a major coronavirus outbreak in the United States, even as infections ricochet around the world, prompting a ban on pilgrims to Saudi Arabia. China is no longer the only breeding ground for the deadly virus as countries fret over possible contagion coming from other hotbeds of infection, including Iran, South Korea and Italy. There are now more daily cases being recorded outside China than inside the country, where the virus first emerged in December, according to the World Health Organization. (Photo by Handout / US Food and Drug Administration / AFP) / RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO /US FOOD AND DRUG ADMINISTRATION/HANDOUT " - NO MARKETING - NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS (Photo by HANDOUT/US Food and Drug Administration/AFP via Getty Images)

FacebookTwitterWhatsAppTelegram

ചൂടുവെള്ളം കുടിച്ചാൽ കൊറോണ മാറും  എന്നു പറഞ്ഞു നിരവധി വ്യാജ പരസ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ ധാരാളമായി പ്രത്യക്ഷപ്പെടുന്നുണ്ട്. എന്നാൽ ചൂടുവെള്ളം മറ്റു  വീട്ടുമരുന്നുകൾ എന്നിവ പല രോഗങ്ങൾക്കും ഗുണപ്രദമായിരിക്കും, പക്ഷെ കൊറോണ  എന്ന മഹാമാരിക്ക് ഇത്തരം മരുന്നുകൾ ഫലപ്രദമല്ല.

കൊറോണയ്‌ക്കെതിരെ  നിലവിൽ മരുന്നുകളൊന്നും ലഭ്യമല്ല. കൊറോണ  ചികിൽസിച്ചു സുഖപ്രദമാക്കുവാനുള്ള മരുന്നുകൾക്കായി മാസങ്ങളായി ശാസ്ത്രജ്ഞർ ഗവേഷണം നടത്തികൊണ്ടിരിക്കുകയായിരുന്നു. ഗവേഷണത്തിന്റെ ഭാഗമായി പല സർവകലാശാലകളും  മരുന്നുകൾ ആളുകളിൽ പരീക്ഷിക്കുന്നുണ്ട്. എന്നാൽ പൂർണ്ണമായി കോവിഡ് 19 നെ തടയാൻ ശക്തിയുള്ള മരുന്നുകൾ കണ്ടെത്തിയിട്ടില്ലയെന്നു വിദഗ്‌ധ ഡോക്ടർമാർ പറയുന്നു.

കഴിഞ്ഞ ഏഴ് മാസ കാലമായി മാദ്ധ്യമങ്ങളും, സമൂഹ മാദ്ധ്യമങ്ങളും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് കൊറോണ  എന്ന മഹാമാരി. പ്രതിരോധം എന്ന നിലയിൽ  ആളുകൾ വീട്ടിലിരിക്കുന്ന സാഹചര്യത്തിൽ ഓൺലൈൻ വഴിയാണ് എല്ലാ വിധ വിവരങ്ങളും കൈമാറുന്നത്. ഇതിനെ മുതലാക്കി പല വ്യാജ മരുന്നിന്റെയും,ചികിത്സയുടെയും പരസ്യങ്ങളും സുലഭമാണ്. ഇത്തരം തെറ്റായ വിവരങ്ങളിൽ ഒരിക്കലും അകപ്പെടരുത് എന്നാണ് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നത്.

പൊതു ഇടങ്ങളിൽ മാസ്ക് ധരിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, സാമൂഹിക അകലം പാലിക്കുക എന്നീ കാര്യങ്ങൾ മാത്രമാണ് ഇപ്പോൾ  വൈറസ് തടയാനുള്ള ഏക മാർഗ്ഗം. വ്യാജ മരുന്നുകളുടെ പരസ്യം പോലെ വ്യാജ സാനിറ്റൈസറും, മാസ്‌ക്കുകളും കടയിൽ ഇന്ന് സുലഭമാണ്. ഇത്തരം ചതിക്കുഴികളിൽ വീഴാതെ സർക്കാരും ആരോഗ്യ വകുപ്പും നൽകുന്ന നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കുക എന്നതാണ് ഇപ്പോൾ ചെയ്യാനുള്ളത്. വ്യാജ സന്ദേശങ്ങളിൽ വിശ്വസിക്കാതിരിക്കുക. സർക്കാരിന്റെയും ആരോഗ്യ വകുപ്പിന്റെയും കൂടെ സഹകരിച്ചാൽ ഈ രോഗത്തെ പ്രതിരോധിക്കാനാകും.

Tags: COVID-19corona virus
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies