33 കുഞ്ഞുങ്ങളെ പ്രസവിച്ച് അണലി- ചിത്രങ്ങള്‍
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

33 കുഞ്ഞുങ്ങളെ പ്രസവിച്ച് അണലി- ചിത്രങ്ങള്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 9, 2020, 05:36 pm IST
FacebookTwitterWhatsAppTelegram

കോയമ്പത്തൂര്‍ മൃഗശാലയില്‍ അണലി 33 പാമ്പിന്‍ കുഞ്ഞുങ്ങളെ പ്രസവിച്ചു. നഗരത്തിലെ വി.ഒ.സി പാര്‍ക്ക് കാഴ്ച ബംഗ്ലാവിലാണ് 33 പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക് അണലി ജന്മം കൊടുത്തത്. രണ്ട് ദിവസം മുമ്പായിരുന്നു പ്രസവം. ‘എല്ലാ കുഞ്ഞുങ്ങളും ആരോഗ്യകരമായ അവസ്ഥയിലാണെന്നും പാമ്പുകളെ ആനക്കട്ടി വനംവകുപ്പിന് കൈമാറിയെന്നും കാഴ്ച ബംഗ്ലാവ് ഡയറക്ടര്‍ ശെന്തില്‍ നാഥന്‍ അറിയിച്ചു. എന്നാല്‍ വനത്തില്‍ എല്ലാ പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്കും ജീവിക്കാന്‍ കഴിഞ്ഞെന്ന് വരില്ല, ഏതെങ്കിലും മൃഗങ്ങള്‍ അവയെ ഭക്ഷണമാക്കാന്‍ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു.

Tamil Nadu: Russell's Viper gives birth to 33 snakelets at VOC Park Zoo in Coimbatore. The snakelets will be let into Anaikatti forest. pic.twitter.com/DJ2Rx8yV4z

— ANI (@ANI) August 8, 2020

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മറ്റൊരു പാമ്പ് അറുപത് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കിയിരുന്നുവെന്നും ശെന്തില്‍ നാഥന്‍ പറഞ്ഞു. ചിത്രങ്ങള്‍ എ എന്‍ ഐ ട്വിറ്ററിലൂടെ പങ്കുവച്ചു. കൊറോണ നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ മൃഗശാല അടച്ചിട്ടിരിക്കുകയാണ്. അതേ സമയം കഴിഞ്ഞ ജൂണില്‍ കോയമ്പത്തൂരിലെ കോവില്‍ മേടില്‍ ഒരാളുടെ വീട്ടില്‍ നിന്നും ഉഗ്ര വിഷമുള്ള ഒരു അണലിയെ പിടികൂടിയിരുന്നു.പിടികൂടുന്നതിനിടെ  പാമ്പ് 35 പാമ്പുകളെ പ്രസവിച്ചു. പാമ്പുകളെ പിന്നീട് ആനക്കട്ടി വനത്തിലേക്ക് വിട്ടയച്ചു. ആറു മാസക്കാലമാണ് അണലി ഗര്‍ഭം ധരിക്കുന്നത്. മുട്ടയുടെ രൂപത്തില്‍ ആണ് കുഞ്ഞുങ്ങള്‍ പുറത്തു വരുന്നത്. പിന്നീട് മുട്ടത്തോട് പോലെ കാണപ്പെടുന്ന ചര്‍മം ഭേദിച്ച് കുഞ്ഞുങ്ങള്‍ പുറത്തു വരും. 60 പാമ്പിന്‍ കുഞ്ഞുങ്ങളെ വരെ പ്രസവിക്കാന്‍ കഴിയുമെന്നതാണ് അണലിയെ മറ്റു പാമ്പുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. കരയിലെ പ്രസവിക്കുന്ന ഏക  വിഷപാമ്പാണ് അണലി.

Tags: SnakeRussell's Viper
ShareTweetSendShare

More News from this section

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies