രണ്ട് തലയുള്ള അപൂര്‍വ പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാര്‍
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രണ്ട് തലയുള്ള അപൂര്‍വ പാമ്പിനെ കണ്ട് ഞെട്ടി നാട്ടുകാര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 10, 2020, 05:29 pm IST
FacebookTwitterWhatsAppTelegram

രണ്ട് തലയുള്ള അപൂർവ്വ പാമ്പിനെ പിടികൂടി. മുംബൈയുടെ പ്രാന്തപ്രദേശത്തുള്ള കല്യാണിലെ ഗാന്ധാരെ റോഡ് പ്രദേശത്ത് നിന്ന് വ്യാഴാഴ്ചയാണ് അപൂര്‍വമായ രണ്ട് തലകളുള്ള അണലിയെ പിടികൂടിയത്. പതിനൊന്ന് സെന്റിമീറ്റര്‍ നീളമുണ്ടായിരുന്നു . അതിന്റെ ഓരോ ഇരട്ട തലയ്‌ക്കും ഏകദേശം 2 സെന്റീമീറ്റര്‍ വരെ നീളമുണ്ട്. ഇന്ത്യയില്‍ കാണപ്പെടുന്ന ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് അണലി (Russell’s Viper) അഥവാ ചേനത്തണ്ടന്‍. രാജ്യത്ത് ഏറ്റവും കൂടുതല്‍ പാമ്പു കടിയേറ്റ് മരണങ്ങള്‍ക്ക് കാരണമായ ഒരു ഇനവും കൂടിയാണ് ഇത്.

Double danger😳😳
Two headed Russell’s Viper rescued in Maharashtra. Genetic abnormality and hence low survival rates in the wild.

The Russell’s Viper is far more dangerous than most poisonous snakes because it harms you even if you survive the initial bite. pic.twitter.com/ATwEFFjaGy

— Susanta Nanda (@susantananda3) August 8, 2020

പാമ്പിന്റെ വീഡിയോ ഇന്ത്യന്‍ ഫോറസ്റ്റ് സര്‍വീസസ് ഓഫീസര്‍ സൂശാന്ത നന്ദ ട്വിറ്ററില്‍ പങ്കുവെച്ചു. ‘രണ്ട് തലയുള്ള അണലിയെ മഹാരാഷ്‌ട്രയില്‍ നിന്ന് പിടികൂടി. ജനിതക തകരാറുകളുള്ളതിനാല്‍ കാട്ടില്‍ ഇത് അതിജീവിക്കാനുള്ള സാധ്യത കുറവാണെന്ന് സുശാന്ത കുറിച്ചു. ‘വിഷമുള്ള പാമ്പുകളേക്കാള്‍ വളരെ അപകടകാരിയാണ് അണലി. ചെറുതായൊന്ന് കടിച്ചാല്‍ പോലും വളരെ ദോഷകരമായി അത് നിങ്ങളെ ബാധിക്കുമെന്നും ഇവര്‍ കുറിക്കുന്നു. ഈ വീഡിയോ ആയിരക്കണക്കിന് പേര്‍ കണ്ടു കഴിഞ്ഞു. നിരവധി പേര്‍ വീഡിയോ ഷെയര്‍ ചെയ്തു. ഈ അണലിയെ പരേലിലെ ഹാഫ്കൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന് കൈമാറി. രണ്ട് തലകളുള്ള പാമ്പുണ്ടാവുന്നത് അപൂര്‍വ സംഭവങ്ങളാണ്. ജനിതകമാറ്റം മൂലമാണ് ഇങ്ങനെ സംഭവിക്കുന്നത്. കഴിഞ്ഞ മെയ് മാസത്തില്‍ പൂര്‍ണ്ണമായും രൂപപ്പെട്ട രണ്ട് തലകളുള്ള പാമ്പിനെ ഒഡീഷയില്‍ കണ്ടെത്തിയിരുന്നു. ലോകത്തു തന്നെ കൊടും വിഷമുള്ള റസല്‍സ് വൈപ്പര്‍ ഇനത്തില്‍ പെട്ടതാണ് അണലി. മൂര്‍ഖനെപ്പോലെ ചീറ്റി മുന്നറിയിപ്പു നല്‍കുന്നതല്ല അണലിയുടെ രീതി, അവ പതുങ്ങിക്കിടന്ന് ആരെങ്കിലും ശല്യപ്പെടുത്തിയാലാണു കടിക്കുന്നത്. മേയ്, ജൂണ്‍, ജൂലായ് മാസങ്ങളിലാണ് ഇവ പ്രസവിക്കുന്നത്.

Tags: SnakevideotweetRussell's Viper
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies