37-ാംമത് സംസ്ഥാന രൂപീകരണ വാർഷികം ; മിസോറാം ജനതയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി
ന്യൂഡൽഹി : 37-ാംമത് സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതയ്ക്ക് ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചത്. 'സംസ്ഥാന രൂപീകരണ വാർഷികത്തിൽ മിസോറാം ജനതക്ക് ...