സ്പുട്നിക് വി - ഫലപ്രദമാകുമോ ? ആകാംക്ഷയോടെ ലോകം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

സ്പുട്നിക് വി – ഫലപ്രദമാകുമോ ? ആകാംക്ഷയോടെ ലോകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 11, 2020, 10:49 pm IST
FacebookTwitterWhatsAppTelegram

മാസങ്ങളോളമുള്ള കാത്തിരിപ്പിനൊടുവിൽ റഷ്യ വികസിപ്പിച്ചെടുത്ത സ്പുട്നിക് വി എന്ന കൊറോണ വാക്‌സിനിൽ പ്രതീക്ഷയർപ്പിച്ചിരിക്കുകയാണ് ലോക ജനത. കോവിഡിനെതിരെ വാക്‌സിൻ കണ്ടെത്താനുള്ള പരീക്ഷണങ്ങൾ വിവിധ രാജ്യങ്ങൾ ശക്തിപ്പെടുത്തുന്നതിനിടെയാണ് റഷ്യ അവരുടെ വാക്‌സിൻ മനുഷ്യരിൽ കുത്തിവെച്ചത്. റഷ്യൻ പ്രസിഡന്റായ വ്ളാഡിമിർ പുടിനാണ് കോവിഡ് വാക്‌സിൻ പുറത്തിറക്കിയത്. തന്റെ മകളിൽ പരീക്ഷിച്ച് ഫലം കണ്ടതിനു ശേഷമാണ് വാക്സിൻ പുറത്തിറക്കിയതെന്ന് പുടിൻ അവകാശപ്പെടുന്നു.

ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും റഷ്യൻ പ്രതിരോധ മന്ത്രാലയവും ചേർന്നാണ് റഷ്യൻ കൊറോണ വാക്‌സിൻ വികസിപ്പിച്ചെടുത്തത്. ശരീരത്തിന്റെ പ്രതിരോധശേഷി വർധിപ്പിക്കുന്ന SARS-COV-2 സ്പൈക്ക് പ്രോട്ടീൻ ഉപയോഗിച്ചുള്ള കോവിഡ് വാക്‌സിനാണ് റഷ്യ വികസിപ്പിച്ചെടുത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. ശക്തി കുറഞ്ഞ വൈറസുകൾ ശരീരത്തിൽ കയറ്റി രോഗത്തിനെതിരായി പ്രവർത്തിക്കുന്ന ആന്റിജൻ ഉത്പാദിപ്പിച്ചെടുക്കുന്ന രീതിയിലാണ് മരുന്ന് തയാറാക്കിയിരിക്കുന്നതെന്നാണ് ഗാമലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ അലക്സാണ്ടർ ഗിന്റ്സ്ബർഗ് പറയുന്നത്.

റഷ്യയുടെ കോവിഡ് വാക്‌സിൻ ഇറങ്ങിയതിനെ തുടർന്ന് മരുന്നിന്റെ സുരക്ഷയെക്കുറിച്ച് നിരവധി സംശയങ്ങൾ ഉയർന്നു വന്നിരുന്നു. വാക്‌സിൻ ഫലിച്ചില്ലെങ്കിൽ വൈറസിന്റെ തീവ്രത ഇനിയും വർധിച്ചേക്കും എന്ന് പ്രമുഖ വൈറോളജിസ്റ്റുമാർ പറഞ്ഞു. വാക്‌സിൻ നിർമാണത്തിൽ ധൃതിയെക്കാൾ കൂടുതൽ നടപടിക്രമം പൂർണ്ണമായി പാലിക്കണം എന്നു ലോകാരോഗ്യ സംഘടന റഷ്യയ്‌ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ പോലും വാക്‌സിൻ എല്ലാ വിധ പരീക്ഷണങ്ങൾക്കുമൊടുവിൽ കോവിഡിനെതിരെ ഫലപ്രദം എന്ന അവകാശത്തോടെയാണ് റഷ്യ മരുന്ന് പുറത്തെത്തിയിരിക്കുന്നത്.

ലോകത്താകമാനം 160 ലധികം മരുന്നുകൾ പരീക്ഷണത്തിൽ ഉണ്ട്. ഇതിൽ 27 എണ്ണം മനുഷ്യ ശരീരത്തിൽ പരീക്ഷിച്ചു തുടങ്ങിയിട്ടുണ്ട്. ഓക്സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയും കോറോണയ്‌ക്കെതിരെയുള്ള മരുന്നിന്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട്. ഇതിനിടെയാണ് കോറോണയ്‌ക്കുള്ള ആദ്യ മരുന്ന് റഷ്യ പൂർത്തീകരിച്ചത്.

Tags: corona vaccineSPUTNIK V
Share1027TweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

‘രാഷ്‌ട്രത്തിനും യുവജനങ്ങൾക്കും പ്രഥമ പരിഗണന, ബിജെപിക്ക് പദവിയല്ല പ്രധാനം’; വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി സ്വാഗതം ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

മൂന്ന് വർഷം മുൻപ് ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു; വിദേശത്ത് നിന്നും കോഴിക്കോട് എത്തി രഹസ്യ പ്രസവം; പിന്നാലെ 16 ദിവസം പ്രായമായ കുഞ്ഞിനെ ഉപേക്ഷിച്ച് മുങ്ങി

കുട്ടികൾക്ക് മാതൃകയാകേണ്ട അധ്യാപികമാർ എം.ഡി.എം.എ വിൽപ്പനയിൽ; ലക്ഷങ്ങളുടെ ഇടപാട്, കൂടുതൽ പേരിലേക്ക് അന്വേഷണം

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies