ചോക്ലേറ്റിന്റെ കണ്ടുപിടുത്തവും വിശേഷങ്ങളും
Sunday, June 7 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Video

ചോക്ലേറ്റിന്റെ കണ്ടുപിടുത്തവും വിശേഷങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2020, 04:44 pm IST
FacebookTwitterWhatsAppTelegram

കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രിയങ്കരമായ ഒന്നാണ് ചോക്ലേറ്റ്. മണവും രസമുകുളങ്ങളെ ത്രസിപ്പിക്കുന്ന രുചിയുമാണ് ചോക്ലേറ്റിനെ ആളുകള്‍ക്കിടയില്‍ കൂടുതല്‍ പ്രിയപ്പെട്ടതാക്കുന്നത്. എന്നാല്‍ വളരെയധികം ആസ്വദിച്ച് കഴിക്കുന്ന ചോക്ലേറ്റ് ഉണ്ടായത് എങ്ങിനെയെന്ന്  നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ. ചോക്ലേറ്റിന്റെ കണ്ടുപിടുത്തവും തുടര്‍ന്നുള്ള വിശേഷങ്ങളുമാണ് ഈ അദ്ധ്യായത്തില്‍ നാം പരിചയപ്പെടാന്‍ പോകുന്നത്.

എഡി 1502 മുതല്‍ അതായത് അമേരിക്കന്‍ നാവികന്‍ ക്രിസ്റ്റഫര്‍ കൊളംബസിന്റെ ലോക പര്യടനം മുതല്‍ന്നെ ചോക്ലേറ്റ് ലോകത്ത് പ്രശസ്തി ആര്‍ജ്ജിച്ച് തുടങ്ങിയിരുന്നു. ലോക പര്യടനത്തിന് ശേഷം തിരിച്ചെത്തിയ കൊളംബസിന്റെ കൈവശം ചോക്ലേറ്റ് ഉണ്ടായിരുന്നു എന്നാണ് പറയപ്പെടുന്നത്. എഡി 1519 ല്‍ അന്നത്തെ അക്സെറ്റ് ഭരണാധികരിയായിരുന്ന ഹെര്‍നന്‍ കോര്‍ട്ടയാണ് ചോക്ലെറ്റിന്റെ കണ്ടുപിടുത്തത്തിന് പിന്നില്‍. കൊക്കോമരത്തിന്റെ കുരുവില്‍ നിന്നും അദ്ദേഹം വികസിപ്പിച്ചെടുത്ത ചോക്ലേറ്റ് പാനീയമാണ് ഇന്ന് ക്യാഡ്ബറീസ് പോലുള്ള ചോക്ലേറ്റ് ബാറുകളായി വിപണിയില്‍ സജ്ജീവ സാന്നിദ്ധ്യമായി മാറിയത്.

ഹെര്‍നന്‍ കോര്‍ട്ടെ വികസിപ്പിച്ചെടുത്ത ചോക്ലേറ്റ് പാനീയങ്ങള്‍ ചുരുങ്ങിയ കാലയളവില്‍ തന്നെ സ്പെയിനില്‍ വ്യാപക പ്രചാരം നേടി . എന്നാല്‍ ഏകദേശം മുന്നൂറു വര്‍ഷത്തോളം കാലം ചോക്ലേറ്റിന്റെ നിര്‍മ്മാണ വിവരങ്ങള്‍ സ്പാനിഷുകാര്‍ അതീവ രഹസ്യമായി തന്നെ സൂക്ഷിച്ചു എന്നാണ് പറയപ്പെടുന്നത്. പിന്നീട് 17ാം നൂറ്റാണ്ടിലാണ് ചോക്ലേറ്റിന്റെ നിര്‍മ്മാണ രഹസ്യംപുറം ലോകം അറിയുന്നത്.

സ്പെയിന്‍ മാത്രം ഒതുങ്ങിയിരുന്ന ചോക്ലേറ്റ് 17ാം നൂറ്റാണ്ടായപ്പോഴേക്കും ഫ്രാന്‍സിലും വ്യാപക പ്രചാരം നേടാന്‍ ആരംഭിച്ചിരുന്നു. 1915 മുതല്‍ ഫ്രഞ്ച് കോടതികളിലെ ഔദ്യോഗിക പാനീയമായിരുന്നു ചോക്ലേറ്റ്. ഇതേ സമയത്ത് തന്നെയാണ് ചോക്ലേറ്റിന്റെ ഇന്ത്യയിലേക്കുള്ള കടന്നു വരവ്.

പാനീയത്തില്‍ നിന്നും ഇന്ന് കാണുന്ന ബാര്‍ രൂപത്തിലേക്കുള്ള ചോക്ലേറ്റിന്റെ രൂപാന്തരം സംഭവിക്കുന്നത് 1819ലാണ്. സ്വിറ്റ്സര്‍ലാന്റുകാരനായ ഫ്രാങ്കോ ലൂയി കൈലര്‍
ആണ് ചോക്ലേറ്റ് ബാറുകള്‍ കണ്ടുപിടിച്ചത്. കൈലറിന്റെ കണ്ടുപിടിത്തും ചോക്ലേറ്റിന്റെ പ്രചാരം ഒന്നു കൂടി വര്‍ദ്ധിക്കുന്നതിന് കാരണമായി. ഈ കാലത്താണ് കാഡ്ബറി സഹോദരന്മാരായ ജോണും ബെഞ്ചമിനും ചോക്ലേറ്റില്‍ പുത്തന്‍ പരീക്ഷണങ്ങള്‍ ആരംഭിച്ചത്.

പിന്നീട് 1859ല്‍ പാനീയത്തില്‍ നിന്നും ചോക്ലേറ്റ് പൗഡര്‍ നിര്‍മ്മിക്കുന്ന വിദ്യ ഡച്ചുകാരനായ കോയന്റാഡ് ജെ വാന്‍ഹൂട്ടണ്‍ കണ്ടുപിടിച്ചു. ശേഷം 1875 ലാണ് സ്വിറ്റ്സര്‍ലാന്റുകാരനായ ഡാനിയല്‍ പീറ്റര്‍ പാല്‍ചോക്ലേറ്റ് വികസിപ്പിക്കുന്നത്.

ചോക്ലേറ്റ് ബാറുകള്‍ ഇന്നു കാണുന്ന രീതിയിലേക്ക് പ്രചാരം നേടാന്‍ ആരംഭിച്ചത് ഒന്നാം ലോക മഹായുദ്ധത്തോട് കൂടിയാണ്. അന്ന് സൈനികര്‍ക്ക് വേണ്ടിയാണ് കമ്പനികള്‍ ചോക്ലേറ്റ് ബാറുകള്‍ നിര്‍മ്മിച്ചു തുടങ്ങിയത്. വലിയ ചോക്ലേറ്റ് ബാറുകള്‍ അടിച്ച് പൊട്ടിച്ചാണ് സൈനികര്‍ക്ക് നല്‍കിയിരുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് കണ്ടതോടെ ചെറിയ ചോക്ലേറ്റ് ബാറുകള്‍ നിര്‍മ്മിക്കാന്‍ സൈനിക മേധാവിമാര്‍ കമ്പനികളോട് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് ചോക്ലേറ്റിന് ഇന്ന് കാണുന്ന രൂപം കൈവന്നത്.

ShareTweetSendShare

More News from this section

പരിമിതികൾ ശരീരത്തിനാണ്, മനസ്സിനല്ല! സോഷ്യൽ മീഡിയയിൽ മനം കവർന്ന കുരുന്നി​ന്റെ അതിരുകളില്ലാത്ത ആനന്ദം കാണാം

അതിങ്ങു തന്നേക്ക് ചേട്ടാ, പൈസ പിന്നെത്തരാം…! വഴിയോര കച്ചവടക്കാരനോട് കുട്ടിയാനയുടെ കുസൃതി: വീഡിയോ വൈറൽ

പിറന്നാൾ ദിനത്തിൽ രാഷ്‌ട്രപതിക്കായി ഗാനം ആലപിച്ച് കാഴ്ച വൈകല്യമുള്ള കുട്ടികൾ; കണ്ണീരണിഞ്ഞ് ദ്രൗപദി മുർമു: വീഡിയോ

“കേറിയിരിക്ക് മോനെ…” പേടിച്ച് കരയുന്ന കുഞ്ഞിനെ സിംഹത്തിന്റെ പുറത്ത് നിർബന്ധിച്ചിരുത്തി അച്ഛൻ; അടുത്ത നിമിഷം സംഭവിച്ചത്…;നടുക്കുന്ന വീഡിയോ

സിപ്‌ലൈൻ ബെൽറ്റ് പൊട്ടി 30 അടി താഴ്ചയിലേക്ക് വീണു; പത്ത് വയസുകാരിക്ക് ഗുരുതര പരിക്ക്: നടുക്കുന്ന വീഡിയോ

അടി,അടിയോടടി!! 49 പന്തിൽ 150; ന്യൂസീലൻഡ് താരം തൂക്കിയത് 19 സിക്സുകൾ: വീഡിയോ

Latest News

എം സി റോഡിൽ കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

പശ്ചിമ ബംഗാളിൽ മദ്രസകളുടെ കണക്കെടുക്കാന്‍ സുവേന്ദു അധികാരി സർക്കാർ

കണ്ണീരിന്റെ ആഴം പഠിപ്പിച്ച നടൻ: മലയാളി ഉള്ളിടത്തോളം കാലം, നമ്മൾ ഉറക്കെ ചിരിക്കുന്ന ഓരോ നിമിഷത്തിലും ആ മുഖം നമ്മുടെ ഓർമകളിലേക്ക് ഓടിയെത്തും

ഹിന്ദി സംസാരിക്കുന്ന മൂന്നുപേർ വീടിന് പുറകുവശത്തെ ഗ്രില്ല് കുത്തി തുറന്ന് അകത്തു കടന്നു: ഗൃഹനാഥനെ കെട്ടിയിട്ട് 45 പവൻ സ്വർണം കവർന്നു

സമാധാനമായി പെന്‍ഷന്‍ വാങ്ങി ശിഷ്ടജീവിതം നയിക്കാന്‍ അനുവദിക്കില്ല; കോതമംഗലം സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്കെതിരെ ഭീഷണി; അര്‍ജുന്‍ ആയങ്കിക്കെതിരെ കേസ്

“നീ ഇപ്പോൾ കരയിപ്പിക്കുക മാത്രമാണ്”; വൈകാരിക അനുശോചനക്കുറിപ്പുമായി മമ്മൂട്ടി

‘രക്ഷാപ്രവര്‍ത്തനം’; പിണറായി വിജയന്റെ ഗണ്‍മാന്മാരുടെ ജാമ്യാപേക്ഷയില്‍ വിധി 9ന്

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഇന്ന് ഏഴ് ജില്ലകളില്‍ ഓറഞ്ച് അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies