മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുലയൂട്ടുന്ന അമ്മമാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2020, 12:48 pm IST
FacebookTwitterWhatsAppTelegram

ഒരു കുഞ്ഞിനെ സംബന്ധിച്ചിടത്തോളം അമ്മയുടെ മുലപ്പാൽ എന്നത് ആദ്യത്തെ ആഹാരവും അവകാശവുമാണ്. അമ്മ കുഞ്ഞിനെ മുലയൂട്ടുന്നതോളം മനോഹരമായ കാഴ്ച ഈ ഭൂമിയിൽ വേറെയുണ്ടാകില്ല. അമ്മയുടെ മുലപ്പാൽ കുഞ്ഞിന് കിട്ടാവുന്നതിൽ വെച്ച് ഏറ്റവും പോഷകസമൃദ്ധമായ ആഹാരമാണ്. മുലയൂട്ടൽ കുഞ്ഞിനെപ്പോലെ തന്നെ അമ്മയുടെ ആരോഗ്യത്തിനും ഏറെ ഗുണം ചെയ്യുന്നുണ്ട്. അതുകൊണ്ട് തന്നെ കൊറോണ പോസിറ്റീവായവർക്കും കുഞ്ഞിനെ മുലയൂട്ടാം എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.

ആരോഗ്യമുള്ള ഒരു ജനതയ്‌ക്കായി മുലയൂട്ടുന്ന അമ്മമാർക്ക് ധാരാളം പോഷകാഹാരങ്ങൾ ആവശ്യമുണ്ട്. പ്രോട്ടീൻ അടങ്ങിയ മുട്ട, പാൽ, വെണ്ണ എന്നിവ അമ്മയുടെ ആഹാരത്തിൽ കൂടുതലായി ഉൾക്കൊള്ളിക്കണം. ഇലവർഗ്ഗങ്ങൾ, പച്ചക്കറികൾ, ബീൻസ്, നട്സ്, പഴവർഗ്ഗങ്ങൾ, ധാന്യങ്ങൾ തുടങ്ങിയവ മികച്ച പ്രോട്ടീൻ സ്രോതസുകളാണ്.

ഇത് കുഞ്ഞിന്റെ മസ്തിഷ്കത്തിന്റെയും, സുഷുമ്‌നാ നാഡിയുടെയും വികാസത്തിന് ആവശ്യമായ ഫോളിക് ആസിഡ് ഉത്പ്പാദിപ്പിക്കും. അതുപോലെ വിറ്റാമിൻ എ അടങ്ങിയ കാരറ്റ്, മധുരക്കിഴങ്ങ് തുടങ്ങിയവയും അമ്മമാർ തന്റെ ഭക്ഷണത്തിൽ ഉൾക്കൊള്ളിക്കണം. ഇത് കുഞ്ഞിന്റെ ഹൃദയം, കണ്ണുകൾ തുടങ്ങിയവയ്‌ക്ക് നല്ലതാണ്. ഒപ്പം വിറ്റാമിൻ എ പ്രതിരോധ ശേഷി വർധിപ്പിക്കാനും സഹായിക്കും.

കുഞ്ഞിന്റെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ ഉണ്ടാക്കാൻ സഹായിക്കുന്നവയാണ് വിറ്റാമിൻ ബി12 , വിറ്റാമിൻ ബി6 . ഇതിനായി മൽസ്യം, മാംസം, മുട്ട, പാൽ, നേന്ത്രപ്പഴം തുടങ്ങിയവ കഴിക്കുക. മുട്ട, പാൽ തുടങ്ങിയവ കഴിക്കുന്നതിലൂടെ എല്ലുകൾക്കും,  പല്ലുകൾക്കും ബലമുണ്ടാക്കാൻ വേണ്ട വിറ്റാമിൻ ഡി ഉത്പാദിപ്പിക്കും.

ബ്രൊക്കോളി, തക്കാളി, സിട്രസ് പഴങ്ങള്‍ തുടങ്ങിയവയിലെല്ലാം വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് പേശികളുടെ വളര്‍ച്ചയ്‌ക്കും, ശരീരത്തില്‍ നിന്നും ഇരുമ്പിനെ ആഗിരണം ചെയ്യാനും സഹായിക്കുന്നു. അതുപോലെ മുലയൂട്ടുന്ന അമ്മമാർ  ദിവസവും 300 മുതല്‍ 500 വരെ അധികം കലോറി പ്രതിദിനം ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. കാരണം അമ്മമാർ കഴിക്കുന്ന ഭക്ഷണം ഏറ്റവും കൂടുതൽ ബാധിക്കുന്നത് സ്വന്തം കുഞ്ഞിനെയാണ്.

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies