പുതിയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ...
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

പുതിയ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കണം ഈ കാര്യങ്ങൾ…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 01:08 pm IST
FacebookTwitterWhatsAppTelegram

ഒരു കാർ വാങ്ങുമ്പോൾ ഏത് മോഡൽ എടുക്കും എന്ന സംശയത്തിൽ എല്ലാവരും എത്താറുണ്ട്. ഒരുപാട് കമ്പനികളും അവരുടെ തന്നെ ഒട്ടനവധി മോഡലുകളും കാണുമ്പോൾ ഈ സംശയം ഉണ്ടാകുന്നത് സർവസാധാരണ വിഷയം തന്നെ. സംശയനിവാരണത്തിനായി ഇന്റർനെറ്റ് പരിശോധിച്ചാലോ അല്ലെങ്കിൽ അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ചാലോ തീരുമാനത്തിൽ എത്താനുള്ള സാധ്യതയും കുറവാണ്. അതിനാൽ പുതിയ കാർ വാങ്ങുമ്പോൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിച്ച് സ്വയം തീരുമാനത്തിലെത്താൻ ശ്രമിക്കൂ.

1. ആദ്യം നിങ്ങളുടെ ആവശ്യങ്ങൾ ക്രമീകരിക്കുക. നിങ്ങളുടെ ആവശ്യത്തിനനുസരിച്ചുള്ള കാർ ആണ് തെരഞ്ഞെടുക്കേണ്ടത്. കാറിൽ എന്തെല്ലാം സൗകര്യങ്ങൾ വേണം, ഏത് തരത്തിലുള്ള കാർ ആണ് ആവശ്യം എന്നിങ്ങനെയുള്ള കാര്യങ്ങൾ ചിന്തിക്കാനുള്ള സന്ദർഭം ആണിത്.

2. ബജറ്റ്‍ നിർണയിക്കുക. നിങ്ങളുടെ കയ്യിലുള്ള പണത്തിന് അനുസരിച്ചുള്ള കാർ തെരഞ്ഞെടുക്കുക. അല്ലാത്തപക്ഷം കയ്യിലെ കാശുമുടക്കിയും അല്ലെങ്കിൽ ലോൺ എടുത്തും ആഡംബര കാർ വാങ്ങുകയും പിന്നീട് മെയിന്റനൻസ് വേണ്ടി നെട്ടോട്ടം ഓടുകയും ചെയ്യും. അതിനാൽ കയ്യിലുള്ള പണത്തിന് അനുസൃതമായ കാർ തിരഞ്ഞെടുക്കുക.

3. പഴയ കാർ വിറ്റതിന് ശേഷം പുതിയത് വാങ്ങാൻ ആണ് തീരുമാനം എങ്കിൽ OBV (ഓറഞ്ച് ബുക്ക് വാല്യു) എന്ന വെബ്സൈറ്റ് നോക്കുന്നത് നല്ലതാണ്. ഇത്തരത്തിലുള്ള ക്രയവിക്രയങ്ങൾക്ക് നിങ്ങളെ സഹായിക്കാൻ ഇവർക്കാവും.

4. ബജറ്റ് തീരുമാനമായാൽ ഡീലർഷിപ്പിനെ സമീപിക്കുക. ഇന്റർനെറ്റിലെയും നേരിട്ട് ചെന്നറിയുമ്പോൾ അറിയുന്ന വിലയും തമ്മിൽ വ്യത്യാസം ഉണ്ടാവാൻ സാധ്യതയുണ്ട്. അതിനാൽ കമ്പനി ഡീലർഷിപ്പിനെ സമീപിക്കുകയും കാറിന്റെ വില, മൈലേജ്, ഓഡിയോ സിസ്റ്റം എന്നിവയെ കുറിച്ചുള്ള കാര്യങ്ങൾ ചോദിച്ച് മനസിലാക്കുക.

5. കാറിനെ കൂടുതൽ മനസിലാക്കാനായി ടെസ്റ്റ് ഡ്രൈവ് നടത്തുക. വാഹനത്തിന്റെ കാര്യക്ഷമത അറിയാൻ വേണ്ടിയാണ് ടെസ്റ്റ് ഡ്രൈവ് നടത്തുന്നത്.

6. ഓൺലൈൻ റിവ്യൂ വായിക്കാൻ മറക്കരുത്.

7. നിങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്ന പലരുടെയും അഭിപ്രായം തേടുക. അവരുടെ അഭിപ്രായങ്ങൾ ലഭിച്ചതിന് ശേഷം സ്വയം ഒരു തീരുമാനത്തിൽ എത്തുക.

8. കാർ വാങ്ങാൻ ഉറപ്പിച്ചുകഴിഞ്ഞാൽ ഡീലർഷിപ്പിൽ നിന്നും എസ്റ്റിമേറ്റ് വാങ്ങുക. ഷോറൂം വിലയെ കൂടാതെ ഒരു കാർ വാങ്ങാനുള്ള ആകെ ചിലവ് ഇതിൽ നിന്നും നിങ്ങൾക്ക് മനസിലാകും.

9. ശേഷം ഓഫറോ ഡിസ്കൗണ്ടോ ഉണ്ടോ എന്ന് ചോദിച്ച് മനസിലാക്കുക.

10. ഓൺ റോഡ് വിലയും ഓഫറുകളും ഡിസ്‌കൗണ്ടുകളും മനസിലാക്കി കഴിഞ്ഞാൽ ഇതാണ് കാർ വാങ്ങാനുള്ള ശരിയായ സമയം.

Tags: instructionsnew_carcar
Share65TweetSendShare

More News from this section

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

വയസ് 10 മതി, ലൈസൻസ് ഇല്ലാത്തവർക്കും ഈ ഇലക്ട്രിക് സ്‍കൂട്ടർ ഓടിക്കാം; 60 കിമീന് ചെലവ് വെറും 15 രൂപ; വില 50,000 ത്തിൽ താഴെ

ടെസ്‌ല ഇന്ത്യയിലേക്ക്! മോദി-മസ്‌ക് കൂടിക്കാഴ്‌ചയ്‌ക്ക് പിന്നാലെ ഇന്ത്യയിൽ തൊഴിൽ അവസരങ്ങൾ തുറന്ന് ടെസ്‌ല; ഉദ്യോഗാർത്ഥികൾക്ക് 13 തസ്തികകളിലേക്ക് അവസരം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies