ടയറിന്റെ ആയുസ്സ് കൂട്ടാൻ ഇവ ചെയ്താൽ മതി
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Vehicle

ടയറിന്റെ ആയുസ്സ് കൂട്ടാൻ ഇവ ചെയ്താൽ മതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 01:36 pm IST
Facebook
Twitter
WhatsAppTelegram

വാഹനങ്ങളുടെ പ്രധാന ഭാഗങ്ങളാണ് ടയറുകൾ. എഞ്ചിന് എത്ര കരുത്തുണ്ടെങ്കിലും ടയർ മോശമാണെങ്കിൽ പിന്നെ എന്തു ചെയ്യും  ? ഒരു ടയർ മോശമായാൽ മറ്റൊന്ന്, അങ്ങനെയാണ് എല്ലാവരും ചിന്തിക്കുക. എന്നാൽ ആരും തന്നെ ടയറിന്റെ ആയുസ്സ് വർധിപ്പിക്കാൻ എന്താണൊരു വഴി എന്ന് ചിന്തിക്കാറില്ല. നിങ്ങളുടെ ടയറിന്റെ ആയുസ്സ് വർധിപ്പിക്കാനുള്ള വഴി എന്തൊക്കെയാണെന്ന് നമുക്ക് നോക്കാം.

1. ശരിയായ മർദ്ദം കാത്തുസൂക്ഷിക്കുക എന്നതാണ് ഒരു ടയറിന്റെ ആയുസ്സ് വർധിപ്പിക്കാനുള്ള ഏറ്റവും നല്ല മാർഗം. ടയറിൽ മുഴുവനായി കാറ്റ് നിറച്ചാൽ നല്ല മൈലേജും കൺട്രോളും ലഭിക്കുമെന്ന ധാരണ തെറ്റാണ്.

2. ഒടിവും ചതവുമില്ലാത്ത ടയറുകൾ ഉള്ള വാഹനങ്ങൾക്ക് നിർമ്മാതാക്കൾ പറയുന്ന നിയന്ത്രണം ലഭിക്കുന്നതാണ്. സ്ഥിരമായി ദുർഘടമായ പാതയിലൂടെ വാഹനം ഓടിക്കുന്നവർ 5000കിലോമീറ്റർ കൂടുമ്പോൾ വാഹനത്തിന്റെ വീൽ ഘടന ഇടക്കിടക്ക് നോക്കുന്നത് നല്ലതാണ്.

3. നിർമ്മാതാക്കൾ നിർദ്ദേശിച്ചിട്ടുള്ള ഇടവേളകളിൽ ടയർ റൊട്ടേഷൻ നടത്തുക.

4. പഴയ ടയറുകൾ മാറ്റി പുത്തൻ ടയറുകൾ വാഹനത്തിൽ ഘടിപ്പിക്കുന്ന വേളയിൽ വാൽവുകളും വാൽവ് ക്യാപ്പുകളും പുത്തനാക്കാൻ ശ്രമിക്കുക.

5. കടുത്ത രീതിയിലുള്ള ബ്രേക്കിംഗും ആക്സിലറേഷനും ടയറിന്റെ ആയുസ്സ് കുറയാൻ കാരണമാകുന്നു. അതിനാൽ മാന്യമായ രീതിയിൽ വാഹനം ഓടിക്കാൻ ശ്രമിക്കുക.

6. പൊട്ടിപൊളിഞ്ഞതും കുഴികളുള്ളതുമായ റോഡുകൾ ഒഴിവാക്കാൻ പറ്റുമെങ്കിൽ ഒഴിവാക്കുക. ഇത്തരത്തിലുള്ള റോഡുകൾ ടയർ പഞ്ചർ ആവാൻ വരെ കാരണമായേക്കാം. അത്തരം റോഡുകൾ ഒഴിവാക്കാൻ പറ്റാത്ത സാഹചര്യം ആണെങ്കിൽ വേഗത കുറച്ച് വണ്ടി ഓടിക്കുക.

7. അമിതമായി വാഹനത്തിൽ ലഗേജ് കയറ്റുന്നത് ടയറുകൾക്ക് മാത്രമല്ല സസ്പെൻഷനും കേടുപാടുകൾ സംഭവിക്കാൻ കാരണമാകും. സാധാരണ പഞ്ചറുകൾ ഉണ്ടാകുന്നതിന് പുറമെ ടയർ പൊട്ടിത്തെറിയ്‌ക്കാനും സാധ്യതയുണ്ട്.

8. യാത്രയ്‌ക്കിടയിൽ ടയർ പഞ്ചർ ആയാൽ എത്രയും പെട്ടെന്ന് പരിഹാരം കാണുക. പഞ്ചറായ ടയർ വെച്ച് യാത്ര ചെയ്യുന്നത് കാറിന്റെ വശങ്ങളിൽ സ്‌ക്രാച്ച് ഉണ്ടാക്കാനിടയുണ്ട്‌.

9. കോൺക്രീറ്റ് ചെയ്ത റോഡുകളിലൂടെ വാഹനം അമിത വേഗത്തിൽ പോകുന്നത് ടയറുകൾ ചൂടാവാൻ കാരണമാവുകയും തേയ്മാനത്തിന് കാരണമാവുകയും ചെയ്യും. ഇത്തരത്തിലുള്ള റോഡുകളിലൂടെ വാഹനം ഓടിക്കുമ്പോൾ വേഗത കുറയ്‌ക്കുകയോ, പെട്ടെന്നുള്ള ബ്രേക്ക്, ആക്സിലറേഷൻ എന്നിവ ഒഴിവാക്കുകയോ ചെയ്യേണ്ടതാണ്.

10. താഴ്ന്ന നിലവാരത്തിലുള്ള ടയറുകൾ വാങ്ങുന്നതിന് പകരം ISI മുദ്രയുള്ള ടയറുകൾ വാങ്ങാൻ ശ്രമിക്കുക. വിലയേക്കാൾ മൂല്യം നിങ്ങളുടെ സുരക്ഷയ്‌ക്കാണ് എന്ന് മനസിലാക്കുക.

Tags: vehicleinstructions
Share5
Tweet
SendShare

More News from this section

നാനോയുടെ രണ്ടാം വരവ്! പെട്രോളല്ല, ഇത്തവണ ഇലക്ട്രിക്; ടാറ്റയുടെ ‘കുഞ്ഞൻ കാർ’ വീണ്ടും എത്തുമോ?

ടാറ്റയെന്നാൽ സുമ്മാവാ!!! കുഞ്ഞൻ എസ്‌യുവിക്കും ഫൈവ് സ്റ്റാർ സുരക്ഷ; ഭാരത് എൻക്യാപിൽ തിളങ്ങി പഞ്ച് ഇവി

താങ്ങാവുന്ന വില, അടിപൊളി ഡിസൈൻ, കുറഞ്ഞ ചാർജിംഗ് സമയം; കേരള വിപണിയിൽ ചുവടുവെച്ച് ബിയു4 ഓട്ടോ; കൊച്ചിയിൽ എക്സ്ക്ലൂസിവ് ഷോറും ആരംഭിച്ചു

മഹീന്ദ്രയുടെ ഹിറ്റ് മോഡലിന്റെ പുതിയ സീരീസ്; ആവേശത്തില്‍ ഓട്ടോ പ്രേമികള്‍

ആവേശം നിറച്ച് ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 160

ഒറ്റ ചാര്‍ജില്‍ 627 കിലോമീറ്റര്‍ വരെ; ഹാരിയര്‍ ഇവി പുറത്തിറക്കി ടാറ്റ മോട്ടേഴ്‌സ്

Latest News

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

നേപ്പാൾ പ്രളയം: 275 ഇന്ത്യക്കാരെ ഇപ്പോഴും കാണാനില്ല;166 പേരെ രക്ഷപ്പെടുത്തി; വിദേശകാര്യ മന്ത്രാലയം

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies