ചർമ്മകാന്തി വർധിപ്പിക്കാൻ ഒലിവ് എണ്ണ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ചർമ്മകാന്തി വർധിപ്പിക്കാൻ ഒലിവ് എണ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 03:18 pm IST
FacebookTwitterWhatsAppTelegram

വിദേശ രാജ്യങ്ങളിലെ പാചകകുറിപ്പിൽ ഉള്ള സ്ഥിര സാന്നിധ്യമാണ് ഒലിവ് എണ്ണ . പോഷക സമൃദ്ധമായ ഒലിവ് കായ്‌കളും , കായ്കളിൽ നിന്നുല്പാദിപ്പിക്കപ്പെടുന്ന എണ്ണയും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് . ഇത് കൂടാതെ ചർമ്മകാന്തിയും മുഖകാന്തിയും നിലനിർത്താൻ വേണ്ടിയും ഒലിവ് എണ്ണ ഉപയോഗിച്ച് പോരുന്നു .

ഒലിവ് എണ്ണ നല്ലൊരു ആന്റിഓക്സിഡന്റ് ആയതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന ദോഷകരമായ വസ്തുക്കളെ നീക്കം ചെയ്യുകയും തന്മൂലം ചർമ്മകോശങ്ങളെ സംരക്ഷിക്കുകയും യുവത്വം നിലനിർത്തുകയും ചെയ്യും .

ഒലിവ് എണ്ണയിൽ വിറ്റാമിൻ എ , ഡി , ഇ  എന്നിവ അടങ്ങിയിരിക്കുന്നതിനാൽ , എക്‌സിമ , സോറിയാസിസ് തുടങ്ങിയ ചർമ്മരോഗങ്ങളിൽ സംരക്ഷണമേകും . കൂടാതെ വിറ്റാമിൻ കെ അടങ്ങിയിരിക്കുന്നതിനാൽ ചർമ്മത്തിൽ ഉണ്ടാകുന്ന പാടുകൾ പ്രത്യേകിച്ച് പ്രസവം കഴിഞ്ഞു സ്ത്രീകളുടെ വയറ്റിൽ ഉണ്ടാകുന്ന പാടുകൾ ഇല്ലാതാക്കാൻ നല്ലൊരു മാർഗം കൂടിയാണ് .

ബാക്റ്റീരിയകളെ നശിപ്പിക്കാനുള്ള ഗുണം ഒലിവ് എണ്ണയിൽ ഉള്ളതിനാൽ , രോഗാണുക്കൾ മൂലം ഉണ്ടാകുന്ന ചർമ്മ രോഗം, മുഖക്കുരു എന്നിവയെ ഇല്ലാതാക്കാൻ ഉത്തമമാണ് .

ഒലിവ് എണ്ണക്ക് ചർമ്മത്തിന്റെ ഈർപ്പം നിലനിർത്താനുള്ള കഴിവുള്ളതിനാൽ , മൃദുത്വവും കാന്തിയും കാത്തു സൂക്ഷിക്കും . ചർമ്മത്തിൽ ഉപയോഗിക്കുന്ന മറ്റ് എണ്ണകളെപ്പോലെ തന്നെ ഒലിവ് എണ്ണയും പ്രകൃതിദത്ത മോയ്‌സ്ചുറൈസറായി ഉപയോഗിക്കാം. ഇതിൽ അടങ്ങിയിരിക്കുന്ന ഒമേഗ 6, ഒമേഗ 9 ഫാറ്റി ആസിഡുകൾ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും.

കട്ടിയായി ചെയ്യുന്ന മേക്ക് അപ്പ് ചർമ്മത്തിന് വരൾച്ചയുണ്ടാക്കുകയും അതേസമയം തന്നെ തുടച്ചു കളയാനും ബുദ്ധിമുട്ടുള്ള കാര്യമാണ് . വിലകൂടിയ റിമൂവറുകൾ ഉപയോഗിക്കുന്നതിന് പകരം ഒലിവ് എണ്ണ ഉപയോഗിച്ചാൽ ചർമ്മ കാന്തി നിലനിർത്തി കൊണ്ട് തന്നെ മുഖം വൃത്തിയാക്കാം .

കൺപോളകൾക്ക് താഴെയുണ്ടാകുന്ന കറുത്ത പാടിനും , വരണ്ട ചുണ്ടുകൾക്കും , കൈമുട്ടുകളിലും കാല്മുട്ടുകളിലും ഉണ്ടാകുന്ന വരണ്ട ചർമ്മത്തിനും ഒലിവ് എണ്ണ നല്ലൊരു മരുന്നാണ് .

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies