വിയർപ്പ് നാറ്റം ഇല്ലാതാക്കാൻ ചില എളുപ്പ വഴികൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life

വിയർപ്പ് നാറ്റം ഇല്ലാതാക്കാൻ ചില എളുപ്പ വഴികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2020, 07:44 pm IST
FacebookTwitterWhatsAppTelegram

വിയർക്കുന്നത് ആരുടേയും തെറ്റല്ല. എന്നാൽ വിയർപ്പിന്റെ ദുർഗന്ധം പലപ്പോഴും നമ്മളെ അസ്വസ്ഥരാക്കാറുണ്ട്. പുറം കാഴ്ചയിൽ എത്ര വൃത്തിയുണ്ടെങ്കിലും വിയർപ്പിന്റെ നാറ്റം കാരണം മറ്റുള്ളവർ അടുത്തേയ്‌ക്ക് വരാൻ മടിക്കുന്ന അവസ്ഥ വരെ പലർക്കും ഉണ്ടായിട്ടുണ്ട്. വിയർപ്പ് നമ്മൾക്ക് ഒഴിവാക്കാൻ സാധിക്കില്ലെങ്കിലും, വിയർപ്പിൽ നിന്നും വരുന്ന ദുർഗന്ധം ഒഴിവാക്കാൻ ചില എളുപ്പ വഴികളുണ്ട്.

ശരീര ദുർഗന്ധം നന്നായുള്ളവർ ശുചിത്വം നിർബന്ധമായും പാലിക്കണം. ആന്റിബാക്റ്റീരിയൽ സോപ്പ് ഉപയോഗിച്ച് കയ്യിടുക്കുകൾ നന്നായി കഴുകി വൃത്തിയാക്കുക. നാരങ്ങ ഇരു കയ്യിടുക്കിലും ഉരയ്‌ക്കുന്നതിലൂടെ വിയർപ്പിനെ നിയന്ത്രിക്കാനാകും. ഒപ്പം കക്ഷങ്ങളിൽ ഉള്ള ഇരുണ്ട നിറവും അവ നീക്കം ചെയ്യും. ബേക്കിങ് സോഡയും ശരീരത്തിലെ ദുർഗന്ധത്തെ ഒഴിവാക്കാൻ സാധിക്കുന്ന ഒരു വസ്തുവാണ്‌. അതുപോലെ ആന്റിബാക്റ്റീരിയൽ ഘടകങ്ങൾ കൊണ്ട് സമൃദ്ധമായ ആര്യവേപ്പ് ശരീരത്തിൽ ഉണ്ടാക്കുന്ന ദുർഗന്ധത്തെ തടയാൻ ഉത്തമമാണ്. ചെറു ചൂടുവെള്ളത്തിൽ ആര്യവേപ്പിന്റെ നീര് ചേർത്തത്തിനു ശേഷം, ഒരു ടവൽ ഉപയോഗിച്ച് ഇരു കയ്യിടുക്കിലും നന്നായി പുരട്ടുക. ഇതും വിയർപ്പിന്റെ നാറ്റത്തിൽ നിന്ന് ശമനം തരും.

തേനിനും ശരീര ദുർഗന്ധം നിയന്ത്രിക്കാൻ സാധിക്കും. ഒരു ടേബിൾ സ്പൂൺ തേൻ ചൂടുവെള്ളത്തിൽ ചേർത്ത് കുളി കഴിഞ്ഞതിനു ശേഷം ശരീരത്തിൽ പുരട്ടാം. ഇതും വിയർപ്പിന്റെ നാറ്റം കുറയ്‌ക്കാൻ സഹായിക്കും. വസ്ത്രങ്ങൾ തിരഞ്ഞെടുക്കുന്നതിലും വളരെ ശ്രദ്ധ വേണം. പരമാവധി കോട്ടൺ വസ്ത്രങ്ങളോ, ലിനനോ ഉപയോഗിക്കുക. അതുപോലെ വൃത്തിയുള്ള അടിവസ്ത്രങ്ങളും ധരിക്കണം. ഇത് ശരീരത്തിലെ വിയർപ്പുകൊണ്ടുണ്ടാവുന്ന ദുർഗന്ധം നിയന്ത്രിക്കാനാകും. ഇത്തരം ശീലങ്ങൾ നിങ്ങൾ ജീവിതത്തിൽ ഉൾപ്പെടുത്തുന്നതോടെ വിയർപ്പു കൊണ്ടുണ്ടാവുന്ന അസ്വസ്ഥതകളും, ആത്മവിശ്വാസക്കുറവും അകറ്റാൻ സാധിക്കും.

Tags: sweating
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies