എതിർപ്പുകൾക്കിടെ ' സഡക് 2 ' വിലെ രണ്ടാമതായി ഇറങ്ങിയ ഗാനവും ശ്രദ്ദേയമാവുന്നു
Wednesday, August 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

എതിർപ്പുകൾക്കിടെ ‘ സഡക് 2 ‘ വിലെ രണ്ടാമതായി ഇറങ്ങിയ ഗാനവും ശ്രദ്ദേയമാവുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 21, 2020, 01:12 pm IST
Facebook
Twitter
WhatsAppTelegram

സുശാന്ത് സിംഗ് രാജ് പുതിന്റെ മരണത്തെ തുടർന്നുണ്ടായ വിവാദത്തിൽ പെട്ട് മഹേഷ് ഭട്ടും കുടുംബവും വലിയ എതിർ പ്പിനെയാണ് നേരിട്ട് കൊണ്ടിരിക്കുന്നത് . സഞ്ജയ് ദത്തും പൂജാഭട്ടും ജോഡികളായി അഭിനയിച്ച സംവിധായകൻ മഹേഷ് ഭട്ടിന്റെ റൊമാന്റിക് റോഡ് ത്രില്ലർ സിനിമയായിരുന്ന ‘സഡക്കി ‘ ന്റെ രണ്ടാം ഭാഗമായ ‘ സഡക് 2 ‘ ആഗസ്ററ് 28-ന് ഒ ടി ടി പ്ലാറ്റഫോമിൽ റിലീസ് ചെയ്യുന്നതിന്റെ മുന്നോടിയായി അണിയറക്കാർ ചിത്രത്തിന്റെ ട്രെയിലർ നേരത്തേ പുറത്തു വിട്ടിരുന്നു. ഇത് പുറത്തു വിട്ടപ്പോൾ ഡിസ്‌ലൈക്ക് കാമ്പയിനിലൂടെ വലിയ എതിർപ്പിനെയാണ് മഹേഷ് ഭട്ടിനും മകൾ ആലിയാ ഭട്ടിനും അതിജീവിക്കേണ്ടി വന്നത് . മഹേഷ് ഭട്ട് തന്നെയാണ് രണ്ടാം ഭാഗത്തിന്റേയും സംവിധായകൻ. എതിർപ്പിനെ നേരിട്ട് ട്രെയിലർ ‘യു ട്യൂബി’ൽ പുറത്തിറങ്ങി മിനിട്ടുകൾക്കകം തന്നെ ദശലക്ഷക്കണക്കിന് കാണികളെ നേടി സോഷ്യൽ മീഡിയയിൽ ട്രെയിലർ തരംഗമായി. ഈ സന്ദർഭത്തിലാണ് ‘ സഡക് 2 ‘ വിലെ ‘ തും സേ ഹി ‘ എന്ന ആദ്യ ഗാന വീഡിയോ പുറത്തു വിട്ടത്. പതിവു ഡിസ്‌ലൈക്ക് പ്രവാഹമുണ്ടായെങ്കിലും അതിനെയെല്ലാം തറപറ്റിച്ചു കൊണ്ട് ഒരു ദിവസം പിന്നിട്ടപ്പോൾ പന്ത്രണ്ടു മില്യനിൽ കൂടുതൽ കാഴ്ചക്കാരുമായി ആ ഗാന വീഡിയോ വൻ മുന്നേറ്റം നടത്തി വൈറലായി. ഇത് അണിയറ പ്രവർത്തകർക്ക് കൂടുതൽ ഉത്സാഹം പകർന്നു.

ഇതിനൊക്കെ പിന്നാലെ കഴിഞ്ഞ ദിവസം ഒന്നാം ഭാഗത്തിലെ സഞ്ജയ് ദത്തിനേയും പൂജാ ഭട്ടിനേയും ഉൾകൊള്ളിച്ചു കൊണ്ടുള്ള ആലിയാ ഭട്ടിന്റേയും ആദിത്യ റോയ് കപൂറിന്റേയും രണ്ടാമത്തെ ഗാന വിഡിയോയും പുറത്തു വിട്ടു . ‘ ഇഷ്‌ക്ക് കമാൽ ‘ എന്ന പ്രണയാർദ്രമായ ഈ ശോക ഗാന വീഡിയോയും ആരാധക പ്രീതി നേടി ശ്രദ്ദേയമായിരിക്കയാണ് . സുനിൽ ജീതാണ് ഈ ഗാനം സംഗീതം പകർന്നു ചിട്ടപ്പെടുത്തിയിട്ടുള്ളത്.

സഞ്ജയ് ദത്തിനൊപ്പം യുവ താരങ്ങളായ ആലിയാ ഭട്ടും ആദിത്യ റോയ് കപൂറും ഒത്തു ചേരുന്ന ‘ സഡക് 2 ‘ വിൽ പ്രിയങ്കാബോസ് , മകരന്ദ് ദേശ് പാണ്ഡെ ,മോഹൻ കപൂർ, അക്ഷയ് ആനന്ദ് എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കൾ . ഈ ചിത്രവും പ്രണയ കഥാ പാശ്ചാതലത്തിലുള്ള റോഡ് ത്രില്ലറാണത്രെ . ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാർ മൾട്ടിപ്ളെക്സിൽ ഫോക്സ് സ്റ്റാർ സ്റുഡിയോസാണ് 28 ന് ചിത്രം റിലീസ് ചെയ്യുന്നത് . സുശാന്തിന്റെ ‘ ദിൽ ബേച്ചാരെ ‘ റിലീസ് ചെയ്തതും ഫോക്സ് സ്റ്റാർ സ്റുഡിയോസായിരുന്നു . മുകേഷ് ഭട്ടിന്റെ വിശേഷ് ഫിലിംസിന്റേയും ഫോക്സ് സ്റ്റാർ സ്റ്റുഡിയോസിന്റേയും സംയുക്ത നിർമ്മാണ സംരംഭം കൂടിയാണ് ‘ സഡക് 2 ‘ .

Share
Tweet
SendShare

More News from this section

സംഗീത് പ്രതാപും മമിത ബൈജുവും പ്രണയജോഡികളായി; ആഷിക് ഉസ്മാൻ ചിത്രം ‘ഹലോ ഡിയർ’ ഫസ്റ്റ് ലുക്ക് പുറത്ത്

അമിതാഭ് ബച്ചന്റെ കെട്ടിടം വാടകയ്‌ക്ക്; മാസം 33 ലക്ഷം, 5 വർഷം കൊണ്ട് 22 കോടി വരുമാനം

1964ലെ പ്രളയം, 2026ലെ പ്രണയം; പകയും പ്രതികാരവും നിറച്ച് ‘ധനുഷ്കോടിയിലേക്ക്’ ചിത്രീകരണം പൂർത്തിയായി

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരംകൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ തരംഗമാകുന്നു, നാടൻ ശീലുമായി പുതിയ ഗാനം സോഷ്യൽ മീഡിയയിൽ ഹിറ്റ്

മുകളിലേക്ക് ഉറ്റുനോക്കി അർജുൻ അശോകൻ, ചുറ്റും താരങ്ങൾ; ‘മെൽ കൗ പോണ്ടിച്ചേരി’യുടെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു

“നവ്യയ്‌ക്ക് ഫസ്റ്റ് വാങ്ങിക്കൊടുത്തു, ഒരു ജോഡി ഡ്രസ് ചോദിച്ചപ്പോൾ പണമില്ലെന്ന് പറഞ്ഞു”; ഗുരുവിന്റെ വേദന തുറന്ന് പറഞ്ഞ് ആലപ്പി സുദർശൻ

Latest News

തിരുവോണത്തിന് മഴ കനക്കും; വിവിധ ജില്ലകളില്‍ നാളെ അലേര്‍ട്ട് പ്രഖ്യാപിച്ചു

അതിര്‍ത്തിയിലെ സമാധാനവും സ്ഥിരതയും കൂടുതല്‍ ശക്തിപ്പെടുത്തണം; ഇന്ത്യ-ചൈന 25-ാം വട്ട ചര്‍ച്ചകള്‍ പൂര്‍ത്തിയായി

ബാറ്റുകൊണ്ട് ബൗണ്ടറി ബോര്‍ഡിന്റെ ഭാഗത്ത് അടിച്ചു; ശ്രീലങ്കന്‍ സ്പിന്നര്‍ പ്രബത് ജയസൂര്യയ്‌ക്കെതിരെ ഐസിസി നടപടി

സൈനിക സേവനം പൂര്‍ത്തിയാക്കി മടങ്ങിയെത്തുന്ന അഗ്‌നിവീര്‍മാര്‍ക്ക് തൊഴിലവസരങ്ങള്‍ നല്‍കുക ലക്ഷ്യം; ‘അഗ്‌നിവീര്‍ എംപ്ലോയ്മെന്റ് സെല്‍’ ആരംഭിക്കാന്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍

ഇന്ത്യന്‍ നാവിക സേനയ്‌ക്ക് പുതിയ ഡൈവിങ് സപ്പോര്‍ട്ട് വെസല്‍; ‘നിപുണ്‍’ 31ന് മുംബൈ നാവികസേനാ ഡോക്ക്യാര്‍ഡില്‍ കമ്മീഷന്‍ ചെയ്യും

പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപി 117 സീറ്റിലും ഒറ്റയ്‌ക്ക് മത്സരിക്കും; ദേശീയ ജനറല്‍ സെക്രട്ടറി ബി.എല്‍. സന്തോഷ്

ഓണാഘോഷത്തിനിടെ മദ്യപിച്ച് പൊലീസ് സ്റ്റേഷനിലെത്തി; എസ്പിയുടെ മിന്നല്‍ പരിശോധനയില്‍ മൂന്ന് പൊലീസുകാര്‍ കുടുങ്ങി; സസ്‌പെന്‍ഷന്‍

അങ്കമാലിയില്‍ ഗോഡൗണില്‍ വന്‍ തീപിടിത്തം; ലക്ഷങ്ങളുടെ സാധനങ്ങള്‍ കത്തിനശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies