ഇംഗ്ലണ്ട് ഇന്ത്യയിലേയ്ക്ക് ; 2021 ഫെബ്രുവരിയില്‍ ക്രിക്കറ്റ് പരമ്പര
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഇംഗ്ലണ്ട് ഇന്ത്യയിലേയ്‌ക്ക് ; 2021 ഫെബ്രുവരിയില്‍ ക്രിക്കറ്റ് പരമ്പര

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 22, 2020, 10:38 pm IST
FacebookTwitterWhatsAppTelegram

മുംബൈ:  ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന  കൊറോണക്കാലത്തെ ആദ്യ ക്രിക്കറ്റ്  പരമ്പര  ഇംഗ്ലണ്ടുമായി. ബി.സി.സി.ഐ അദ്ധ്യക്ഷന്‍ സൗരവ് ഗാംഗുലിയാണ് വിവരം അറിയിച്ചത്. ഓസ്‌ട്രേലിയയിലേക്കുള്ള ഇന്ത്യയുടെ പരമ്പരയ്‌ക്ക് ശേഷമാകും ഇംഗ്ലണ്ട് ഇന്ത്യയിലേയ്‌ക്ക് എത്തുക. ഇതിനിടെ 2021ല്‍ ഇന്ത്യയില്‍ അടുത്ത ഐ.പി.എല്‍ നടത്തുമെന്നും ഗാംഗുലി അറിയിച്ചു. 2023ലെ ഏകദിന ലോകകപ്പും അടുത്തവര്‍ഷത്തേയക്ക് ടി20 ലോകകപ്പിനും വേദിയാകാന്‍ ഇന്ത്യ തയ്യാറാണെന്നും ഗാംഗുലി അറിയിച്ചു.

കൊറോണക്കാലത്ത് ക്രിക്കറ്റ് വേദിയെ ഉണര്‍ത്തി നിര്‍ണ്ണായക പങ്കുവഹിച്ച ഇംഗ്ലീഷ് ക്രിക്കറ്റ് നിലവില്‍ മൂന്നു രാജ്യങ്ങളുമായി പരമ്പര വിജയകരമായി നടത്തിക്കഴിഞ്ഞു. ക്രിക്കറ്റ് രംഗത്തെ പര്യടനങ്ങള്‍ ധാരണപ്രകാരം നടത്താന്‍ ബി.സി.സി.ഐ എല്ലാ പരിശ്രമങ്ങളും നടത്തു. കൊറോണ കാലത്ത് ഓരോ രാജ്യത്തേയും പൊതു ആരോഗ്യസ്ഥിതിയുടെ പ്രശ്‌നങ്ങളാണ് മത്സരങ്ങള്‍ നടത്താന്‍ സാധിക്കാത്തതെന്ന് എല്ലാവര്‍ക്കുമറിയാമെന്നും ഗാംഗുലി പറഞ്ഞു. വനിതാ ക്രിക്കറ്റിന്റെ ക്ഷേമത്തിലും ഈ വര്‍ഷം നിര്‍ണ്ണായക തീരുമാനം എടുക്കുമെന്നും ഗാംഗുലി വ്യക്തമാക്കി.

Tags: gangulyganguly BCCIcricket indiaindia-england
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

‘രോഹിത് ശര്‍മ്മ ഇന്ത്യന്‍ ടീമില്‍ തുടരും’; ലോര്‍ഡ്‌സിലെ അവസാന ഏകദിനമല്ല; അഭ്യൂഹങ്ങള്‍ തള്ളി ബിസിസിഐ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം സര്‍ ഗാരി സോബേഴ്സ് അന്തരിച്ചു; വിട പറഞ്ഞത് 89-ാം വയസില്‍

വിഷ്ണു വിനോദിന്റെ നേതൃത്വത്തില്‍ കേരളം ശ്രീനഗറിലേക്ക്; രഞ്ജി ചാമ്പ്യന്മാരെ നേരിടും

വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്റെ സുവർണ യുഗത്തിന് വിട; ഇതിഹാസ ഓൾറൗണ്ടർ സർ ഗാരി സോബേഴ്സ് (89) അന്തരിച്ചു, ടെസ്റ്റിലെ 365 റൺസും ഒരോവറിൽ ആറ് സിക്സും ഇന്നും ചരിത്രത്തിന്റെ ഭാഗം

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies