കേരളത്തിലെ ഏക പരശുരാമ സ്വാമി ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

കേരളത്തിലെ ഏക പരശുരാമ സ്വാമി ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 26, 2020, 05:56 pm IST
FacebookTwitterWhatsAppTelegram

കേരളത്തിലെ ഏക പരശുരാമ ക്ഷേത്രം സ്ഥിതിചെയ്യുന്നത് നമ്മുടെ തലസ്ഥാന നഗരിയിലെ തിരുവല്ലയിലാണ്. പരശുരാമന്‍ മഴുവെറിഞ്ഞ് സൃഷ്ടിച്ചതാണ് കേരളം എന്നാണ് ഐതിഹ്യം കൂടാതെ കേരളത്തിലെ മിക്ക ക്ഷേത്രങ്ങളുടേയും സൃഷ്ടാവ് പരശുരാമന്‍ ആണെന്നാണ് പറയപ്പെടുന്നത്. എന്നാല്‍ പരശുരാമനുവേണ്ടി തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം മാത്രമാണ് കേരളത്തില്‍ ഉള്ളത്. ശങ്കരാചാര്യര്‍ ആണ് ഇവിടെ പ്രതിഷ്ഠ നടത്തിയത് എന്നാണ് വിശ്വാസം. എന്നാല്‍ പിതാവിന്റെ
വാക്കുകേട്ട് മാതാവിനെ വധിച്ചതിന്റെ പാപം തീര്‍ക്കാനായി പരശുരാമന്‍ തന്നെയാണ് തിരുവല്ലത്ത് ഈ ക്ഷേത്രം സ്ഥാപിച്ചത് എന്നും പറയപ്പെടുന്നുണ്ട്‌.

പാപമോചനത്തിനായി പരശുരാമന്‍ പരമശിവനോട് പ്രാര്‍ത്ഥിച്ചപ്പോള്‍ അദ്ദേഹത്തില്‍ നിന്നും കിട്ടിയ നിര്‍ദ്ദേശമനുസരിച്ചാണ് ത്രിവേണി സംഗമ സ്ഥലമായ തിരുവല്ലയില്‍ എത്തിയതെന്നും അമ്മയുടെ ആത്മാവിന് നിത്യ ശാന്തി നേടി കൊടുക്കാനായി അവിടെ ബലി തര്‍പ്പണം നടത്തി എന്നും പറയപ്പെടുന്നു. കരമനയാറും- പാര്‍വ്വതീ പുത്തനാറും- കിള്ളിയാറും സംഗമിക്കുന്നിടത്താണ്
തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത്. വര്‍ഷം തോറും ഒരുപാടുപേര്‍ ബലിതര്‍പ്പണത്തിനായി ഇവിടെ എത്താറുണ്ട്‌.

വര്‍ഷത്തിലൊരിക്കല്‍ ഇവിടെ വന്നു ബലി തര്‍പ്പണം നടത്തിയാല്‍ പിന്നെ അടുത്തെ വര്‍ഷം വരെ ബലി തര്‍പ്പണം നടത്തേണ്ടതില്ല. ഒരു വര്‍ഷക്കാലം അതിന്റെ പുണ്യം ലഭിക്കും എന്നാണ് വിശ്വാസം. സാധാരണ ക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഈ ക്ഷേത്രത്തിന്റെ അകത്തു തന്നെയാണ് ബലിതര്‍പ്പണം നടത്തുന്നത് എല്ലാ ദിവസവും ഇവിടെ വലിയ തര്‍പ്പണം നടത്താവുന്നതാണ്. ഇവിടെ വന്ന് ബലിതര്‍പ്പണം നടത്തുന്നതിന്റെ പുണ്യം വേറെ എവിടെ നിന്നും ലഭിക്കില്ല എന്നാണ് വിശ്വാസം. ചരിത്ര പ്രാധാന്യം കൂടുതല്‍ ഉളള ഒരു ക്ഷേത്രം കൂടിയാണ് തിരുവല്ലം പരശുരാമ ക്ഷേത്രം

 

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിലെ കോൺഗ്രസ് അക്രമത്തിനെതിരെ ഇന്ന് കെപിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച്: ഉദ്ഘാടനം രാജീവ് ചന്ദ്രശേഖർ

ആക്ഷൻ രംഗം ചിത്രീകരിക്കവെ നന്ദമൂരി ബാലകൃഷ്ണയ്‌ക്ക് പരിക്ക്; ചെറിയ ശസ്ത്രക്രിയ ; ആരാധകർ ആശങ്കപ്പെടേണ്ടെന്ന് അണിയറ പ്രവർത്തകർ

വിപ്പ് ലംഘനം; പാലായിലെ നാല് കോൺഗ്രസ് കൗൺസിലർമാരെ പാർട്ടിയിൽ നിന്ന് പുറത്താക്കി

നാവികശേഷി ശക്തിപ്പെടുത്തി ഇന്ത്യ; ഐഎൻഎസ് മാൽവാൻ ഇന്ന് കാർവാറിൽ കമ്മീഷൻ ചെയ്യും

രോ​ഗിയെ പരിശോധിക്കുന്നതിനിടെ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചു

നീറ്റ് ചോദ്യപേപ്പർ ചോർച്ച ചർച്ചയ്‌ക്ക് സർക്കാർ തയ്യാറെന്ന് കേന്ദ്രം; സർക്കാർ അനുകൂല നിലപാട് അറിയിച്ച ശേഷം പുതിയ ആവശ്യങ്ങൾ ഉന്നയിച്ച് രാഹുൽ

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies