കസ്തൂരി മഞ്ഞളും , മഞ്ഞക്കൂവയും മാറി പോകരുത്
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

കസ്തൂരി മഞ്ഞളും , മഞ്ഞക്കൂവയും മാറി പോകരുത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 01:15 pm IST
FacebookTwitterWhatsAppTelegram

കാലാകാലങ്ങളായി മുഖസൗന്ദര്യത്തിനും ചർമ്മസൗന്ദര്യത്തിനും മാറ്റു കൂട്ടാൻ മഞ്ഞൾ പ്രത്യേകിച്ച് കസ്തൂരി മഞ്ഞൾ തേച്ചു കുളിക്കുന്നത് ഒരു ശീലം തന്നെയാണ് . കേരളത്തിൽ ഉടനീളം കൃഷി ചെയ്തു പോരുന്ന കർപ്പൂര ഗന്ധമുള്ള ഔഷധ സസ്യം കൂടിയാണ് കസ്തൂരി മഞ്ഞൾ .

മഞ്ഞ കൂവയെ പലപ്പോഴും കസ്തൂരി മഞ്ഞൾ ആയി തെറ്റിദ്ധരിക്കപ്പെടാറുണ്ട് അതിനാൽ തന്നെ വിപണികളിൽ പലപ്പോഴും കസ്തൂരി മഞ്ഞളിന് പകരം മഞ്ഞ കൂവയായിരിക്കും ലഭിക്കുക . പൂർണ്ണമായും മഞ്ഞ നിറമല്ല കസ്തൂരി മഞ്ഞളിനുള്ളത് പകരം ക്രീം നിറമാണ് കൂടാതെ കസ്തൂരി മഞ്ഞൾ പൊടിക്ക് ഒരു തരം ബ്രൗൺ നിറവും മഞ്ഞക്കൂവയുടെ പൊടിക്ക് മഞ്ഞ നിറവുമാണ് . അതിനാൽ ശ്രദ്ധിച്ചു വാങ്ങിയാൽ അബദ്ധം ഒഴിവാക്കാം .

കൂടുതലായും മുഖസൗന്ദര്യം കാത്തുസൂക്ഷിക്കാനാണ് പണ്ട് മുതൽക്കേ കസ്തൂരി മഞ്ഞൾ ഉപയോഗിച്ച് പോന്നിരുന്നത് . മുഖത്തെ പാടുകൾ മാറ്റാൻ , നിറം വർദ്ധിപ്പിക്കാൻ , കറുപ്പ് നിറം അകറ്റാൻ എന്നിവയ്‌ക്ക് അത്യുത്തമമാണ് കസ്തൂരി മഞ്ഞൾ . കസ്തൂരി മഞ്ഞൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന വ്യത്യാസം പെട്ടെന്ന് തന്നെ ദർശിക്കാൻ സാധിക്കും .

കസ്തൂരി മഞ്ഞൾ , രക്തചന്ദനം , പനിനീര് , പാൽ എന്നിവ ചേർത്തുണ്ടാക്കിയ മിശ്രിതം മുഖത്തു പുരട്ടുന്നത് വളരെയധികം പ്രയോജനം ചെയ്യും . കസ്തൂരി മഞ്ഞളും ചന്ദനവും ചേർത്ത മിശ്രിതം ശരീരത്തു തേച്ചു കുളിക്കുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കുന്നതിനും , ശരീരദുർഗന്ധം അകറ്റുന്നതിനും ഉത്തമമാണ് .

അഞ്ചാം പനി , ചിക്കൻ പോക്സ് തുടങ്ങിയ അസുഖങ്ങൾ മൂലം ഉണ്ടാകുന്ന പാടുകൾ നീക്കം ചെയ്യാൻ കസ്തൂരി മഞ്ഞൾ അരച്ച് പുരട്ടുന്നത് ഉത്തമമാണ് . പ്രസവനാന്തരം ദേഹ രക്ഷയുടെ ഭാഗമായി അമ്മയെയും കുഞ്ഞിനെയും കസ്തൂരി മഞ്ഞൾ തേച്ചു കുളിപ്പിക്കുന്നത് ചർമ്മകാന്തി വർദ്ധിപ്പിക്കുവാനും , ചർമ്മരോഗങ്ങൾ തടയുവാനും നല്ലതാണ് .

മഞ്ഞൾ കൃഷി ചെയ്യുന്ന അതേ രീതിയിൽ തന്നെ കസ്തൂരി മഞ്ഞളും വീട്ടു വളപ്പിൽ കൃഷി ചെയ്യാവുന്നതാണ് .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies