അരിമ്പാറയും, പാലുണ്ണിയും എങ്ങിനെ ഒഴിവാക്കാം
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

അരിമ്പാറയും, പാലുണ്ണിയും എങ്ങിനെ ഒഴിവാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 27, 2020, 01:15 pm IST
FacebookTwitterWhatsAppTelegram

വലിയ അസുഖം അല്ലെങ്കിലും അരിമ്പാറയും പാലുണ്ണിയും ശരീരത്തില്‍ നിന്ന് ഒഴിവാക്കേണ്ടത് തന്നെയാണ്. കാരണം ഇത് നമ്മുടെ ശരീരത്തില്‍ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് പകരുന്നു. അതു കൂടാതെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്കും അസുഖം പടര്‍ന്നു പിടിക്കുന്നു. അതുകൊണ്ടു തന്നെ ഇവ മാറ്റിയെടുക്കേണ്ടത് അത്യാവശ്യമാണ്. ഇവ ഇല്ലാതാക്കുന്നതിനു ചില നാടന്‍ പ്രയോഗങ്ങള്‍ ഉണ്ട്. എരിക്കിന്റെ കറ അരിമ്പാറയുടെ മുകള്‍ഭാഗത്തു മാത്രം തേച്ചു കൊടുക്കുക. ആണി രോഗമുള്ളവര്‍ക്കും തൊലിപ്പുറത്ത് പുരട്ടാവുന്ന ഒരു ഒറ്റമൂലിയാണിത്.

പച്ച ഇഞ്ചി ചുണ്ണാമ്പില്‍ മുക്കി തേച്ചു കൊടുക്കുക. വെളുത്തുള്ളി അടുപ്പില്‍ വച്ച് ചൂടാക്കിയതിനു ശേഷം അരിമ്പാറയുടേയും പാലുണ്ണിയുടെയും മുകളില്‍ നന്നായി തേച്ചു കൊടുക്കുക. ചുണ്ണാമ്പും ബേക്കിംഗ് സോഡയും കലക്കി അവയും തേച്ചു പിടിപ്പിക്കുക. എന്നാല്‍ മുഖത്ത് ഇവയൊന്നും ഉപയോഗിക്കാന്‍ പാടില്ല മുഖത്ത് ഇത്തരത്തിലുള്ള അരിമ്പാറ പാലുണ്ണി ഉണ്ടെങ്കില്‍ കുറച്ച് തുളസിനീര് എടുത്തു അവയുടെ മുകളില്‍ തേച്ച് കൊടുക്കുക. തുളസിനീര്‍ പ്രയോഗം അത്ര പെട്ടെന്ന് ഇവയെ ഭേദമാക്കില്ല. ഒരു മാസമെങ്കിലും തുടര്‍ച്ചയായി ഇത്തരത്തില്‍ ചെയ്താല്‍ മാത്രമേ മുഖത്തുളള പാലുണ്ണിയും അരിമ്പാറയും നീക്കം ചെയ്യാന്‍ സാധിക്കുകയുള്ളൂ.

മുഖത്തെ തൊലി കട്ടി കുറഞ്ഞതും മൃദുലവുമാണ് അതുകൊണ്ടുതന്നെ മറ്റുള്ള മരുന്നുകള്‍ മുഖത്ത് ഉപയോഗിക്കുമ്പോള്‍ അത് മുഖത്തിന് പ്രതികൂലമായി ബാധിക്കുന്നു. ചിലപ്പോള്‍ ഇത് ചികിത്സ ഒന്നും കൂടാതെ തന്നെ ഏതാനും മാസങ്ങള്‍കൊണ്ട് തനിയെ അപ്രത്യക്ഷമായേക്കാം. എന്നാലും ഇത് വീണ്ടും വരുവാനുള്ള സാധ്യത അധികമാണ്. എന്നിരുന്നാലും നിങ്ങളുടെ ചര്‍മ്മത്തില്‍ അരിമ്പാറയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടനെ തന്നെ ഒരു സ്‌കിന്‍ സ്‌പെഷ്യലിസ്റ്റിന്റെ സേവനം പ്രയോജനപ്പെടുത്തുകയും, ഉചിതമായ ചികില്‍സ തേടുകയും വേണം. അല്ലെങ്കില്‍ ഇത് ശരീരത്തിന്റെ കൂടുതല്‍ ഭാഗങ്ങളിലെയ്‌ക്ക് പടരാനുള്ള സാധ്യത വളരെ ഏറെയാണ്.

 

 

Tags: homly treatment
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies