ഭർത്താവിന് സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്നുവോ ? ഉൾപ്പെടുത്താം ഇവയൊക്കെ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Lifestyle

ഭർത്താവിന് സമ്മാനം കൊടുക്കാൻ ആഗ്രഹിക്കുന്നുവോ ? ഉൾപ്പെടുത്താം ഇവയൊക്കെ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 28, 2020, 02:49 pm IST
FacebookTwitterWhatsAppTelegram

കുടുംബത്തിന് വേണ്ടി ചുമതലകൾ തോളിലേറ്റുകയും , എല്ലാവരുടെയും ആവശ്യങ്ങൾ കണ്ടറിഞ്ഞു നടത്തികൊടുക്കുകയും , സ്നേഹത്തിന്റെ തണലിൽ എല്ലാവരെയും ചേർത്ത് നിർത്തുകയും ചെയ്യുന്ന നിങ്ങളുടെ ഭർത്താവിന് ഒരു സമ്മാനം കൊടുക്കണം എന്നാഗ്രഹിക്കുമ്പോൾ , പലപ്പോഴും എന്ത് എന്നൊരു ചോദ്യം അലട്ടാറുണ്ട് . അങ്ങിനെ എന്ത് സമ്മാനം കൊടുക്കും എന്ന് ചിന്ത മനസ്സിലുദിക്കുന്ന സമയത്ത് ഇവയെ കുറിച്ചും ആലോചിക്കാം

എന്നും യുവത്വം നിലനിർത്താൻ പരിശ്രമിക്കുകയും , കണ്ണാടിക്ക് മുന്നിൽ കൂടുതൽ സമയം ചിലവഴിക്കുകയും ,ഏറ്റവും മികച്ച രീതിയിൽ ഒരുങ്ങുകയും , മറ്റുള്ളവരുടെ മുന്നിൽ താൻ വ്യത്യസ്തനായിരിക്കുകയും വേണം എന്ന് ചിന്തിക്കുന്ന വ്യക്തിയാണ് നിങ്ങളുടെ ഭർത്താവെങ്കിൽ , കൊടുക്കാൻ പറ്റുന്ന ഏറ്റവും നല്ല സമ്മാനമായിരിക്കും അദ്ദേഹത്തിന് ഇഷ്ടപെട്ട ബ്രാൻഡിലുള്ള ഡിയോഡറന്റ് , ഫേസ് വാഷ് , ലോഷൻ , ആഫ്റ്റർ ഷേവ് ലോഷൻ എന്നിവയടങ്ങിയ കിറ്റ് .

പുറത്തു പോകുമ്പോൾ പെർഫ്യൂം നിർബന്ധമുള്ള വ്യകതിയാണ് നിങ്ങളുടെ ഭർത്താവെങ്കിൽ , അദ്ദേഹത്തിന്റെ ഏറ്റവും ഇഷ്ടപെട്ട ബ്രാൻഡിലുള്ള അദ്ദേഹം ഇതുവരെ ഉപയോഗിക്കാത്ത സുഗന്ധമുള്ള പെർഫ്യൂം തന്നെയായിക്കോട്ടെ തിരഞ്ഞെടുക്കുന്ന സമ്മാനം .

പുരുഷന്മാർ പൊതുവെ ഏറ്റവും പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുറത്തിറങ്ങുന്ന വസ്തുക്കൾ വാങ്ങാനും ഉപയോഗിക്കാനും ഇഷ്ടപ്പെടുന്നവരാണ് . അതിനാൽ തന്നെ അദ്ദേഹത്തിന് ഒരു സ്മാർട്ട് വാച്ച് സമ്മാനമായി കൊടുക്കാവുന്നതാണ് .

പൈസ , കാർഡുകൾ , അത്യാവശ്യ രേഖകൾ തുടങ്ങി നിരവധി സാധനങ്ങൾ വെക്കാവുന്ന വാലറ്റ് ഭർത്താവിന് കൊടുക്കാൻ വേണ്ടി തിരഞ്ഞെടുക്കാവുന്ന നല്ലൊരു സമ്മാനമാണ് .

ജോലി സ്ഥലത്തേക്ക് ഉച്ചയൂണും വെള്ളവും കൊണ്ട് പോകുന്ന വ്യക്തിയാണ് നിങ്ങളുടെ ഭർത്താവെങ്കിൽ , അദ്ദേഹത്തിന്റെ പേര് മനോഹരമായി ആലേഖനം ചെയ്ത വെള്ള കുപ്പി സമ്മാനമായി നൽകാവുന്നതാണ് .

ആർക്കാണ് തന്റെ പേരോ , ഫോട്ടോയോ ആലേഖനം ചെയ്ത സമ്മാനങ്ങൾ ഇഷ്ടമാവാത്തത് . അത് കൊണ്ട് തന്നെ ഇന്ന് വിപണയിൽ ഫോട്ടോ പ്രിന്റ് ചെയ്ത മൊബൈൽ കവർ , പേര് എഴുതിയ കീ ചെയിൻ , പേര് എഴുതിയ പേഴ്സ് എന്നിവ വിവിധ ഭാവത്തിലും രൂപത്തിലും ലഭ്യമാണ് . ഇതിൽ നിന്ന് നിങ്ങൾക്കിഷ്ടമുള്ളത് ഭർത്താവിന് സമ്മാനമായി തിരഞ്ഞെടുക്കാം .

നിങ്ങൾ കൊടുക്കുന്ന സമ്മാനം അത് എന്ത് തന്നെയായാലും അല്പം സ്നേഹം കൂടി കലർത്തി നൽകിയാൽ ഉറപ്പായും ആ സമ്മാനം അദ്ദേഹത്തിന് എന്നും പ്രിയപെട്ടതായിരിക്കും .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies