കറ്റാർ വാഴ മുതൽ വെളിച്ചെണ്ണ വരെ: ശരീരത്തിലെ പാടുകൾ കുറയ്ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ
Sunday, July 26 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കറ്റാർ വാഴ മുതൽ വെളിച്ചെണ്ണ വരെ: ശരീരത്തിലെ പാടുകൾ കുറയ്‌ക്കുന്നതിനുള്ള പ്രകൃതിദത്ത പരിഹാരങ്ങൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 12:37 pm IST
FacebookTwitterWhatsAppTelegram

ചർമ്മത്തിൽ വര പോലുള്ള പാടുകൾ വളരെ സാധാരണയായി കണ്ടു വരാറുള്ള ഒന്നാണ് . ശരീര ഭാരം കുറയുമ്പോഴോ , വളർച്ചയുടെ ഘട്ടത്തിലോ ഒക്കെയാണ് ശരീരത്തിൽ വര പോലുള്ള പാടുകൾ വരാറുള്ളത്. പ്രത്യേകിച്ച് അമിത വണ്ണമുള്ളവരിൽ അവരുടെ ശരീരം മെലിയുമ്പോഴും , പ്രസവാനന്തരം സ്ത്രീകളുടെ അടിവയർ , സ്തനങ്ങൾ , തുടകൾ , ഇടുപ്പ് എന്നിവിടങ്ങളിലും വര പോലുള്ള പാടുകൾ ഉണ്ടാവുക സർവസാധാരണമാണ് .

സ്ത്രീകളുടെയും പുരുഷന്മാരുടെയും ശരീരത്തിൽ വര പോലെയുള്ള പാടുകൾ ഉണ്ടാവാറുണ്ട് . ചിലപ്പോൾ കാലം കടന്ന് പോകുന്നതിനനുസരിച്ചു ഈ പാടുകൾ മാഞ്ഞു പോവുകയോ, എടുത്തു കാണാത്ത വിധം നിറം മങ്ങുകയോ ചെയ്യാം . ഇത്തരത്തിൽ ശരീരത്തിൽ ഉണ്ടാകുന്ന പാടുകൾ ഹാനികരമല്ലെങ്കിലും ഒരു വ്യക്തിയുടെ ആത്മവിശ്വാസം കുറയ്‌ക്കുകയോ അവരെ അസ്വസ്ഥരാക്കുകയോ ചെയ്യാം . അതിനാൽ തന്നെ ഈ പാടുകൾ ഒഴിവാക്കാൻ ചില പ്രകൃതിദത്ത പരിഹാര മാർഗ്ഗങ്ങൾ ഉപയോഗിക്കാം .

ബ്ലീച്ചിങ് ഗുണങ്ങൾ ധാരാളം ഉള്ള നാരങ്ങ നീര് വര പോലെ പാടുള്ള ശരീര ഭാഗങ്ങളിൽ നിത്യവും പുരട്ടുന്നത് മൂലം പാടുകളുടെ നിറം മങ്ങുകയും ക്രമേണ മാഞ്ഞു പോവുകയും ചെയ്യും .

ഒരുപാട് ഔഷധ ഗുണങ്ങൾ ഉള്ള സസ്യമാണ് കറ്റാർ വാഴ . കറ്റാർ വാഴയുടെ നീര് ശരീരത്തിൽ തേച്ചു പിടിപ്പിച്ചതിന് ശേഷം കഴുകി കളയുക . ഇങ്ങിനെ ചെയ്യുന്നത് മൂലം ചർമ്മം മൃദുവാകുകയും ശരീരത്തിലെ പാടുകളുടെ കാഠിന്യം കുറക്കാൻ സഹായിക്കുകയും ചെയ്യും .

ചർമ്മകാന്തി നിലനിർത്താൻ കഴിയുന്ന ഉത്തമ വസ്തുവാണ് വെളിച്ചെണ്ണ . ഇത്  ദിനവും ശരീരത്തിൽ പുരട്ടി കുളിക്കുന്നത് ചർമ്മത്തിന് വരൾച്ച ഉണ്ടാകാതെ സംരക്ഷിക്കുകയും , ചർമ്മത്തെ മൃദുവായി വെക്കുകയും ഒപ്പം ആത്മവിശ്വാസം കെടുത്തുന്ന പാടുകൾക്ക് ശമനം ഉണ്ടാക്കുകയും ചെയ്യും .

മുട്ടയുടെ വെള്ളയിൽ ധാരാളം പ്രോടീനും അമിനോ ആസിഡും അടങ്ങിയിരിക്കുന്നതിനാൽ , ശരീരത്തിലെ പാടുകൾ മായ്‌ക്കാൻ മുട്ടയുടെ വെള്ള പുരട്ടുന്നത് ഉത്തമ പരിഹാരമാണ് .

ധാരാളം ഔഷധ ഗുണങ്ങൾക്ക് പേര് കേട്ട ഒന്നാണ് ഒലിവ് എണ്ണ . ഒന്നാന്തരം മോയിചറൈസർ ആയി പ്രവർത്തിക്കുന്ന ഒലിവ് എണ്ണ , നല്ലൊരു ആന്റിഓക്സിഡന്റ് കൂടി ആയതിനാൽ ശരീരത്തിൽ ഉണ്ടാവുന്ന അനാവശ്യ പാടുകൾ പെട്ടെന്ന് തന്നെ മായ്ച്ചു കളയുന്നതാണ് .

ആൽമണ്ട് എണ്ണയും വെളിച്ചെണ്ണയും സമം ചേർത്ത് ചർമ്മത്തിൽ പുരട്ടുന്നത് പാടുകൾ നീക്കം ചെയ്യാൻ ഉത്തമമാണ് .

ഉരുളക്കിഴങ്ങിന്റെ നീരിൽ ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാൻ കഴിവുള്ള ഘടകങ്ങൾ ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ , ദിനവും ഉരുളക്കിഴങ്ങിന്റെ നീര് പുരട്ടുന്നത് ശരീരത്തിലെ പാടുകൾ , കണ്ണിനു താഴെ വീഴുന്ന കറുപ്പ് നിറം എന്നിവക്ക് ഏറ്റവും നല്ല മരുന്നാണ് .

ചർമ്മത്തിൽ ഉണ്ടാവുന്ന പാടുകൾ മായ്‌ക്കാൻ രാസവസ്തുക്കൾ അടങ്ങിയ ക്രീമുകൾ പുരട്ടുന്നതിനേക്കാൾ ആരോഗ്യകരവും ഒട്ടും തന്നെ ഹാനികരവുമല്ലാത്ത പ്രകൃതിദത്ത പരിഹാരമാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതാണ് ഉത്തമം .

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies