കാപ്‌സിക്കത്തിന് ഇത്രയും ഗുണങ്ങളോ..?
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

കാപ്‌സിക്കത്തിന് ഇത്രയും ഗുണങ്ങളോ..?

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 7, 2020, 05:08 pm IST
FacebookTwitterWhatsAppTelegram

സാധാരണയായി നാടന്‍ കറികളില്‍ ഒന്നും തന്നെ കൂടുതലായി ഉപയോഗിക്കാത്ത ഒന്നാണ് കാപ്‌സിക്കം. കൂടുതലായും നോര്‍ത്ത് ഇന്ത്യന്‍ വിഭാഗങ്ങളിലാണ് ഇതുപയോഗിച്ചു കാണുന്നത്. എടുത്തു പറയാവുന്ന മികച്ച ഗുണമോ, മണമോ, രുചിയോ കാപ്‌സിക്കത്തിനില്ല എന്നാണ് പൊതുവേയുള്ള ധാരണ. എന്നാല്‍ ഇത് പൂര്‍ണ്ണമായും ശരിയല്ല. മിക്ക അസുഖങ്ങള്‍ക്കും ആരോഗ്യ പരിപാലനത്തിനും കാപ്‌സിക്കം കഴിക്കുന്നത് ഏറെ ഗുണപ്രദമാണ്.

ചുവപ്പ് , ഓറഞ്ച്, പച്ച എന്നിങ്ങനെ വ്യത്യസ്ത നിറങ്ങളിലുളള കാപ്‌സിക്കമുണ്ട്. ഓരോന്നും കഴിക്കുന്നതിലൂടെ വ്യത്യസ്ത തരത്തിലുള്ള പോഷക ഗുണങ്ങളാണ് ലഭിക്കുക. കാപ്‌സിക്കത്തില്‍ ജീവകം ‘എ’,’സി’, ബി 6, ബി 9, ബി കോംപ്ലക്‌സ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നു.

ഹൃദയത്തിന്റെ ആരോഗ്യത്തിന് പച്ച ക്യാപ്‌സിക്കം വളരെ നല്ലതാണ്. ഇതിലുളള ജീവകം ‘സി’ ഓറഞ്ചിലുള്ളതിനെക്കാള്‍ മൂന്നിരട്ടിയാണ്. കാപ്‌സിക്കത്തില്‍ അടങ്ങിയ ജീവകം ‘സി’യും ബീറ്റാകരോട്ടിനും അസ്‌നിഗ്മാറ്റിസം, തിമിരം തുടങ്ങിയ നേത്രരോഗങ്ങളെ പ്രതിരോധിക്കുന്നു. കാപ്‌സിക്കത്തിന്റെ നീര് ചേര്‍ത്ത വെള്ളം ഉപയോഗിച്ചു കവിള്‍ കൊണ്ടാല്‍ തൊണ്ടയിലെ ചെറിയ പ്രശ്‌നങ്ങള്‍ക്കും ഒച്ചയടപ്പിനും ശമനം കിട്ടും. മൈഗ്രേയ്ന്‍ പോലുള്ള തലവേദനയ്‌ക്കും ഇത് നല്ലൊരു മരുന്നാണ്. കാപ്‌സിക്കത്തിന്റെ ജ്യൂസ് കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ ഉപകരിക്കും.

ആര്‍ട്ടറി ദൃഢമായിപ്പോകുന്ന പ്രശ്‌നത്തെയും ഇതു തടയുന്നു. രക്തസമ്മര്‍ദ്ദം കുറയ്‌ക്കുന്നതിനും വിളര്‍ച്ചക്ക് ചുവപ്പ് കാപ്‌സിക്കം നല്ലൊരു ഔഷധമാണ്. ഫോളിക് ആസിഡും ജീവകം ബി 6 ഉം ഹീമോഗ്ലോബിന്റെ നിരപ്പ് കൂട്ടുന്നു. ഈ രണ്ടു ഘടകങ്ങളും ചുവപ്പു രക്തകോശങ്ങള്‍ ഉണ്ടാകാന്‍ വളരെ നല്ലതാണ്.ചുവപ്പ് കാപ്‌സിക്കം ഉണക്കിയ ശേഷം വെള്ളത്തിലിട്ട് തിളപ്പിച്ച് മുടിയില്‍ തേച്ചു പിടിപ്പിക്കുക. 15 മിനിറ്റിന് ശേഷം മുടി കഴുകുക. ആഴ്ചയില്‍ 2 തവണ ഇങ്ങനെ ചെയ്താല്‍ മുടിവളര്‍ച്ചയും മുടിക്ക് ആരോഗ്യവും ലഭിക്കും.

Tags: helth tips
ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

ഇറാന് ആയുധം നൽകരുത്; ചൈനയ്‌ക്കും റഷ്യയ്‌ക്കും ട്രംപിന്റെ മുന്നറിയിപ്പ്

2026-ൽ യുവാക്കൾ ജീവിതപങ്കാളിയിൽ ഏറ്റവും കൂടുതൽ അന്വേഷിക്കുന്നത് എന്ത്?

ആറ് ദിവസത്തിന് ശേഷം അമർനാഥ് യാത്ര പുനരാരംഭിച്ചു; 6,000-ത്തിലധികം തീർത്ഥാടകർ കശ്മീരിലേക്ക്

14-കാരൻ സ്കൂട്ടർ ഓടിച്ചു; വാഹന ഉടമയായ അമ്മയ്‌ക്ക് ₹26,000 പിഴ

ഗുരുവായൂരിൽ ഇനി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട; ഓൺലൈനിൽ സ്ലോട്ട് ബുക്ക് ചെയ്ത് സുഗമ ദർശനം, വിർച്വൽ ക്യൂ സംവിധാനം ആരംഭിച്ചു

വൈദ്യുതി മുടക്കം ചോദ്യം ചെയ്ത് കെഎസ്ഇബി ഓഫീസിലെത്തി;കെഎസ്ഇബി ഓഫിസിൽ അതിക്രമിച്ചുകയറിയെന്ന് പരാതി; ചെന്നിത്തല സ്വദേശികളായ അഞ്ചുപേർക്കെതിരെ കേസ്

പെരുമ്പാമ്പിനെ ചാക്കിൽ കെട്ടി ഉപേക്ഷിച്ചു; ഹരിതകർമ്മസേനാംഗങ്ങൾ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, കുറ്റക്കാർക്കെതിരെ നടപടി വേണമെന്ന് ആവശ്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies