പാവകളുടെ ദ്വീപ്...
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Special

പാവകളുടെ ദ്വീപ്…

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 10:20 am IST
FacebookTwitterWhatsAppTelegram

എവിടെ നോക്കിയാലും പാവകൾ മാത്രം, അതും പേടിപ്പിക്കുന്ന തരത്തിലുള്ള രൂപങ്ങൾ. ഇവിടെ ഇത്രയധികം പാവകളോ എന്ന് ചിന്തിച്ചുപോകും. മരത്തിലെ ചില്ലകളിലെല്ലാം ഇത്തരത്തിലുള്ള പാവകൾ ആണ് തൂങ്ങികിടക്കുന്നത്. ഈ സ്ഥലം മറ്റെവിടെയുമല്ല, മെക്സിക്കോയിലെ ഒരു ദ്വീപിലാണ് ഇത്തരത്തിൽ കാണാൻ സാധിക്കുക.

സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഈ സ്ഥലത്തിന്റെ വിശേഷങ്ങളിലേക്ക്. ഒരേ സമയം കൗതുകവും ഭയവും നിറയ്‌ക്കുന്ന ഈ പ്രദശത്തിന്റെ ഏതൊരു കോണിലും വിചിത്രരൂപത്തിലുള്ള പാവക്കുട്ടികളെ കാണാൻ സാധിക്കും.

പാവകളെ നമ്മൾ കാണാത്തത് ഒന്നുമല്ല. പക്ഷെ ഇത്തരത്തിലുള്ള ഭയപ്പെടുത്തുന്ന പാവകളെ സിനിമകളിൽ മാത്രമായിരിക്കും കാണാൻ സാധ്യത. തല അടർന്നു പോയതും ഒടിഞ്ഞ കയ്യും കാലും ഉള്ളതും കണ്ണുകൾ തുറിച്ചുനിൽക്കുന്നതോ ഇല്ലാത്തതോ ആയ പാവകളാണ് ഇവിടെ കൂടുതലായും ഉള്ളത്.മരകൊമ്പുകളിൽ തൂങ്ങിയാടുന്ന ഈ പാവകൾക്ക് പിറകിൽ ഒരു കഥയുണ്ട്. ഈ കഥയും വിചിത്രമായി തോന്നിയേക്കാം.

പാവകളുടെ ദ്വീപിന്റെ കഥയ്‌ക്ക് തുടക്കമാവുന്നത് 1970ലാണ്. ഈ ദ്വീപിന്റെ ഉടമസ്ഥൻ  സന്റാന ബരാന എന്ന കലാകാരൻ ആണ്. കാമുകിയുമായി പിണങ്ങിയ ഇദ്ദേഹം ഈ ദ്വീപിൽ ഒറ്റക്ക് താമസിക്കാൻ തീരുമാനിച്ചു. ദ്വീപിൽ സ്വയം കൃഷി ചെയ്ത പച്ചക്കറികളും പൂക്കളും പട്ടണത്തിൽ കൊണ്ടുപോയി വിൽക്കുകയായിരുന്നു പതിവ്. അങ്ങനെ ദ്വീപിൽ സുഖജീവിതം നയിച്ചുകൊണ്ടിരുന്ന ബരാനയുടെ ജീവിതത്തിൽ അത് സംഭവിക്കുകയായിരുന്നു. എവിടെ നിന്നോ ഒഴുകി വന്ന ഒരു പെൺകുട്ടിയുടെ ജഡത്തിനൊപ്പം ഒരു പാവകുട്ടിയും. ഈ പാവകുട്ടിയാണ് ഈ ദ്വീപിലെ ആദ്യത്തേത്. പെൺകുട്ടിയുടെ ആത്മാവ് പാവയിലുണ്ടെന്ന് വിശ്വസിച്ച ബരാന അവളെ സന്തോഷിപ്പിക്കുവാനായി കുറെ പാവകളെ ദ്വീപിലേക്ക് കൊണ്ടുവന്നു. ഇതറിഞ്ഞ മറ്റാളുകളും പാവകളെ ദ്വീപിലേക്ക് കൊണ്ടുവരാൻ ആരംഭിച്ചു. അങ്ങനെയാണ് ഈ ദ്വീപ് പാവകളാൽ നിറഞ്ഞത്.

ഈ പാവകളെ സംബന്ധിച്ച് നിരവധി കഥകൾ ഉണ്ട്. പാവകൾ രാത്രിയിൽ സംസാരിക്കാറുണ്ടെന്നും അതുപോലെ തന്നെ ആളുകളെ തുറിച്ച് നോക്കാറുണ്ടെന്നുമൊക്കെയാണ് കഥകൾ. എന്നാൽ ചിലർ ഇതെല്ലാം തള്ളിക്കളയാറുണ്ട്.

ദ്വീപിൽ സഞ്ചരിക്കുമ്പോൾ പാവകളുടെ കണ്ണുകൾ തങ്ങളെ പിന്തുടരുന്നു എന്നാണ് ഇവിടം സന്ദർശിച്ചവർ പറയുന്നത്.

Tags: travelerMexico
ShareTweetSendShare

More News from this section

ജാലിയൻ വാലാബാഗ്: ബലിദാനങ്ങളുടെ ഒളിമങ്ങാത്ത ചരിത്രം……….

മെഹന്തി , ഹൽദി , സംഗീത്; വിവാഹങ്ങളുടെ അത്ഭുതലോകത്തേക്ക് കുതിച്ചുയർന്ന് ആധുനിക കേരളവും

രാമായണമാസവും ദശപുഷ്പങ്ങളും; അറിയാം ഓരോന്നിന്റെയും ഗുണങ്ങൾ

ഹണിമൂണിനിടെ കാണാതായ യുവാവിനെ വകവരുത്തിയത്! ഭാര്യയും കാമുകനും ചേർന്ന് കൊന്ന് കൊക്കയിൽ തള്ളി; പ്രതികൾ പിടിയിൽ

22 വയസും ഒരുമാസവും മൂന്നു ദിവസവും! നദാലിനൊപ്പം ചരിത്ര പുസ്തകത്തിലേക്ക് അൽകാരസും, പുതുയു​ഗ പിറവി

വിവാഹതട്ടിപ്പിൽ അവൾ മഹാറാണി! 11-ാം മാം​ഗല്യത്തിന് ഒരുങ്ങവെ രേഷ്മയെ തൂക്കി പാെലീസ്; നുണയിൽ മെനഞ്ഞ കഥകളിൽ വീണത് നിരവധിപേർ

Latest News

ലങ്ക പ്രീമിയര്‍ ലീഗില്‍ വന്‍ കോഴ വിവാദം; മുന്‍ ഇന്ത്യന്‍ അണ്ടര്‍-19 ലോകകപ്പ് ഹീറോ മഞ്‌ജോത് കല്‍റ അറസ്റ്റില്‍

ലോകകപ്പ് ഫൈനലില്‍ വമ്പന്‍ സര്‍പ്രൈസ്; കിരീടത്തിനൊപ്പം പ്രത്യേക റിങ്, സമ്മാനിക്കാന്‍ ട്രംപ്

വിദ്യാര്‍ത്ഥികളുടെ ഫുട്‌ബോള്‍ ആവേശം മാനിച്ച് അവധി; വൈറലായി കൊച്ചിയിലെ സ്‌കൂളിന്റെ തീരുമാനം

പെലെയുടെ ലോകകപ്പ് ഫൈനല്‍ ജഴ്സിക്ക് റെക്കോര്‍ഡ് വില; ലേലത്തില്‍ വിറ്റത് 42 കോടിയിലേറെ രൂപയ്‌ക്ക്

ലോകകപ്പ് ഫൈനലിന് മുമ്പ് ആശങ്ക; കാട്ടുതീ പുകയില്‍ ന്യൂയോര്‍ക്ക്, ന്യൂജഴ്സിയില്‍ എയര്‍ ക്വാളിറ്റി ഹെല്‍ത്ത് അലര്‍ട്ട്

ഇംഗ്ലണ്ടിന്റെ പതാക കത്തിക്കുകയും റോഡിലിട്ട് ചവിട്ടി; ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറല്‍; അര്‍ജന്റീനയുടെ വിജയാഘോഷം വന്‍ വിവാദത്തിലേക്ക്

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies