റോഷൻ ആൻഡ്രൂസിനൊപ്പം പുതിയ ചിത്രവുമായി ദുൽഖർ സൽമാൻ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

റോഷൻ ആൻഡ്രൂസിനൊപ്പം പുതിയ ചിത്രവുമായി ദുൽഖർ സൽമാൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 8, 2020, 07:53 pm IST
Facebook
Twitter
WhatsAppTelegram

ദുൽഖർ സൽമാൻ റോഷൻ ആൻഡ്രൂസിനൊപ്പം കൈ കോർക്കുന്നു.  ദുൽഖറിന്റെ പ്രൊഡക്ഷൻ കമ്പനി ആയ വേഫറെർ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത് .  ചിത്രത്തിൽ ദുൽഖർ സൽമാൻ പോലീസ് ഉദ്യോഗസ്ഥനായിക്കും വേഷമിടുക . മുൻപ് ദുൽഖർ ഒരു ഐ പി എസ് ഓഫീസർ ആയി വേഷമിട്ടത് വിക്രമാദിത്യൻ എന്ന ചിത്രത്തിൽ ആയിരുന്നു .മുംബൈ പോലീസ് എന്ന പൃഥ്വിരാജ് ചിത്രത്തിന് ശേഷം റോഷൻ ആൻഡ്രൂസും , തിരക്കഥാകൃത്തുക്കളായ ബോബി – സഞ്ജയ് കൂട്ടുകെട്ടും വീണ്ടും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത് .

ദുൽഖറിന്റെ ഈ വർഷം പുറത്തിറങ്ങാനിരിക്കുന്ന മറ്റൊരു ചിത്രം ശ്രീനാഥ് രാജേന്ദ്രന്റെ “കുറുപ്പ് ” ആണ് . കുറുപ്പ് എന്ന വ്യക്തിയായി തന്നെയാണ് ദുൽക്കർ ഈ ചിത്രത്തിൽ എത്തുന്നത് . തീയേറ്ററുകളിൽ റിലീസ് ചെയ്യാനിരിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികളെല്ലാം ഏകദേശം പൂർത്തിയായി കഴിഞ്ഞിരിക്കുന്നു .തമിഴ് ചിത്രമായ “ഓ സിനാമിക ” യാണ് ദുൽഖറിന്റെ മറ്റൊരു ചിത്രം . ഇതിൽ ദുൽഖറിനൊപ്പം കാജൽ അഗർവാളും അദിതി റാവുവും വേഷമിടുന്നു .

തെലുങ്ക് – തമിഴ് – മലയാളം എന്നീ മൂന്ന് ഭാഷകളിലായി പുറത്തിറങ്ങാൻ പോകുന്ന മറ്റൊരു ചിത്രം ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന ചിത്രമാണ് . 1964 കാലഘട്ടത്തിൽ അരങ്ങേറുന്ന ഈ ചിത്രത്തിൽ ഒരു പട്ടാളക്കാരൻ ആയിട്ടാണ് ദുൽക്കർ എത്തുന്നത് , സൈനിക പശ്ചാത്തലത്തിൽ പ്രണയ കഥ പറയുന്ന ഇത് കൂടുതലും ചിത്രീകരിക്കുന്നത് കശ്മീരിലാണ്.

Tags: New Malayalam MovieDulqar Salman
Share
Tweet
SendShare

More News from this section

പൊലീസ് വേഷത്തിൽ ജയസൂര്യ, കൈയിൽ കുരിശുപോലുള്ള ഇരുമ്പുദണ്ഡ്; ‘മായൻ’ ഡിസംബർ 3ന് തിയേറ്ററുകളിൽ

ജയസൂര്യയും വിനായകനും ഒന്നിക്കുന്നു; ഫാന്റസി ഹ്യൂമർ ത്രില്ലർ ‘ടൈറ്റാൻസ്’ ഒക്ടോബർ 22ന്

ദിലീഷ് പോത്തൻ ടോർച്ചുമായി മലനിരകളിൽ; മിസ്റ്ററി ത്രില്ലർ ‘ഭൗമ’ ഭാവനാ റിലീസ് തിയേറ്ററുകളിലെത്തിക്കും

ടൈഗർ ഷ്രോഫിന്റെ കാറിന് നേരെ വെടിവയ്പ്;ഡ്രൈവർക്ക് പരിക്കേറ്റതായി സൂചന, നടൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു, മുംബൈയിൽ അക്രമികൾക്കായി തിരച്ചിൽ

തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; പ്രശസ്ത സംഗീതസംവിധായകൻ ദേവ അന്തരിച്ചു

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

Latest News

വിവാഹ ബ്രോക്കറുടെ വേഷത്തിൽ തട്ടിപ്പ്; വയോധികനെ മുറിയിൽ പൂട്ടിയിട്ട് മർദിച്ച് സ്വർണവും പണവും മൊബൈലും കവർന്നു, കൊല്ലത്ത് യുവതി അറസ്റ്റിൽ

‘ഇന്ത്യ ബംഗ്ലാദേശല്ല, ഭരണമാറ്റം തെരഞ്ഞെടുപ്പിലൂടെ മാത്രം, തെരുവ് കലാപത്തിലൂടെ നടക്കില്ല’ ; പ്രശാന്ത് ഭൂഷണിന്റെയും ഐഷ ഘോഷിന്റെയും വീഡിയോകൾ പങ്കുവച്ച് പ്രതിപക്ഷത്തിനെതിരെ കിരൺ റിജിജു

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies