ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ 'തേടല്‍' ചിത്രീകരണം പുരോഗമിക്കുന്നു
Friday, October 16 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 16, 2026, 09:29 pm IST
Facebook
Twitter
WhatsAppTelegram

മലയാള സിനിമയിലേക്കുള്ള നടി ചാര്‍മിളയുടെ തിരിച്ചുവരവ് ശ്രദ്ധേയമാകുന്നു. ഫില്മിവേയുടെ ബാനറില്‍ ഒരുങ്ങുന്ന പുതിയ ചിത്രം ‘തേടലി’ന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. ബിന്ദു കെ.എസ്. കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന് പ്രവീണ്‍ കുമാര്‍ തിരക്കഥയൊരുക്കുമ്പോള്‍ അഭിജിത്ത് നൂറാണിയാണ് സംവിധാനം നിര്‍വഹിക്കുന്നത്. ‘ധനം’, ‘കേളി’, ‘കാബൂളിവാല’ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സില്‍ ഇടം നേടിയ ചാര്‍മിള ക്രിസ്റ്റീനയുടെ മടങ്ങിവരവ് ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.

അഭിനയമികവിലൂടെ ശ്രദ്ധ നേടിയ താരം ഏറെ നാളുകള്‍ക്കുശേഷം വീണ്ടും വെള്ളിത്തിരയിലെത്തുമ്പോള്‍ ‘തേടല്‍’ സിനിമാപ്രേമികള്‍ക്കിടയില്‍ ശ്രദ്ധ നേടുകയാണ്. മീര നായരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ബിഗ് ബോസ് താരമായ രജിത് കുമാര്‍, പ്രേംജിത് ഉണ്ണിത്താന്‍ എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഫില്മിവേയുടെ ബാനറില്‍ ഒരുങ്ങുന്ന ‘തേടലി’ന്റെ പ്രമേയം, മറ്റ് അണിയറവിശേഷങ്ങള്‍, റിലീസ് തീയതി എന്നിവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

Don’t miss the latest breaking news and updates! Subscribe to Janam TV’s WhatsApp channel now…

https://whatsapp.com/channel/0029Va4LMqWE50UdrVhraq0y

ഫിലിംവേയുടെ അവതരണത്തില്‍ ഒരുങ്ങുന്ന പുതിയ സിനിമയുടെ സംവിധായകന്‍ അഭിജിത്ത് നൂറാനിയാണ്. പ്രവീണ്‍ കുമാര്‍ വി തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം വിപിന്‍ മോഹന്‍ നിര്‍വഹിക്കുന്നു. ബിന്‍ധു കെ.എസ്., ചാര്‍മിള ക്രിസ്റ്റീന, മീര നായര്‍, ഡോ. രജിത് കുമാര്‍, സുനില്‍ വിക്രം, സാബു തിരുമല, അരവിന്ദ് അജിത് എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു. ബെപ്‌സണ്‍ നോര്‍ബെല്‍ ക്രിയേറ്റീവ് ഡയറക്ടറായ ചിത്രത്തിന്റെ എഡിറ്റിങ് ശ്രീരാജ് എസ്.ആറും സംഗീതവും പശ്ചാത്തലസംഗീതവും യു.എസ്. ദീക്ഷും നിര്‍വഹിക്കുന്നു. ദേവിക എല്‍.എസ്. ചീഫ് അസോസിയേറ്റ് ഡയറക്ടറായും ശ്രീ വസന്ത് എസ്.വി. അസോസിയേറ്റ് ഡയറക്ടറായും പ്രവര്‍ത്തിക്കുന്നു. അര്‍ജുന്‍ സനല്‍ കുമാര്‍, ജ്യോതിഷ് എ.ബി. എന്നിവര്‍ അസിസ്റ്റന്റ് ഡയറക്ടര്‍മാരാണ്. അജീഷ് അശോക് അസിസ്റ്റന്റ് ക്യാമറാമാനായും അമില്‍ കെ.പി. സ്റ്റില്‍ ഫോട്ടോഗ്രാഫറായും പ്രവര്‍ത്തിക്കുന്നു. അക്ഷയ് ജെ. ആണ് ഫിനാന്‍സ് മാനേജര്‍.

Tags: CHARMILAfilmiwaythedal
Share
Tweet
SendShare

More News from this section

‘കുടജാദ്രിയിൽ കുടികൊള്ളും’ പാട്ടിനു പിന്നിലെ ആ അറിയാക്കഥ; കെ എസ് ചിത്ര പാടിയത് കേട്ട് കൊതി തോന്നി യേശുദാസ് ചോദിച്ചുവാങ്ങിയ ഗാനം

പച്ചക്കറി കിറ്റുമായി മമിത ബൈജു, കൈയിൽ വാഴച്ചുണ്ടുമായി സംഗീത് പ്രതാപ്; ‘ഹലോ ഡിയർ’ സെക്കൻഡ് ലുക്ക് പോസ്റ്റർ വൈറൽ

‘അതാണവന്റെ മെയിൻ…’; ദുരൂഹതയും ഉദ്വേഗവും നിറച്ച് ദിലീപിന്റെ ‘നീക്കം’ ടീസർ എത്തി

സത്യവും മിഥ്യയും നേർക്കുനേർ; നിഗൂഢതകളുടെ ലോകവുമായി ജയസൂര്യയുടെ ‘മായൻ’; ഡിസംബർ മൂന്നിന് റിലീസ്

“കേരള നിയമസഭയ്‌ക്ക് മുന്നിൽ മഴുവുമായി ജൂനിയർ NTR; രാജമൗലിയുടെ കരിയറിലെ ഏറ്റവും വയലന്റ് സീൻ, 10 ദിവസം നീണ്ട ഷൂട്ടിംഗ്”

സൂര്യ- ജിത്തു മാധവന്‍ ചിത്രം ‘സീന്‍’ ഗോകുലം ഗോപാലന്‍ കേരളത്തില്‍ എത്തിക്കും; ദീപാവലി റിലീസ് ആയി നവംബര്‍ 6 ന് ചിത്രം തിയേറ്ററുകളില്‍

Latest News

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

ഏലൂരില്‍ വായുമലിനീകരണം ആശങ്കാജനകം; തുടര്‍ച്ചയായി മോശം നിലയില്‍ വായുഗുണനിലവാരം; ജാഗ്രതാ നിര്‍ദ്ദേശം

വൈക്കം സിഐക്കെതിരെ കൈക്കൂലി പരാതി; ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്

കിഫ്ബി അഴിമതി ആരോപണം: പിണറായി വിജയന്റെ രാജി ആവശ്യപ്പെട്ട് യുവമോര്‍ച്ച മാര്‍ച്ച്; പ്രവര്‍ത്തകര്‍ക്കുനേരെ ഗ്രനേഡ് പ്രയോഗം; സമരത്തെ അടിച്ചമര്‍ത്താനാകില്ലെന്ന് ബിജെപി

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

ശബരിമലയില്‍ വന്‍ ഭക്തജനത്തിരക്ക്; നട തുറക്കുന്ന ദിവസം മാത്രം 30,000 പേര്‍ക്ക് ബുക്കിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies