വേപ്പെണ്ണയുടെ അത്ഭുതകരമായ ഗുണങ്ങളും ഉപയോഗങ്ങളും
Saturday, July 25 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വേപ്പെണ്ണയുടെ അത്ഭുതകരമായ ഗുണങ്ങളും ഉപയോഗങ്ങളും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2020, 12:47 pm IST
FacebookTwitterWhatsAppTelegram

ഇന്ന് എവിടെ നോക്കിയാലും പ്രകൃതിദത്ത ഔഷധങ്ങൾ ചേർന്ന സൗന്ദര്യ വസ്തുക്കളുടെ പ്രവാഹമാണ് . എന്ത് കൊണ്ടെന്നാൽ പ്രകൃതിദത്ത വിഭവങ്ങളോടുള്ള മനുഷ്യരുടെ വിശ്വാസ്യതയും ആവശ്യകതയുമാണ് കാരണം . മനുഷ്യന്റെ ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉത്തമമായ അപൂർവവും ശക്തവുമായ ചേരുവകളുടെ ഒരു സ്വർണ്ണ ഖനി തന്നെയാണ് നമ്മുടെ ഭാരതം . ആരോഗ്യം, സൗന്ദര്യം എന്നിവയുമായി ബന്ധപ്പെട്ട എല്ലാ ദുരിതങ്ങൾക്കും ചികിത്സ നൽകുന്ന ആയുർവേദം , പ്രകൃതി  നൽകുന്ന വസ്തുക്കൾ എങ്ങിനെ ശുദ്ധമായ രീതിയിൽ ഉപയോഗിക്കാം എന്ന് അനുശാസിക്കുന്നു .

ഭാരതത്തിൽ സാധാരണയായി കണ്ടു വരുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ആര്യവേപ്പ്‌ . ഇതിന്റെ പുറംതൊലി , ഇലകൾ , വേരുകൾ , വിത്തുകൾ മുതൽ എണ്ണ വരെ നമ്മുടെ ആരോഗ്യവും സൗന്ദര്യവും കാത്തുസൂക്ഷിക്കാൻ തക്ക ഔഷധഗുണങ്ങൾ ഉള്ളവയാണ് .

വിത്തുകളിൽ നിന്നാണ് വേപ്പെണ്ണ തയ്യാറാക്കുന്നത് .വേപ്പെണ്ണ ഔഷധ ഗുണങ്ങളാൽ സമ്പുഷ്ടമായതിനാൽ ഇന്ന് വിപണികളിൽ ലഭ്യമാകുന്ന പലതരത്തിലുള്ള ഹെർബൽ സൗന്ദര്യ വർദ്ധക വസ്തുക്കൾ ആയ ഷാംപൂ, സോപ്പ് , ക്രീമുകൾ , തലയിൽ തേക്കുന്ന എണ്ണകൾ തുടങ്ങി നിരവധി വസ്തുക്കളിൽ ഉപയോഗിക്കുന്ന പ്രധാനപ്പെട്ട കൂട്ടുകളിൽ ഒന്നാണ് .

പുഴു , പ്രാണികൾ , കൊതുക് എന്നിവ കടിച്ചാൽ വേപ്പെണ്ണ പുരട്ടുന്നത് നല്ലതാണ് . കീടങ്ങളെ അകറ്റി നിർത്താനുള്ള പ്രതിരോധ ശേഷിയും വേപ്പെണ്ണക്കുണ്ട് . ആൻറി ഫംഗസ് ഗുണങ്ങളുള്ള വേപ്പെണ്ണ മുടി, ചർമ്മ സംബന്ധമായ അസുഖങ്ങൾ, താരൻ, തലയിലെ പേൻ എന്നിവയിൽ നിന്ന് മുക്തി നേടാൻ സഹായിക്കും.

മിക്ക ആയുർവേദ മരുന്നുകളിലും സൗന്ദര്യവർദ്ധക ഉൽപന്നങ്ങളിലും വേപ്പ് എണ്ണ ഉപയോഗിക്കുന്നു. ആയുർവേദത്തിൽ, മൂത്രത്തിൽ ഉണ്ടാകുന്ന അണുബാധ, മൂത്ര സംബന്ധമായ തകരാറുകൾ, ആമാശയം / കുടൽ എന്നിവയിലുണ്ടാകുന്ന വിരകൾ എന്നിവ ചികിൽസിക്കാനും വേപ്പെണ്ണ ഉപയോഗിക്കുന്നു .താരൻ ഒഴിവാക്കാൻ വെളിച്ചെണ്ണയിൽ അൽപം കർപ്പൂരവും , വേപ്പ് എണ്ണയും കലർത്തി തലയിൽ തേക്കുന്നത് ഗുണം ചെയ്യും .

ദിനവും നാം നേരിടുന്ന പല ആരോഗ്യ സൗന്ദര്യ പ്രശനങ്ങൾക്കും ഒരു പരിധി വരെ നല്ലൊരു പരിഹാരം ആണ് വേപ്പെണ്ണ .

 

ShareTweetSendShare

More News from this section

രാവിലെ എഴുന്നേറ്റാൽ ഉടൻ ഫോൺ നോക്കാറുണ്ടോ? കാരണം മൊബൈൽ അടിമത്തമല്ല; മനഃശാസ്ത്രം പറയുന്നത് മറ്റൊന്ന്

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

Latest News

പച്ചപ്പു പുതച്ച പ്രണയതീരങ്ങൾ: പാലക്കാടൻ താഴ്‌വരകളിലേക്ക് ഒരു അനുരാഗയാത്ര

ആറളം ഫാമിൽ ഭീതി പരത്തിയ കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാൻ ഉത്തരവ്

മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ പിരിച്ചുവിട്ടു; അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏർപ്പെടുത്തി; പരാതികളിൽ അന്വേഷണം തുടരും

കെഎസ്ആർടിസിയിലെ സൗജന്യ ബസ് യാത്രയും ഉറപ്പുള്ള സീറ്റും ലഭിക്കുന്നില്ല; കാൻസർ രോഗികൾ ദുരിതത്തിൽ; ‘ഹാപ്പി ലോങ് ലൈഫ്’ കാർഡുകൾ വിതരണം മുടങ്ങി

കുറിപ്പടിയില്ലാതെ വേദനസംഹാരികളോ സിറിഞ്ചോ നൽകരുത്; മെഡിക്കൽ ഷോപ്പുകൾക്ക് ആഭ്യന്തര മന്ത്രിയുടെ മുന്നറിയിപ്പ്

പോലീസ് വാഹനത്തിൽ മദ്യക്കുപ്പി; എസ്‌ഐയും സിപിഒയും ഡ്യൂട്ടിക്കിടെ മദ്യപിച്ചിരുന്നതായി മെഡിക്കൽ റിപ്പോർട്ട്; സസ്പെൻഷൻ

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി പ്രൾഹാദ് ജോഷി; അധിക ചുമതല നൽകി രാഷ്‌ട്രപതി ഉത്തരവിറക്കി

സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ മഴ ശക്തമാകും; ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies