ആഗസ്റ്റിൽ രാജ്യത്ത് യാത്രാ വാഹനങ്ങളുടെ വിൽപനയിൽ 14 ശതമാനം വർദ്ധന
Sunday, July 12 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ആഗസ്റ്റിൽ രാജ്യത്ത് യാത്രാ വാഹനങ്ങളുടെ വിൽപനയിൽ 14 ശതമാനം വർദ്ധന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 11, 2020, 03:28 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ആഗസ്റ്റിൽ രാജ്യത്തെ
യാത്രാവാഹനങ്ങളുടെ വിൽപനയിൽ മുൻ വർഷത്തെക്കാൾ 14.16 ശതമാനം വർദ്ധന. ഇരുചക്ര വാഹനങ്ങളുടെ വിൽപനയും 3 ശതമാനം വർദ്ധിച്ചതായി സൊസെെറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബെെൽ മാനുഫാക്ചേഴ്സ് വ്യക്തമാക്കി. കൊറോണ വെെറസ് ഉയർത്തിയ പ്രതിസന്ധിയിൽ ആശങ്കയിലായിരുന്ന വാഹന വിപണിക്ക് ആത്മവിശ്വാസം നൽകുന്നതാണ് ഓഗസ്റ്റിലെ വിൽപന കണക്ക്.

കാറുകളും യൂട്ടിലിറ്റി വാഹനങ്ങളും യാത്രയ്‌ക്ക് ഉപയോഗിക്കുന്ന വാനുകളും ഉൾപ്പെടെ 2,15,916 യാത്രാവാഹനങ്ങളാണ് ഓഗസ്റ്റിൽ രാജ്യത്ത് വിറ്റത്. കഴിഞ്ഞ ഓഗസ്റ്റിൽ 1,89,129 വാഹനങ്ങൾ മാത്രമാണ് വിറ്റത്. വിപണിയിലെ വളർച്ച സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സൊസെെറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബെെൽ മാനുഫാക്ചേഴ്സ് പ്രസിഡന്റ് കെനീഷി അയൂകാവ വ്യക്തമാക്കി.

കഴിഞ്ഞ ആഗസ്റ്റിൽ 15,14,196 യൂണിറ്റുകൾ വിറ്റ സ്ഥാനത്ത് ഇക്കുറി15,59,665 ഇരുചക്ര വാഹനങ്ങളുടെ വിൽപന നടന്നു.  വിനായക ചതുർത്ഥിയും ഓണവും ഉൾപ്പെടെയുളള ഉത്സവങ്ങളും വാഹന വിപണിയിൽ ഉണർവ്വുണ്ടാക്കി. അതുകൊണ്ടു തന്നെ ദീപാവലി അടക്കം വരാനിരിക്കുന്ന
ഉത്സവ സീസണിൽ വാഹന വിപണി താളം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കളും.

ജൂലൈയിൽ യാത്രാ വാഹനങ്ങളുടെ വിൽപനയിൽ നാല് ശതമാനം ഇടിവുണ്ടായിരുന്നു. കൊറോണ വെെറസ് വ്യാപനം മൂന്നോ നാലോ വർഷത്തേക്കെങ്കിലും രാജ്യത്തെ വാഹന വിപണിയെ പിന്നോട്ടടിക്കുമെന്നായിരുന്നു റിപ്പോർട്ടുകൾ.

ShareTweetSendShare

More News from this section

യുവതലമുറ ലൈബ്രറികളുമായി ചേര്‍ന്ന് വളരണം; ജയപ്രകാശ് നാരായണ്‍ പബ്ലിക് ലൈബ്രറി ഉദ്ഘാടനം ചെയ്ത് അമിത് ഷാ

പൊന്മുടിയില്‍ കെഎസ്ആര്‍ടിസി ബസിന് ബ്രേക്ക് നഷ്ടമായി; ഡ്രൈവറുടെ സമയോചിത ഇടപെടലില്‍ ഒഴിവായത് വന്‍ ദുരന്തം

വിയറ്റ്‌നാം ബോട്ടപകടം; മരിച്ചവരില്‍ മലയാളി ദമ്പതികളും; മരിച്ചത് കൊല്ലം സ്വദേശികള്‍

ഇന്ത്യൻ നാവികസേനയ്‌ക്ക് കരുത്തേകാൻ ‘ഐഎൻഎസ് മഹേന്ദ്രഗിരി’; ആറാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റ് കമ്മീഷൻ ചെയ്ത് രാജ്‌നാഥ് സിങ്

‘ഇന്ത്യ-ന്യൂസിലന്‍ഡ് ബന്ധം പുതിയ യാത്രയിലേക്ക്’; ഓക്ലന്‍ഡില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

വിയറ്റ്‌നാമില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി; 15 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്; കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുന്നു; ബോട്ടിലുണ്ടായിരുന്നവരില്‍ 32 പേര്‍ ഇന്ത്യക്കാര്‍ എന്ന് വിവരം

Latest News

വനിതാ ടീം കോച്ച് ഡീഗോ ഗുവാച്ചി യുവതാരങ്ങളെ മാനസികമായും ലൈംഗികമായും പീഡിപ്പിച്ചു; സ്വകാര്യ ചിത്രങ്ങള്‍ ആവശ്യപ്പെടുകയും ബലാത്സംഗ ഭീഷണി മുഴക്കുകയും ചെയ്തു; റൊമെയ്ന്‍ മൊളിനയുടെ വെളിപ്പെടുത്തല്‍

അര്‍ജന്റീന ഫുട്‌ബോളില്‍ വന്‍ അഴിമതി ആരോപണം; എഎഫ്എയ്‌ക്കെതിരെ സ്‌ഫോടനാത്മക റിപ്പോര്‍ട്ട് പുറത്തുവിട്ട് റൊമെയ്ന്‍ മൊളിന

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

‘അര്‍ജന്റീന ഫുട്‌ബോളിലെ മാഫിയയെക്കുറിച്ചുള്ള വമ്പന്‍ വെളിപ്പെടുത്തല്‍ വരുന്നു’; ഫ്രഞ്ച് അന്വേഷണ മാധ്യമപ്രവര്‍ത്തകന്‍ റൊമെയ്ന്‍ മൊളിന

ലോകകപ്പ് ആവേശം ആകാശത്തേക്കും; ഇംഗ്ലണ്ട്‌നോര്‍വേ പോരിന് മുന്‍പ് ലോഗോ വാതുവെപ്പുമായി രണ്ട് പ്രമുഖ എയര്‍ലൈന്‍ കമ്പനികള്‍

ദക്ഷിണാഫ്രിക്കന്‍ താരം ജയ്ഡന്‍ ആഡംസ് അന്തരിച്ചു

കള്ളാടി തുരങ്കപാത ദുരന്തം: കാരണങ്ങള്‍ അന്വേഷിക്കാന്‍ അഞ്ചംഗ വിദഗ്ധ സമിതി; ഒരു മാസത്തിനകം റിപ്പോര്‍ട്ട്

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് ഒഴിയാന്‍ കണ്ഠര് രാജീവര്‍; പകരം മകനെ നിയമിക്കണമെന്ന് ദേവസ്വം ബോര്‍ഡിന് കത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies