കണ്ണീരായി ഒഴുകുന്ന ചെറുചക്കി ചോല
Saturday, August 29 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Travel

കണ്ണീരായി ഒഴുകുന്ന ചെറുചക്കി ചോല

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 12:30 pm IST
Facebook
Twitter
WhatsAppTelegram

പ്രകൃതിയിലെ എല്ലാ മഹാത്ഭുതങ്ങളും മനുഷ്യർ കണ്ടിട്ടുണ്ടോയെന്ന് ചോദിച്ചാൽ ഇല്ലായെന്ന് തന്നെയാണ് അതിനുള്ള ഉത്തരം. കാരണം പ്രകൃതി തന്നിലേക്ക് ഒളിപ്പിച്ചുവെച്ച ധാരാളം സുന്ദരമായ ഇടങ്ങളും ഈ ലോകത്തുണ്ട്. അങ്ങനെ പ്രകൃതി തന്നിലേക്ക് ചേർത്ത് വച്ച ഒരു അത്ഭുതമാണ് തൃശൂർ ജില്ലയിലെ വടക്കാഞ്ചേരിക്കടുത്തുള്ള എരുമപ്പെട്ടി ഗ്രാമപഞ്ചായത്തിലെ ചെറുചക്കി ചോളാ എന്ന അരുവി. ചിറ്റണ്ട പൂങ്ങോട് വനത്തിലൂടെയാണ് ചെറുചക്കി ചോല ഒഴുകുന്നത്. അധികം ആരും അറിയാതെപ്പോയ ഒരു പ്രകൃതി സൗന്ദര്യമാണ് ചെറുചക്കി ചോല . ചെറുചക്കി എന്ന പേരിലും ഒളിഞ്ഞുകിടക്കുന്ന ഒരു കഥയുണ്ട്.

പണ്ട് ഘോരവനമായിരുന്ന ഈ പ്രദേശം ഭരിച്ചിരുന്നത് ഒരു കാട്ടുമൂപ്പനായിരുന്നു. മക്കളില്ലാത്ത കാട്ടുമൂപ്പന് ഒരുപാട് കാലങ്ങൾക്ക് ശേഷം വനദേവത അനുഗ്രഹിച്ച് നൽകിയ കുഞ്ഞാണ് ചെറുചക്കി. ചക്കിയെ മൂപ്പന് നൽകിയപ്പോൾ വനദേവത ഒരു താക്കീത് നൽകിയിരുന്നു. അതായത് ചക്കിയെ കാടിന് പുറത്തേക്ക് വിടരുതെന്നും, അങ്ങനെ വിട്ടാൽ അത് കാട് നശിക്കാൻ ഇടയാക്കുമെന്നാണ് വനദേവത മൂപ്പനോട് പറഞ്ഞത്. ഇതുകേട്ട മൂപ്പൻ ചക്കി മുതിർന്നപ്പോൾ അവൾ പുറത്തുപോകാതിരിക്കാൻ അവളെ കാട്ടിൽ തന്നെ കെട്ടിയിട്ടുവത്രേ. ഈ ചെറുചക്കിയുടെ കണ്ണീരാണ് ചെറുചക്കി ചോലയായി ഒഴുകിവരുന്നതെന്നാണ് അവിടുത്തുകാർ പറയുന്നത്

തൃശൂർ ടൗണിൽ നിന്ന് 23 കിലോമീറ്റർ ദൂരെയാണ് ചെറുചക്കി ചോളാ സ്ഥിതി ചെയ്യുന്നത്. മഴക്കാലത്താണ് ചെറുചക്കി ചോളാ കൂടുതൽ സുന്ദരിയാകുന്നത്.മുൻപ് വിനോദസഞ്ചാരികൾ അധികം വരാറില്ലെങ്കിലും ഇപ്പോൾ പലരും പറഞ്ഞും കേട്ടുമൊക്കെ ചെറുചക്കി ചോളാ കാണാൻ വരുന്നുണ്ട്. അരുവികൾക്ക് പുറമെ ഏകദേശം ഏഴോളം വെള്ളച്ചാട്ടങ്ങളും ഈ പ്രദേശത്തുണ്ട്. അരുവികളും,വെള്ളച്ചാട്ടവും, ചെക്ക്ഡാമും, തട്ട്മടയും, നരിമടയും, വാച്ച് ടവറും ഉൾപ്പെടുത്തി ഒരു ഇക്കോ അഡ്വഞ്ചർ ടൂറിസം പദ്ധതി നടപ്പിലാക്കാൻ സംസ്ഥാന ടൂറിസം വകുപ്പ് ആലോചിക്കുന്നുണ്ട്.

Tags: Thrissurtravel
Share
Tweet
SendShare

More News from this section

മഴത്തുള്ളികൾക്കൊപ്പം വിവാഹസ്വപ്നം; മൂന്നാർ മുതൽ ഗോവ വരെ, മൺസൂൺ വെഡ്ഡിങ്ങിനെ ഫെയറിടെയിൽ അനുഭവമാക്കുന്ന ഇന്ത്യയിലെ ഇടങ്ങൾ

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

നീലിമയും പ്രണയവും ഒന്നാകുന്ന ഇടം: വലിയഴീക്കൽ ബീച്ചിലെ ‘സേവ് ദി ഡേറ്റ്’ ഫോട്ടോ ഷൂട്ട്

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

പ്രണയപ്പച്ചപ്പിലേക്ക് ഒരു യാത്ര: മറയൂർ ഹണിമൂൺ ഗൈഡ്

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

Latest News

അമേരിക്കയിൽനിന്ന് ജാവലിൻ മിസൈലുകൾ വാങ്ങാൻ ഭാരതം ; കരസേനയുടെ ടാങ്ക്‌വേധ ശേഷി ശക്തമാകും, പ്രതിരോധ സഹകരണത്തിന് പുതിയ കരാർ

വെനസ്വേലയുടെ എണ്ണയിൽ അമേരിക്കൻ നിയന്ത്രണം; ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടിന് ധാരണ, ഇന്ധനവില കുറയുമെന്ന് ട്രംപ്

കുളിമുറിയിൽ ഒളിഞ്ഞിരുന്ന് ദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ചെന്ന് പരാതി; എസ്എഫ്ഐ നേതാവിനെതിരെ കേസ്, പൊലീസ് സംരക്ഷിക്കുന്നുവെന്ന് ആരോപണം

കാട്ടുപോത്തിനെ തുരത്താൻ നാട്ടുകാർക്കൊപ്പം ഇറങ്ങി; ചെങ്ങന്നൂർ കോടതി ജീവനക്കാരന് ദാരുണാന്ത്യം

നേപ്പാളിൽ മഹാദുരന്തം; പ്രളയത്തിൽ മരണം 633 ആയി, 2,426 പേരെ കാണാതായി

ചൂണ്ടയിട്ട് മടങ്ങിയ അച്ഛനെ പിന്നിൽനിന്ന് കഴുത്തിന് വെട്ടി 72കാരനെ കൊന്ന് മകൻ; പ്രതി കസ്റ്റഡിയിൽ

മാവേലി വേഷത്തിലെത്തിയ ആളുടെ ദേഹത്ത് തിളച്ച എണ്ണയൊഴിച്ചു; മുഖത്തും കൈയിലും പൊള്ളൽ, കായംകുളത്ത് തട്ടുകടക്കാരനെതിരെ കേസ്

നേപ്പാൾ പ്രളയം: ഇൻഫോസിസ് പബ്ലിക് സർവീസസ് CEO ലക്ഷ് ഗോപിഷെട്ടിയെ കാണാനില്ല; രക്ഷാപ്രവർത്തന ഏജൻസികളുമായി കമ്പനി ബന്ധപ്പെട്ടു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies