വാമനമൂർത്തി പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രം
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Culture Temple

വാമനമൂർത്തി പ്രതിഷ്ഠയുള്ള തൃക്കാക്കര ക്ഷേത്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 13, 2020, 12:29 pm IST
FacebookTwitterWhatsAppTelegram

വാമനമൂർത്തിക്കായി സമർപ്പിച്ചിരിക്കുന്ന ഭാരതത്തിലെ ചുരുക്കം ചില ക്ഷേത്രങ്ങളിൽ ഒന്നാണ് കേരളത്തിലെ കൊച്ചിയിലുള്ള തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന തൃക്കാക്കര വാമനമൂർത്തി ക്ഷേത്രം . രണ്ട് സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രം , 108 ദിവ്യ സ്ഥലങ്ങളിൽ ഒന്നായി കണക്കാക്കുകയും , ഓണാഘോഷത്തിന്റെ ചരിത്രവും ഉത്ഭവും ഈ ക്ഷേത്രവുമായി ബന്ധപ്പെട്ട് കിടക്കുകയും ചെയ്യുന്നു .

മനോഹരമായ ചുറ്റുപാടുകൾ നിറഞ്ഞ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ അസുര രാജാവായ വാമനന്റെ തലയ്‌ക്കു മുകളിൽ കാൽ വെച്ച് നിൽക്കുന്ന രൂപത്തിൽ ഉള്ള വാമനമൂർത്തിയാണ് . കൂടാതെ മഹാവിഷ്ണുവിന്റെ പ്രതിഷ്ഠയും ഈ ക്ഷേത്രത്തിൽ കുടികൊള്ളുന്നു .പരശുരാമനാൽ സ്ഥാപിക്കപ്പെട്ട ഈ ക്ഷേത്രത്തിൽ , എണ്ണൂറ്റി അറുപത്തിയൊന്നാം കാലഘട്ടത്തിൽ ഇവിടെ വെച്ച് ഓണാഘോഷങ്ങൾ നടത്തപെട്ടതിന്റെ രേഖകളും സൂക്ഷിക്കപെടുന്നു . ഇന്ന് തിരുവിതാംകൂർ ദേവസ്വത്തിന്റെ ഭരണത്തിൻ കീഴിലാണ് ഈ ക്ഷേത്രം .

ഭഗവതി, ശാസ്താവ്, ഗോപാലകൃഷ്ണൻ, നാഗങ്ങൾ , ബ്രഹ്മരക്ഷസ്സ് , യക്ഷി എന്നിവർ ഉപദേവതകളായി ക്ഷേത്രത്തിൽ കുടികൊള്ളുന്നു . ക്ഷേത്ര സമുച്ചയത്തിന്റെ പുറത്തായി ആല്മരത്തിനോട് ചേർന്നാണ് ബ്രഹ്മരക്ഷസ്സിന്റെ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് .

ക്ഷേത്രവുമായി ബന്ധപ്പെട്ട് രണ്ട് കുളങ്ങൾ ആണ് ഉള്ളത് , ഒന്ന് ശ്രീകോവിലിന്റെ വടക്കുവശത്ത് ക്ഷേത്രത്തോട് ചേർന്നുള്ള കപിലതീർത്ഥം, ക്ഷേത്രത്തിലെ പൂജാരികൾക്ക് മാത്രമേ ഈ കുളത്തിലേക്ക് പ്രവേശിക്കാൻ കഴിയൂ. മറ്റൊരു കുളം ക്ഷേത്ര മതിലുകൾക്ക് പുറത്ത് വടക്കുവശത്തായി സ്ഥിതിചെയ്യുന്നു, ഓണം ആഘോഷവേളയിൽ ആറാട്ട് നടത്തുവാൻ വേണ്ടി ഈ കുളം ആണ് ഉപയോഗിക്കുന്നത് .

മഹാബലി രാജാവിന്റെ വാസസ്ഥലമായി കണക്കാക്കപ്പെടുന്ന തൃക്കാക്കരയിൽ വെച്ചാണ് ബ്രാഹ്മണ വേഷത്തിൽ എത്തിയ മഹാവിഷ്ണുവിന്റെ അവതാരമായ വാമനമൂർത്തി , അദ്ദേഹത്തെ സ്വർഗത്തേക്കാൾ മഹത്തരമായ സുതലം എന്ന സ്ഥലത്തെ രാജാവാക്കി പറഞ്ഞയച്ചത് .അതിനാൽ തന്നെ ഓണം ആഘോഷങ്ങളുടെ കേന്ദ്രമായി തൃക്കാക്കര ക്ഷേത്രം കണക്കാക്കപ്പെടുന്നു.

ShareTweetSendShare

More News from this section

“പ്രാർത്ഥനയും പ്രണയവും ഒന്നാകുന്ന നഗരം; മധുവിധു യാത്രകൾക്ക് എന്തുകൊണ്ട് മധുര?”

ക്ഷേത്ര പുനരുദ്ധാരണത്തിനിടെ നൂറ്റാണ്ടുകൾ പഴക്കമുള്ള അപൂർവ ദാരുശില്പങ്ങൾ കണ്ടെത്തി: കുന്തിദേവിയുടെ പ്രാർത്ഥനാഭൂമി പാണ്ഡവർകാവ് വീണ്ടും ചരിത്രസാക്ഷി

ശ്രദ്ധയുടെയും ശുദ്ധിയുടെയും ഉത്സവം; അംബുബാച്ചി മേള 2026: കാമാഖ്യ ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി

മന്ത്രമുഗ്ധമായ കാമാഖ്യ തീർത്ഥം; ആംബുബാചി മേളയിൽ ആത്മീയ തരംഗമായി ഭക്തജനസാഗരം; 8 ലക്ഷത്തിലധികം ഭക്തർ എത്തുമെന്ന് പ്രതീക്ഷ

പ്രകൃതിയും പ്രണയവും ഒന്നിക്കുന്ന സാഗരതീരം; കന്യാകുമാരി

വിവാഹത്തിനുള്ള തടസ്സങ്ങൾ നീക്കുകയാണോ നിങ്ങളുടെ ലക്ഷ്യം തമിഴ്‌നാട്ടിലെ തിരുക്കടയൂർ ശ്രീ അമൃതഘടേശ്വരർ ക്ഷേത്രത്തിൽ ഈ വഴിപാടുകൾ നടത്താം

Latest News

ജമ്മു-കശ്മീരിൽ മഴക്കെടുതി രൂക്ഷം; മണ്ണിടിച്ചിലിൽ ഒരുകുടുംബത്തിലെ ഏഴ് പേർ മരിച്ചു, ആകെ മരണം 27

ഭക്ഷണത്തിന്റെ അളവ് കുറഞ്ഞെന്ന് ആരോപണം; അടിമാലി ഹോട്ടലിൽ ആക്രമണം, മൂന്ന് പേർ പിടിയിൽ

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies